Kairali news

ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച്‌ വീണ്ടും യുപി പൊലീസ്‌ കേസെടുത്തു

വ്യാജവാർത്തകൾ തുറന്നുകാട്ടുന്ന പ്ലാറ്റ്ഫോമായ ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച്‌ വീണ്ടും യുപി പൊലീസ്‌ കേസെടുത്തു. യതി....

നരനായാട്ടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗാസയിലുടനീളം ഇസ്രയേല്‍ ആക്രമണം; 77 മരണം

ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 77 പേര്‍ മരിച്ചു. ഗാസ കൂട്ടക്കുരുതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ്....

ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് ഹൈക്കോടതി

ഭരണഘടനക്ക് മുകളിലല്ല മത വിശ്വാസമെന്ന് കേരള ഹൈക്കോടതി. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ മുസ്ലിം പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിനെടുത്ത കേസ്....

ഇന്ന് ദേശീയ വ്യോമസേന ദിനം

ഇന്ത്യൻ വ്യോമസേനയുടെ 92 -മത് വാർഷികമാഘോഷിക്കുകയാണിന്ന്. 1932 മുതലാണ് ദേശീയ വ്യോമസേന ദിനം ആചരിച്ച് തുടങ്ങിയത്. 1932 ഒക്ടോബർ എട്ടിനാണ്....

ഹരിയാന, കശ്മീര്‍ ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

രാജ്യം ഉറ്റുനോക്കുന്ന ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. ഇതിനുള്ള സുരക്ഷാ....

സനത് ജയസൂര്യയെ സ്ഥിരം പരിശീലകനായി നിയമിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സനത് ജയസൂര്യയെ ടീമിന്റെ പരിശീലക സ്ഥാനത്ത് സ്ഥിരപ്പെടുത്തി. അദ്ദേഹവുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ് പുതിയ കരാർ....

കാമുകനെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു: പാക്കിസ്ഥാനിൽ യുവതി  മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ വിഷം കൊടുത്ത് കൊന്നു

കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കില്ലെന്ന് കുടുംബം പറഞ്ഞതോടെ മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ യുവതി വിഷം നൽകി കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ ഖൈർപുരിലാണ്....

അപ്പോൾ കേട്ടതൊന്നും സത്യമല്ലേ? ദൃശ്യം 3 ഉടനില്ലെന്ന് ജീത്തു ജോസഫ്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം 2 എന്നിവ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം....

‘അൻവറിന്‍റെ തുലാസ് വച്ച് പാർട്ടിയെ തൂക്കാൻ നിൽക്കണ്ട; വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം’: പ്രതികരിച്ച് നിലമ്പൂരിലെ പ്രവർത്തകർ

പി വി അൻവറിനെതിരെ വിമർശനത്തിന്റെ കൂരമ്പെറിഞ്ഞു നിലമ്പൂരിലെ പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി പ്രവർത്തകർ. അൻവറിന്റെ ആരോപണങ്ങളെ എങ്ങനെ....

ഇന്നും തുടരുന്ന സൗഹൃദം: ചെസ്സ് താരം ക്ലിൻ്റൺ പി നെറ്റോയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ലോകപ്രശസ്ത ചെസ്സ് ചാമ്പ്യൻ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കോഴിക്കോട് സ്വദേശി ക്ലിൻ്റൺ പി നെറ്റോയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മന്ത്രി....

എസ്ക്യൂസ് മീ, ഈ സ്ഥലപ്പേര് ഒന്ന് വായിച്ചുതരാമോ? ലോകത്തെ ഏറ്റവും നീളമുള്ള സ്ഥലപ്പേര്!

ന്യൂസിലാൻഡിലെ ഹാക്ക്‌സ് ബേയുടെ പോരംഗഹൗക്ക് സമീപമുള്ള ഒരു കുന്നിന് ഈ ലോകത്തിലെ ഏറ്റവും നീളമേറിയ പേരുകളിൽ ഒന്നാണ്. Taumatawhakatangihangakoauauo tamateaturipukakapikimaungahoronuku pokaiwhenuakitanatahu.....

