Kairali news

കണ്ണിൽ മുളക് പൊടി വിതറി പണം തട്ടിയത് നാടകം; കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റിലായി.പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ്....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആരൊക്കെ എവിടൊക്കെയെന്ന് ഇന്നറിയാം, കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ദില്ലിയിൽ

മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ....

ദില്ലിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ദില്ലി ജഹാംഗീർപൂരിൽ  സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഡൽഹി സ്വദേശി ദീപക് ആണ് കൊല്ലപ്പെട്ടത്.രണ്ടുപേർക്ക് പരിക്കുണ്ട്. ALSO READ; ജമ്മു....

ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി. ഒരു ഡോക്ടറും അതിഥി തൊഴിലാളികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ALSO....

ഇതെന്താ ഓഫിസ് ക്യാബിനോ? ആലിയയുടെയും രൺബീറിന്റെയും സ്വപ്നവസതിക്ക് നെറ്റിസൺസിന്റെ വക ട്രോൾ മേളം

250 കോടി മുടക്കി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ സ്വപ്നവസതി മുംബൈയിലെ ബാന്ദ്രയിൽ നിർമിക്കുകയാണ്. നിർമ്മാണം....

കന്നി കിരീടം കൊത്തിയെടുത്ത് കിവികൾ; വനിത ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് കണ്ണീരോടെ മടക്കം

നിർഭാ​ഗ്യം വിട്ടൊഴിയാതെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ട്വന്റി 20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തകർത്ത് ന്യൂസീലൻഡ്....

ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളി: ജസ്റ്റിസ്‌ ബിആർ ഗവായ്‌

ജഡ്‌ജിമാരുടെ രാഷ്‌ട്രീയ പ്രവേശനം പക്ഷപാതരഹിതമായ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനത്തിൽ സംശയമുണ്ടാക്കുന്നതാണ്. ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയിലെ ധാർമികതയിലും സത്യസന്ധതയിലുമുള്ള ജനങ്ങളുടെ....

അടിക്ക് തിരിച്ചടി; മൊഹമ്മദൻസിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒരു ​ഗോളിന്....

പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി; രാഹുൽ പുറത്തേക്ക്, രണ്ടാം ടെസ്റ്റിനുള്ള സാധ്യതാ ടീം ഇങ്ങനെ

ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനു ശേഷം ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം വിജയിച്ച് ചരിത്രം കുറിച്ചപ്പോൾ, ഇന്ത്യൻ ടീമിന് നാണംകെട്ട പരാജയമാണ്....

വർ​ഗീയതക്കെതിരായ സർക്കാർ നിലാപാടിൽ വിട്ടുവീഴ്ചയുണ്ടാകില്ല; മുഖ്യമന്ത്രി

കോൺഗ്രസ് – ബിജെപി ഡീൽ പുറത്ത് വന്നു. അത് അറിയാവുന്നവർ തന്നെ തുറന്ന് പറഞ്ഞു. കേരളത്തിലും വർഗ്ഗീയ ശക്തികളുണ്ട്. വർഗ്ഗീയതയ്ക്കെതിരെ....

ലൈംഗികചൂഷണം തടയാൻ പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഇൻസ്റ്റ​ഗ്രാം

സെക്സ്റ്റോർഷൻ തടയാൻ പുതിയ സുരക്ഷാഫീച്ചറുകളുമായി ഇൻസ്റ്റ​ഗ്രാം. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തുന്ന ലൈം​ഗികചൂഷണങ്ങളെയാണ് സെക്സ്റ്റോർഷൻ എന്ന് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയടക്കം....

അപ്ഡേറ്റായി മാരുതി ഡിസയർ; ഉടൻ ഇന്ത്യന്‍ വിപണിയിലേക്ക്

പുതിയ മാറ്റങ്ങളുമായി മാരുതി ഡിസയർ ഉടൻ വിപണിയിലേക്ക്. എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും വലിയ മാറ്റങ്ങളോടെ എത്തുന്ന വാഹനം നവംബർ 4 ന്....

കൊന്നുകൊന്ന് മതിയാകാതെ ഇസ്രയേൽ; വടക്കൻ ഗാസയിലെ ആക്രമണത്തിൽ എൺപതിലേറെ മരണം

വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരുണ്ടാകാമെന്നും ആരോഗ്യ....

ഡൽഹിയിൽ മോഷ്ടാവാണെന്ന് കരുതി യുവാവിനെ അടിച്ചുകൊന്നു; അമ്മയും മക്കളും അറസ്റ്റിൽ

‍ഡൽഹിയിൽ ചെറുപ്പക്കാരനെ മോഷണം ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ട് ആൺമക്കളും അറസ്റ്റിൽ. സന്ദീപ് (30) എന്ന ചെറുപ്പക്കാരനെയാണ്....

തട്ടിപ്പിന്റെ ഓരോ വഴികൾ! തിരുപ്പതിയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 65,000 രൂപ തട്ടിയ കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് പിടിയിൽ

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്‌ദനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് മയന സഖ്യ....

ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രഹസ്യസ്വഭാവമുള്ള  രേഖ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തായത്.അമേരിക്കൻ....

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; നാല് പേർ പിടിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ നാല് പേർ പിടിയിലായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ....

സൂര്യൻ എവിടെയാണോ ആവോ! ബംഗളൂരുവിൽ കനത്ത മഴ, പലയിടത്തും വെള്ളക്കെട്ട്

ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  17.4 മില്ലിമീറ്റർ മഴയാണ് ബെംഗളൂരു സിറ്റിയിൽ....

20 വര്‍ഷത്തിന്‌ ശേഷം അശ്വമേധത്തില്‍ വീണ്ടും ദീപ നിശാന്ത്‌; അന്ന്‌ ദീപയുടെ ‘മനസ്സിലിരിപ്പ്‌’ ജി എസ്‌ പ്രദീപിന്‌ പിടികിട്ടിയില്ല, ഇത്തവണ എന്താകും?

20 വർഷത്തിന് ശേഷം കൈരളി ടിവിയിലെ അശ്വമേധത്തിൽ ജി എസ് പ്രദീപിൻ്റെ മുന്നിലെത്തിയ അനുഭവം പങ്കുവെച്ച് അധ്യാപിക ദീപ നിശാന്ത്.....

Page 61 of 160 1 58 59 60 61 62 63 64 160