വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ രണ്ടു മണിക്കൂറിൽ ഫലം അപ്ഡേറ്റ്....
Kairali news
പൊന്നാനിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലമെന്ന് മന്ത്രി മുഹമ്മദ്....
മുഖം മിനുക്കി ഇന്ത്യൻ വാഹന വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങി റെനോ ഡസ്റ്റർ. ഡിസൈനിലും ഫീച്ചറുകളിലുമടക്കം വമ്പൻ മാറ്റങ്ങളുമായി എസ്.യു.വി....
മൊബൈൽ ഫോൺ മോഷ്ടാക്കൾ പോലീസ് പിടിയിലായി. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ 23 വയസ്സുള്ള അൽത്താഫ്, കോഴിക്കോട് വടകര സ്വദേശി....
വോട്ടെണ്ണല്‍ തുടങ്ങുംമുമ്പ് വിജയാഘോഷം നടത്താന്‍ തക്കവിധം തീവ്രമായ ആത്മവിശ്വാസത്തിലായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസ്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വലിയ സാധ്യതകളാണ് നല്‍കിയത്.....
തെരഞ്ഞെടുപ്പിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് ജയറാം രമേശ്. എക്സിലാണ് അദ്ദേഹം തന്റെ സംശയം കുറിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ....
ജമ്മു കശ്മീരിൽ കരുത്തുകാട്ടി ഇന്ത്യാ മുന്നണി മുന്നേറുന്നു. കോൺഗ്രസ് എൻസി സഖ്യം 51 സീറ്റിൽ ലീഡ് ചെയ്യുന്നു. കുൽഗാമിൽ മത്സരിക്കുന്ന....
ചെന്നൈ മറീന ബീച്ചിൽ കഴിഞ്ഞ ദിവസം ഐഎഎഫ് എയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചുവെന്ന വാർത്ത....
റഷ്യന്‍, ചൈനീസ്, അമേരിക്കന്‍ താരങ്ങള്‍ അടക്കിവാഴുന്ന ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ മുദ്ര പതിപ്പിച്ച ഒളിമ്പ്യന്‍ ദിപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഹൃദയസ്പര്‍ശിയായ....
എഡിജിപി വിഷയത്തിൽ അടിയന്തര പ്രമേയം ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി. ഇന്ന് 12 മണിക്ക് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച നടക്കും. ഇന്നലത്തെപ്പോലുള്ള സംഭവങ്ങൾ....
ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി അമേരിക്ക കുറഞ്ഞത് 17.9 ബില്യൺ ഡോളറിൻ്റെ സഹായം നൽകിയതായി റിപ്പോർട്ട്. 2023....
പെരുമ്പാവൂർ മലമുറിയിൽ ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. ട്രാൻസ്ഫോമറിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള....
കര്‍ഷക സമരം കൊടുമ്പിരികൊണ്ട സമയം ഹരിയാന ബിജെപി സര്‍ക്കാരില്‍ അംഗമായിരുന്ന ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലക്ക് തെരഞ്ഞെടുപ്പില്‍ കാലിടറുന്നു. എന്‍ഡിഎ സര്‍ക്കാരില്‍....
ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണക്ക് അധികാരമില്ല. സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇരുവരും....
നിയമസഭയിലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളി നാല് എംഎൽഎമാർക്ക് നിയമസഭയുടെ താക്കീത്. ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജി ജോസഫ്, മാത്യു....
ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ അൾട്ടിമ റീഗൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ്,....
ഹരിയാനയിൽ പോരാട്ടം കനക്കുന്നു. വ്യക്തമായ ലീഡ് ഉണ്ടായിരുന്ന കോൺഗ്രസിന്റെ ലീഡ് നില ഹരിയാനയിൽ കുറയുന്നു. ഇപ്പോൾ 43 സീറ്റിൽ ബിജെപി....
ഹരിയാനയിലും കശ്മീരിലും ഇന്ത്യാ സഖ്യം മുന്നില്‍. ഹരിയാനയിൽ ലീഡ് നിലയില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യം കേവല ഭൂരിപക്ഷം മറികടന്നു മുന്നേറുകയാണ്.....
നിയമസഭ തെരഞ്ഞെടുപ്പൽ കേവലഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്. 60 സീറ്റുകളുടെ ലീഡാണ് ഐഎൻസി നേടിയിരിക്കുന്നത്. ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കോൺഗ്രസ് അനുഭാവികളുടെ....
ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, പൂർണ സംസ്ഥാന പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദില്ലി ലഡാക്ക് ഭവനിൽ നിരാഹാരം തുടരുന്ന....
ആദ്യഘട്ട വോട്ടെണ്ണലിൽ ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിൽ. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട് ജൂലാനയിൽ മുന്നിട്ടു....
ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്.ഗവര്‍ണറുടെ അധികാരം ജനവിധി അട്ടിമറിക്കുമെന്ന ആശങ്ക ശക്തമാകുന്നു. കേന്ദ്രഭരണ പ്രദേശത്തെ....
ജമ്മു കാശ്മീരിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മിനിറ്റിലെ ഫലസൂചനയിൽ കോൺഗ്രസിന് ലീഡ്. കാശ്മീരിൽ നാഷണൽ കോൺഫറൻസ് സഖ്യം 9 സീറ്റിൽ മുന്നിട്ട്.....
കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് 3 പേർക്ക് പരിക്ക്. കുമ്പളം ടോൾ പ്ലാസക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാർ....