Kairali news

വടകരയിൽ കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട് വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.....

‘കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല’; നടൻ ജയസൂര്യ കൊച്ചിയിലെത്തി

തനിക്കെതിരെ ഉയർന്നുവന്ന പീഡന ആരോപണത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്ന് നടൻ ജയസൂര്യ. കാര്യങ്ങൾ വഴിയെ പുറത്തുവരുമെന്നും അദ്ദേഹം....

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലപ്പീടിക പാണ്ടിക ശാല കണ്ടി നെജുറൂഫാണ് (36) മരിച്ചത്.....

തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കിൽ വീണ ഏഴുവയസ്സുകാരിയെ രക്ഷപെടുത്തി

തിരുവനന്തപുരം മാറനല്ലൂരിൽ സെപ്റ്റിക്ക് ടാങ്കിൽ വീണ ഏഴുവയസ്സുകാരിയെ രക്ഷപെടുത്തി. അരുമാളുരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്.....

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മക്കായ് ഖത്തറിൽ 15,000 ടെഡി ബിയറുകൾ ഒരുക്കി ലബനീസ് കലാകാരൻ

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മക്കായി ഖത്തറിൽ 15,000 ടെഡി ബിയറുകൾ ഒരുക്കി ലബനീസ് കലാകാരൻ. ലബനീസ് – സിറിയൻ കലാകാരനായ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാകുന്നു. കേന്ദ്ര സർക്കാരിന്റെ നീക്കം ഫെഡറൽ തത്വങ്ങൾക്ക് മേലുള്ള കടന്നു....

വയനാടിന്റെ അതിജീവനത്തിന് ന്യൂനപക്ഷ കമ്മീഷന്റെ കൈത്താങ്ങ് : ‘സമന്വയം’ ക്യാമ്പയിന് തുടക്കമായി

ഉരുൾപൊട്ടൽ ദുരന്തത്തിൽ ആശ്രയമറ്റ വയനാടൻ ജനതക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രൂപം നൽകിയ സമന്വയം പദ്ധതി ശ്രദ്ധേയമായി. കേരള....

ഫാക്ട് ടു ഫേക്ക്; വയനാട് വ്യാജ വാർത്തകൾക്കെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടിക്ക് തുടക്കം

വയനാട് മെമ്മോറാണ്ടത്തിനെതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടിക്ക് തുടക്കം. ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി പുരോഗമിക്കുകയാണ്. മാധ്യമങ്ങൾക്ക് ആർഎസ്എസ് അജണ്ടയെന്ന് ....

നിപ, എം പോക്സ്; മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

നിപ, എം പോക്സ് നിപ രോഗ പശ്ചാത്തലത്തിൽ മലപ്പുറത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ അവലോകന യോഗം....

ആലപ്പുഴ സുഭദ്ര കൊലക്കേസ്; പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി

ആലപ്പുഴ കലവൂരിൽ സുഭദ്ര എന്ന വയോധികയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. പൊലീസ് കസ്റ്റഡിയിൽ....

ഓണ വിപണി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881....

എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം; അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആണിത്. ഇന്ന് വൈകിട്ട് നാല് മണി....

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പൊലീസിന്റെ നടപടി. അറസ്റ്റ്....

ജോലി സമ്മർദത്തെ തുടർന്നുള്ള മരണം: ഇവൈ കമ്പനി അധികൃതകർ അന്ന സെബാസ്റ്റ്യൻ്റെ വീട്ടിലെത്തി

ജോലി സമ്മർദത്തെ തുടർന്ന് പൂനെയിൽ മരിച്ച കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്റെ വീട്ടിൽ ഇവൈ കമ്പനി അധികൃതകർ എത്തി.കമ്പനിയുടെ ഇന്ത്യയിലെ....

വീണ്ടും ചരിത്രമെഴുതി അഫ്ഗാന്‍; 24 ഓവര്‍ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന് ബിജെപി ചരമഗീതം എഴുതുകയാണെന്ന് എ എ റഹീം എംപി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നത് ആർഎസ്എസ് അജണ്ടയാണ്. ഏക നേതാവിന് കീഴിൽ ഏക രാഷ്ട്രം സംഘടിപ്പിക്കുക എന്ന ആർഎസ്എസിന്റെ സ്വപ്നത്തിലേക്കുള്ള....

ഡൽഹിയെ നയിക്കാൻ അതിഷി; സെപ്റ്റംബർ 21-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ശനിയാഴ്ച അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്യും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍....

തണ്ണിമത്തൻ ഡിസൈനുള്ള കുട കൈവശംവെച്ച് പലസ്തീൻ അനുകൂല പ്രകടനം; ഇന്ത്യൻ യുവതിയ്ക്കെതിരെ സിംഗപ്പൂരിൽ വിചാരണ

സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ വസതിയായ ഇസ്താനയിലേക്ക് പലസ്തീൻ അനുകൂല പ്രകടനം നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജയുൾപ്പെടെ മൂന്ന് വനിതകൾ വിചാരണ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എതിർക്കാതെ മുസ്ലിം ലീഗും ആർ എസ് പിയും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ അഭിപ്രായമില്ലാതെ മുസ്ലിം ലീഗും ആർ എസ് പിയും. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക്....

സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ….., മലയാളികളുടെ പ്രണയ വിഷാദവൈവശ്യം കലർന്ന പാട്ടോർമക്ക് അൻപത് വയസ്സ്

സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്‌പവുമായ് വന്നു…. എന്ന വികാരത്തിന്റെ ശ്രുതിഭേദങ്ങൾ അനുഭവിപ്പിക്കുന്ന വയലാർ ഗാനത്തിന് അൻപത് വയസ്സ്. പ്രേമത്തിന്റെ....

“മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..”; സഞ്ചാരികളെ ആകർഷിച്ച് ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ

തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകര്‍ത്തി സഞ്ചാരികളുടെ ശ്രദ്ധനേടി കേരള ടൂറിസത്തിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ....

ഒരു ദ്വീപിന്റെ സ്വപ്നം പൂവണിഞ്ഞു; പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി

പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാലമായ സ്വപ്നം പൂവണിയുന്നു. ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പെരുമ്പളം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. അവസാന മിനുക്ക്....

മുംബൈയുടെ ഹൃദയം കവർന്ന് സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

മുംബൈ മഹാനഗരത്തിൽ ഓണത്തിന്റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സീവുഡ്സ്....

Page 64 of 131 1 61 62 63 64 65 66 67 131