Kairali news

മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ നിന്ന് താഴേക്ക് ചാടി

മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മറ്റ് മൂന്ന് സാമാജികരും സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. മന്ത്രാലയ എന്നറിയപ്പെടുന്ന മന്ദിരത്തിന്റെ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലെർട്ടുണ്ട്. ഇടുക്കി, എറണാകുളം,....

അഡ്വ. മുരുകദാസിന് പാലക്കാട്‌ പ്രവാസി സെന്റർ സ്വീകരണം നൽകി

യു എ ഇ സന്ദർശിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ അഡ്വ. മുരുകദാസിന് പാലക്കാട്‌ പ്രവാസി സെന്റർ....

‘മുനീർ ഒരുക്കുന്ന താമസ സൗകര്യം സ്വർണക്കടത്തുകാർക്ക്’: ഐഎൻഎൽ

എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പ്രൊജക്റ്റ്‌ എന്ന പദ്ധതി ഒരുക്കുന്ന താമസ സൗകര്യം കേരളത്തിലെ സ്വർണക്കള്ളക്കടത്തിന്റെ കരിയർ....

പഷ്തൂണ്‍ വേഷത്തില്‍ സുന്ദരനായി റാഷിദ് ഖാന്‍ പുതുജീവിതത്തിലേക്ക്; വൈറലായി അഫ്ഗാന്‍ താരത്തിന്റെ വിവാഹം

അഫ്ഗാനിസ്ഥാന്‍ താരവും ലോകോത്തര സ്പിന്നറുമായ റാഷിദ് ഖാന്‍ വിവാഹിതനായി. തനി പഷ്തൂണ്‍ വേഷഭൂഷാദികളോടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്.....

കുറ്റക്കാരൻ എങ്കിൽ നടപടി സ്വീകരിക്കും; എഡിജിപി വിഷയം പരിശോധിച്ച് വരികയാണെന്ന് ടിപി രാമകൃഷ്ണൻ

എഡിജിപി വിഷയം പരിശോധിച്ച് വരികയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കുറ്റക്കാരൻ എങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.”റിപ്പോർട്ടിനെ കുറിച്ച്....

നാട് നടുങ്ങിയ ആ ദിനം; ഷിബിനെ ഇല്ലാതാക്കിയ കൊടുംക്രൂരത ‘വെറുതെവിടാതെ’ ഹൈക്കോടതി

വിശ്വസിച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സര്‍വവും സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കിയ കൊടുംക്രൂരതയായിരുന്നു തൂണേരി ഷിബിന്‍ വധം.....

ഈ വർഷത്തെ കേരള സെന്റർ പുരസ്ക്കാരങ്ങൾ എട്ട് പേർക്ക്

ന്യുയോർക്ക്: സമൂഹനന്മക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് അമേരിക്കൻ മലാളികൾക്ക് കേരള സെന്റർ....

ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രയേൽ ആക്രമണം: ലക്ഷ്യം നസ്രല്ലയുടെ പിൻഗാമിയെ?

ലെബനനിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രയേൽ ആക്രമണം നടത്തി. വിമാനത്താവളത്തിലേക്ക് എയർക്രാഫ്റ്റ്....

ദില്ലിയിൽ ഡോക്ടറെ വെടിവെച്ചു കൊന്ന സംഭവം: ഒരാൾ പിടിയിൽ

ദില്ലിയിൽ ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ....

വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ അരങ്ങേറ്റം ഇന്ന്, മരണഗ്രൂപ്പിലെ എതിരാളികള്‍ ന്യൂസിലാന്‍ഡ്

യു എ ഇ ആതിഥേയത്വം വഹിക്കുന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്....

തൃശൂരിൽ ആന്ധ്രാ സ്വദേശിനിയെ   വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍ ചാലക്കുടി കൊരട്ടിയില്‍ ആന്ധ്ര സ്വദേശിനി വീടിനുള്ളില്‍ മരിച്ചനിലയില്‍.തിരുമുടി കുന്ന് സ്രാമ്പിക്കല്ലിലാണ് 54 വയസുകാരി മുന്നയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച....

പി വി അൻവറിനെതിരെ വീണ്ടും കേസ്

പി വി അൻവർ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പിൽ വച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിലാണ് കേസ്.....

യുപിയിൽ അരുംകൊല! അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു

ഉത്തർ പ്രദേശിലെ അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു. അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം....

എറണാകുളം- കൊല്ലം സ്‌പെഷ്യല്‍ മെമു തിങ്കളാഴ്ച മുതല്‍

എറണാകുളം- കൊല്ലം സ്‌പെഷ്യല്‍ മെമു ട്രെയിന്‍ സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും. ജനുവരി മൂന്ന് വരെയായാകും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.....

കണിയാപുരത്ത് പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കണിയാപുരത്ത് പാർവതി പുത്തനാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ജമ്മിമുക്ക് സ്വദേശിനി റാഹില (70)യുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ALSO READ; അർജുന്റെ....

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: മനാഫിനെതിരെ കേസെടുത്തു

കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് നടപടി. ലോറിയുടമ മനാഫിനെതിരെ....

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മേൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തക തൊഴിലാളി യൂണിയനുകൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മേൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തക തൊഴിലാളി യൂണിയനുകൾ ദില്ലിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.....

ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി  വിധി ഇന്ന്

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന്....

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തിരുവനന്തപുരം ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത്....

56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്

56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന് നടക്കും. ഭൗതികശരീരം ഇന്ന് ജന്മനാടായ  പത്തനംതിട്ട....

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാന ശല്യം രൂക്ഷമായ കാന്തല്ലൂരിൽ ഒരാഴ്ച്ചക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണ്....

Page 83 of 161 1 80 81 82 83 84 85 86 161