Kairali news

ശനിയാഴ്ച്ച മാത്രം ലഭിച്ചത് 3o ബോംബ് ഭീഷണി; എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി ബിസിഎഎസ്

വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ വിവിധ എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍....

ബെംഗളൂരുവില്‍ വിജയപ്പറവകളായി കിവികള്‍; ഇന്ത്യയ്‌ക്ക്‌ കാലിടറി, ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ്‌ ജയം 8 വിക്കറ്റിന്‌

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്‌ സ്വന്തമാക്കി ന്യൂസിലാന്‍ഡ്‌. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍ എട്ടു വിക്കറ്റിനാണ്‌ സന്ദര്‍ശകരുടെ ജയം. സ്‌കോര്‍: ഇന്ത്യ- 46,....

സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക്; പുതിയ നീക്കവുമായി ഡിസ്‌നി-റിലയൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക് മാറ്റാനൊരുങ്ങി ഡിസ്‌നി-റിലയൻസ്. ഇരു കമ്പനികളുടെയും ലയനം....

ആഹാ… ഇത് കലക്കും! സാംസങ് ഗാലക്‌സി എസ്25 അൾട്രാ എത്തുക നാല് കളർവേയിലെന്ന് റിപ്പോർട്ട്

സാംസങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ എസ്25 അൾട്രാ അടുത്ത വർഷം ആദ്യം എത്തുമെന്നാണ് റിപ്പോർട്ട്. ഗാലക്‌സി എസ്24 അൾട്രായുടെ....

ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ ആർക്കും....

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സണലിന് ബോൺമൗത്തിന്റെ വക ‘ഇരട്ട’ പ്രഹരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് കനത്ത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ എഎഫ്സി ബോൺമൗത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ....

അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

ഉത്തർപ്രദേശിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ബല്ലിയ ജില്ലയിൽ ഈ....

സാമ്പത്തിക പ്രതിസന്ധി: ഇന്റലിൽ കൂട്ടപ്പിരിച്ചുവിടൽ

യുഎസിൽ കൂട്ട പിരിച്ചുവിടലുമായി ടെക്ക് കമ്പനിയായ ഇന്റൽ. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടർ പ്രതിസന്ധി....

ഹരിയാനയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 15 വിദ്യാർഥികൾക്ക് പരിക്ക്

ഹരിയാനയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് പതിനഞ്ച് വിദ്യാർഥികൾക്ക് പരിക്ക് പറ്റി. ശനിയാഴ്ച മോർണിയ്ക്ക് സമീപം ആയിരുന്നു അപകടം. പഞ്ചാബിലെ....

വഞ്ചനാ കുറ്റം; കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ജെഡിഎസ് നേതാവ് നൽകിയ വഞ്ചനാ....

യെമനിൽ യുഎസ്-യുകെ സഖ്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിൽ യുഎസ്-യുകെ സഖ്യത്തിൻ്റെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇരുവരുടെയും നേതൃത്വത്തിൽ രണ്ട് ആക്രമണങ്ങൾ നടന്നതായി....

ദുർമന്ത്രവാദ ആരോപണം; ഒഡീഷയിൽ 50കാരനെ അയൽക്കാർ തീകൊളുത്തി

ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അൻപത് വയസ്സുകാരനെ അയൽക്കാർ ചേർന്ന് തീകൊളുത്തി. ഒഡിഷയിലെ നുവാപാഡാ ജില്ലയിലാണ് സംഭവം. ഖാം സിംഗ് മാജി....

കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

ഉത്തർ പ്രദേശിൽ ഏഴ് വയസുമുള്ള പെൺകുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗംചെയ്യാൻ ശ്രമിച്ചതിന് ശേഷം തലയ്ക്കടിച്ച് കൊന്ന്....

‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് യസീദി വനിത. ഗാസയിൽ നിന്നും കഴിഞ്ഞ ദിവസം....

വ്യത്യസ്ത ഡീൽ നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറി: ഡിവൈഎഫ്ഐ നേതൃത്വം

മതനിരപേക്ഷത തകർക്കാൻ കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അതുണ്ടായിയെന്നും പാലക്കാട്....

ടീഷർട്ടും ജീൻസും വേണ്ട, ഉദയനിധിയുടെ വസ്ത്രധാരണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടീഷർട്ടും ജീൻസും ധരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണം പാലിക്കണമെന്ന്....

ടെൻഷൻ കൂടിയിട്ടാണോ; ​ഗ്രൗണ്ടിലേക്കുള്ള വഴി മറന്ന് രോഹിത് ശർമ്മ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഹിറ്റ്മാന്റെ മറവിയുടെ കഥകൾ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. വിഖ്യാതമായ ഹിറ്റ്മാൻ മറവി കഥകളിൽ ഇതാ പുതയൊരെണ്ണം കൂടി. ബെംഗളൂരുവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ്....

പണി അറിയില്ലെന്ന് പറഞ്ഞ് ഉത്തരകൊറിയൻ യുവാവിനെ പിരിച്ചുവിട്ട് കമ്പനി; കമ്പനിയുടെ അടിത്തറ ഇളക്കുന്ന രീതിയിൽ പണി തിരിച്ചുകൊടുത്ത് യുവാവ്

വ്യാജ വിവരങ്ങൾ നൽകി കമ്പനിയിൽ ഉത്തര കൊറിയൻ സ്വദേശിയായ ഐടി പ്രഫഷണൽ ജോലിക്ക് കയറി. നാലു മാസത്തിന് ശേഷം ഇയാളുടെ....

പോളിയോ പേടിയിൽ പാകിസ്ഥാൻ; പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പാകിസ്ഥാനിൽ ആശങ്ക ഉയർത്തി പോളിയോ കേസുകൾ ഉയരുന്നു. രാജ്യത്ത് പുതുതായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക്....

കൊലപ്പെടുത്തിയതിന് ശേഷം കൈവിരലുകൾ മുറിച്ചെടുത്തു; യഹിയ സിൻവാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയ്ക്ക് വെടിയേറ്റതാണ് അദ്ദേഹത്തിന്റെ മരണകാരണം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്....

Page 62 of 160 1 59 60 61 62 63 64 65 160