‘ഞാൻ കൂടി പോന്നോട്ടെ’: ബംഗളൂരുവിൽ സഫാരി ബസിൽ വലിഞ്ഞു കയറി പുള്ളിപ്പുലി

ബംഗളൂരുവിൽ വാരാന്ത്യത്തിൽ കാട് കാണാൻ ഇറങ്ങിയവർ തങ്ങളുടെ ബസിനു മുന്നിലേക്ക് കാട്ടുവഴിയിൽ നിന്നൊരു അപ്രതീക്ഷിത യാത്രക്കാരന്റെ എൻട്രി കണ്ട് ഞെട്ടി.....

66-ാം ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ 66-മത് ജില്ലാ ചാമ്പ്യൻഷിപ്പ് പേട്ട ശ്രീനാരായണഗുരു സെന്‍റർ ഹാളിൽ സംഘടിപ്പിച്ചു. സീനിയർ വിഭാഗം 13....

ചന്തു ചേകവർ വീണ്ടും ബിഗ് സ്‌ക്രീനിൽ: റീ  റിലീസിനൊരുങ്ങി ഒരു വടക്കൻ വീരഗാഥ

35 വർഷങ്ങൾക്ക് ശേഷം റീ  റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ. 1989 ഇൽ തിയറ്ററുകൾ പ്രകമ്പനം കൊള്ളിച്ച....

ഒന്നാമൻ മസ്‌ക്, പട്ടികയിൽ യൂസഫലിയും: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പുറത്ത്

ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പുറത്ത്  വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും....

ഉത്തരമുണ്ടോ? സഭയിൽ നിന്ന്  തോറ്റോടിയ പ്രതിപക്ഷത്തോട് 10 ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്

സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും സഭാനടപടികള്‍ അലങ്കോലമാക്കി സഭ വിട്ട പ്രതിപക്ഷത്തോട് പത്ത് ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്. സർക്കാർ തീരുമാനത്തെ....

‘രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ ഞാൻ നിൽക്കും’: നിലമ്പൂരിലെ സിപിഐഎം വിശദീകരണ യോഗത്തില്‍ നിലമ്പൂര്‍ ആയിഷ

രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ താൻ തുടരുമെന്ന് നിലമ്പൂർ ആയിഷ. ഈ നിലപാടിനെ എതിർക്കുന്നവരുമായി യോജിച്ച് മുന്നോട് പോകാൻ....

ഏഹ്… അപ്പൊ അതും കോപ്പിയടിയായിരുന്നോ! മിന്നാരത്തിലെ ആ സീൻ ‘എന്റെ കളിത്തോഴ’നിലേത്?

സിനിമ മേഖലയിലെ കോപ്പിയടികൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അന്യഭാഷാ ചിത്രങ്ങളുടെ കഥ, അവയിലെ ചില സീനുകൾ, ഗാനങ്ങൾ, കഥാപാത്രങ്ങൾ....

കറാച്ചിയിൽ സ്ഫോടനം; 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

പാകിസ്താനിലെ കറാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു 8 പേർക്ക് പരിക്കേറ്റു. മൂന്നു....

ബഹിരാകാശയാത്രികരുടെ ആഹാരത്തിനായി ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ ഉപയോ​ഗിക്കാം; നിർദേശവുമായി ശാസ്ത്രജ്ഞർ

ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിനായി പോകുമ്പോൾ പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുക എന്ന പരിമിതി മറികടക്കാൻ പുതിയ നിർദേശവുമായ ശാസ്ത്രജ്ഞർ. ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ....

വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനും വൈദ്യശാസ്ത്ര നൊബേൽ

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനുമാണ് പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത്. മൈക്രോ....

കൊച്ചിയിൽ കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

കൊച്ചിയിൽ കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസൻ ഖൻഡിഗേ, ലക്ഷദ്വീപ് സ്വദേശി ബഷീർ,....

Page 78 of 160 1 75 76 77 78 79 80 81 160