Kairali news

നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറോളം മരണം; ദുരന്തം അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിനിടെ

വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. വടക്കൻ ജിഗാവ പ്രവിശ്യയിലെ മജിയ നഗരത്തിലുണ്ടായ അപകടത്തിൽ 50....

ഇനിയെല്ലാം ടുച്ചൽ പറയുംപോലെ! ഇംഗ്ലണ്ട് ഫുട്‍ബോൾ ടീമിന് പുതിയ പരിശീലകൻ

ഇംഗ്ലണ്ട് പുരുഷ ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലകനായി തോമസ് ടുച്ചലിനെ നിയമിച്ചു. ഫുട്ബാൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ആന്റണി ബാരി....

ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: കളി മുടക്കി മഴ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് കിവികൾക്കെതതിരെ ഒന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് മുന്നിൽ പ്രതിസന്ധിയുയർത്തി മഴ. ബെംഗളൂരു ചിന്നസ്വാമി....

ഇനി ഞാൻ പഠിപ്പിക്കാം! പരാസ് മാംബ്ര മുംബൈ ഇന്ത്യൻസിന്റെ പുതിയ ബൗളിംഗ് കോച്ച്

മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രയെ പുതിയ ബൗളിംഗ് കോച്ചായി നിയമിച്ച് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. ശ്രീലങ്കൻ....

വിരാട് കൊഹ്ലിയേക്കാൾ സമ്പന്നനായ ക്രിക്കറ്ററായി അജയ് ജഡേജ, അതോടൊപ്പം ലഭിച്ചത് സിംഹാസനവും

ഇനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്ററായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്. നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി....

‘ഇരുട്ടറയിൽ ഏകാന്തതടവിൽ, മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ല’; ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് മുൻ ഭാര്യ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലുളളിൽ നേരിടുന്നത് കൊടിയ പീഡനമെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. അദ്ദേഹം കിടക്കുന്ന....

ട്രാക്കിലെ അറ്റകുറ്റപ്പണി; ലക്കിടി റയിൽവേ ഗേറ്റ് 19 വരെ അടച്ചിടും

പാർളി- ലക്കിടി റയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ലക്കിടി റയിൽവേ ഗേറ്റ് (ലെവൽ ക്രോസിംഗ്: 164എ)....

കുമ്പളങ്ങാട് ഉണ്ണികൃഷ്ണന് റെനി എബ്രഹാം സ്മാരക പുരസ്ക്കാരം

പ്രവാസിയും മദ്രാസിൽ മദിരാശി കേരള സമാജം പ്രവർത്തകനുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന് ഏറ്റവും നല്ല സംഘടനാ പ്രവർത്തകനുള്ള റെനി ഏബ്രഹാം സ്മാരക....

‘2019 വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൻ്റെ വേർഷൻ 2 ആണ് 2024 പാലക്കാട് ഉപതെരഞ്ഞെടുപ്പ്”; മന്ത്രി പി എ മുഹമ്മദ് റിയാസ്

2019 വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൻ്റെ വേർഷൻ 2 ആണ് 2024 പാലക്കാട് ഉപതെരഞ്ഞെടുപ്പെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2019....

ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി

ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കാണാതായി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിൽ ചാലക്കുടി....

കോൺ​ഗ്രസ് കുപ്പിവള പോലെ പൊട്ടിത്തകരും; എ കെ ബാലൻ

എൽഡിഎഫിന് അമിതവിശ്വാസമോ അത്യാർത്ഥിയോ ഇല്ല. പാലക്കാട് മത്സരം കോൺഗ്രസ്സും എൽഡിഎഫും തമ്മിലാണ്. കോൺഗ്രസ് വളരെ സമർത്ഥമായി യുഡിഎഫും ബിജെപിയും തമ്മിലാണ്....

