Kairali news

പേരിൽ വിവാദം വേണ്ടെന്ന് മന്ത്രി എം ബി രാജേഷ്

ഇഎംഎസിനെ മാത്രമേ ആദരിക്കാവു എന്ന നിലപാട് ഇടതുപക്ഷത്തിനില്ല, പുതുപ്പള്ളിയിൽ പണികഴിപ്പിക്കുന്ന പുതിയ മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന്....

നടൻ സിദ്ദിഖ് ഒളിവിലെന്ന് സംശയം

നടൻ സിദ്ദിഖ് ഒളിവിലെന്ന് സംശയം. കൊച്ചി വെണ്ണലയിലെ വീട്ടിൽ സിദ്ദിഖ് ഇല്ലെന്നാണ് വിവരം. ഇന്നലെ വരെ സിദ്ദിഖ് ഇവിടെവരെയുണ്ടായിരുന്നതായാണ് വിവരം. ....

മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ നൂറനാട്ട് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽരാജാണ് (32) മരിച്ചത്. കൃഷിസംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന....

കൊലപ്പെടുത്തിയതിനു ശേഷം ആബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്കയച്ചു, പ്രതികളെ പൊലീസ് തിരയുന്നു

കോയമ്പത്തൂർ മേട്ടുപാളയം സ്വദേശിയെ തൃശൂർ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോയമ്പത്തൂർ മേട്ടുപാളയം സ്വദേശി അരുൺ എന്നയാളാണ് മരിച്ചത്.....

എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍

എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍. ആശയെ ഉപയോഗിച്ച് ഇടതുപക്ഷത്തിന്....

എഎംഎംഎ താത്കാലിക കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഇറങ്ങി നടൻ ജഗദീഷ്

എഎംഎംഎ താൽക്കാലിക കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നിറങ്ങി നടൻ ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് ഇറങ്ങിപ്പോയത്. ജനറൽബോഡി....

കേരള സൂപ്പർ ലീഗ് കാലിക്കറ്റ് എഫ്സി തൃശ്ശൂർ മാജിക് എഫ്സിയെ ഇന്ന് നേരിടും

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട്....

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ്ജിന്റെ ഓർമ്മക്ക് ഒരാണ്ട്

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്. ചലച്ചിത്രകലയെ കെ ജി ജോര്‍ജിനെപ്പോലെ അടിമുടി....

നടൻ സിദ്ദിഖിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖ് സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി. എസ് ഡയസ് അധ്യക്ഷനായ സിംഗിൾ....

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാതെ തന്നെ കണ്ണൂരിന്....

ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നാഷണൽ കോൺഗ്രസ്‌ വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ, ബദ്‌ഗാം മണ്ഡലം....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്....

കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

ആദ്യമായി കൂത്തമ്പലത്തിനു പുറത്ത് ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പൈങ്കുളം രാമചാക്യാർ അനുസ്മരണവും കൊല്ലം പുത്തൂർ ചെറുപൊയ്ക....

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഭരണാനുമതി....

മുല്ലപ്പെരിയാർ അണക്കെട്ട്, കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഈ മാസം 30ന്....

കേരള സർക്കാർ 100 ദിന കർമ്മ പരിപാടി; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു

കേരള സർക്കാർ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി....

അനിൽ സേവ്യർ പ്രചോദനമായി; സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 34 പേർ മരണാനന്തരം ശരീരം ദാനം ചെയ്യും

മരണപ്പെട്ട ശിൽപ്പി അനിൽ സേവ്യറിനെ പ്രചോദനമാക്കി സുഹൃത്തുക്കളും ബന്ധുക്കളും മരണാനന്തരം ശരീരം ദാനം ചെയ്യും. സംവിധായകൻ ചിദംബരമടക്കം 34 പേരാണ്....

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍

ചെറു പ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നും സ്വായത്തമാക്കിയ അറിവുകളുമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ പേരെഴുതിച്ചേർത്ത് രണ്ടുവയസ്സുകാരൻ. മുംബൈയിലെ താനെ....

പഞ്ചായത്തിന്റെ അനാസ്ഥമൂലം ദുരിതാശ്വാസ ആനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് സിപിഐഎം സമരത്തെ തുടർന്ന് ആനുകൂല്യം ലഭ്യമായി

മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് മാറ്റിപാർപ്പിച്ച കൊയ്നക്കുളം, നീലിക്കാപ്പ് മേഖലയിലുള്ളവർക്ക് ദുരിതാശ്വാസ ആനുകൂല്യം ലഭ്യമായി. മേപ്പാടി പഞ്ചായത്ത് ഓഫീസിൽ സിപിഐഎം നേതൃത്വത്തിൽ....

മങ്കിപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണവും റെഡ് വോളൻ്റിയർ മാർച്ചും പൊതുസമ്മേളനവും തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം....

Page 60 of 130 1 57 58 59 60 61 62 63 130