മഴയിൽ മുങ്ങി ചെന്നൈ: നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം

ചെന്നൈയിൽ കനത്ത മഴ തുടരുന്നതിനിടെ പ്രധാനപ്പെട്ട പല നഗരങ്ങൾ വെള്ളത്തിൽ മുങ്ങി. നടൻ രജനീകാന്തിന്റെ പോയസ് ഗാർഡനിലുള്ള വില്ലയ്ക്ക് ചുറ്റും....

പറയാനുള്ളത് പറഞ്ഞിട്ടെ പോകൂ, നേതൃത്വം കാണിക്കുന്നത് തോന്ന്യാസം; പി സരിൻ

പറയാനുള്ളത് പറഞ്ഞിട്ടെ പോകു. കണ്ണടച്ച് ഇരുട്ടാക്കി ചില കാര്യങ്ങൾ നടത്തി എടുക്കാം എന്ന് കരുതിയാൽ കൊടുക്കേണ്ടി വരുന്ന വില വലുതാണെന്ന്....

കോൺ​ഗ്രസിനുള്ളിലെ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സരിൻ

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി....

‘പാർട്ടി നിലപാട് ജില്ലാ സെക്രട്ടറി പറഞ്ഞു,അത് തന്നെയാണ് എന്റെ നിലപാടും’; എഡിഎമ്മിൻറ്‍റെ മരണത്തിൽ പ്രതികരിച്ച് പി.കെ ശ്രീമതി ടീച്ചര്‍

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് പി കെ ശ്രീമതി ടീച്ചര്‍. അദ്ദേഹത്തിന്റെ ആത്മഹത്യ വലിയ വേദനയുണ്ടാക്കിയെന്ന് അവർ പ്രതികരിച്ചു.പാർട്ടി....

ഡ്രൈവറുടെ ചെറിയ അശ്രദ്ധപോലും യാത്രക്കാരെയും കൺട്രോൾ റൂമിലേക്കും അറിയിക്കാൻ അലാറം; നിരത്തുകളിൽ ഹിറ്റാകാൻ KSRTC എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസ്

യാത്രക്കാർക്ക്‌ മികച്ച സൗകര്യങ്ങൾ നൽകി നിരത്തുകളിൽ സൂപ്പർ സ്റ്റാറാകാൻ ഒരുങ്ങി കെഎസ്ആർടിസിയുടെ പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി....

ഒമര്‍ അബ്ദുളള സര്‍ക്കാര്‍ കശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അം​ഗങ്ങളില്ല

ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുളള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, ഡി രാജ അടക്കം....

‘കേരളത്തിൽ സഹകരണ മേഖല നല്ല രീതിയിൽ പ്രശസ്തി ആർജിച്ചു’; മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖല നല്ല രീതിയിൽ പ്രശസ്തി ആർജിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന....

പി സരിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഡോ. പി സരിനെ പരിഹസിച്ച് രാജ്മോഹൻ....

കോൺഗ്രസിനുള്ളിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന തർക്കം സ്വാഭാവികമാണെന്ന് എളമരം കരീം

കോൺഗ്രസിനുള്ളിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഉണ്ടാകുന്ന തർക്കം സ്വാഭാവികമാണെന്ന് എളമരം കരീം. പാലക്കാട് ഇതിനുമുമ്പ് എൽഡിഎഫ് ജയിച്ചിട്ടുണ്ട്. വയനാട് രാഹുൽ ഗാന്ധി....

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3 പേർ മരിച്ചു

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. അന്ധേരി വെസ്റ്റിലെ ലോകാന്ദ്വല കോംപ്ലക്സിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ....

കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ....

മുൻ കോൺ​ഗ്രസ് നേതാവ് എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി പി സരിൻ

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ....

പി പി ദിവ്യയുടെ നടപടി തീർത്തും അപക്വമെന്ന് സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നടപടി തീർത്തും അപക്വമെന്ന് സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ....

Page 65 of 160 1 62 63 64 65 66 67 68 160