Kairali news

അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി പരോളിൽ ഇറങ്ങി അനുജനെ തലയ്ക്കടിച്ചു കൊന്നു

അടൂർ പന്നിവിഴയിൽ അനുജനെ ചേട്ടൻ തലയ്ക്കടിച്ചു കൊന്നു. പന്നിവിഴ സ്വദേശി സതീഷ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ....

‘ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിച്ചു കൊണ്ട് വരുന്നു, സർദാർ പട്ടേലിനെയാണ് ബിജെപി ഇതിലൂടെ അപമാനിക്കുന്നത്’: ഡോ. ജോൺ ബ്രിട്ടാസ് എംപി

ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിച്ചു കൊണ്ട് വരുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എം....

‘കലാലയങ്ങളിൽ മുഴങ്ങി കേൾക്കട്ടെ അവരുടെ ശബ്‌ദം’, ഗോത്ര കവയത്രി ധന്യ വേങ്ങച്ചേരിയുടെ കവിതകള്‍ എം ജി സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍

ഗോത്ര കവയത്രി ധന്യ വേങ്ങച്ചേരിയുടെ കവിതകള്‍ എം ജി സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തി. ധന്യയുടെ ‘മിരെനീര്’ എന്ന ഗോത്ര കവിതാസമാഹാരത്തിലെ....

‘മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ട്, ചർച്ചകൾ നേതാക്കൾക്ക് ഹലേലൂയ പാടാൻ വേണ്ടിയല്ല’, തിരുത്തും തിരിച്ചുവരും: ബിനോയ് വിശ്വം

എൽഡിഎഫിന് കേരളത്തിൽ അന്ത്യമായി എന്ന് പ്രചരിപ്പിക്കുന്നവർ നിരാശപ്പെടേണ്ടവരാണെന്ന് ബിനോയ് വിശ്വം. മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ടെന്നും, തെരെഞെടുപ്പിലെ പരാജയം മാനിക്കുന്നുവെന്നും എൻ....

‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

ബിഹാറിൽ വീണ്ടും പാലം തകർന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെ ഇത് നാലാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. കൃഷ്ണരാജ് ജില്ലയിലാണ് ഇപ്പോൾ പുതിയതായി....

‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

മുതലപ്പൊഴി വച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് നിയമസഭയിൽ എംഎൽഎ ആൻ്റണി രാജു. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം യുഡിഎഫ് കാലത്ത്....

’13 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി’; ഉത്തരാഖണ്ഡിൽ ബിജെപി നേതാവ് അറസ്റ്റിൽ

13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ഹരിദ്വാറിലാണ് ക്രൂര കൊലപാതകത്തിൽ ആദിത്യ രാജ് സൈനി എന്നയാളെ....

നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുക: ഡിവൈഎഫ്‌ഐ

നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. നീറ്റ് ക്രമക്കേടുകള്‍ക്ക് പിന്നാലെ....

‘ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം മൺ മറഞ്ഞിട്ട് പതിറ്റാണ്ടുകളായി, കേരളത്തിൽ തൂണിലും തുരുമ്പിലും രാഷ്ട്രീയമുണ്ട്’: സക്കറിയ

ഇന്ത്യയുടെ ഏറ്റവും നിർഭാഗ്യകരമാരായ അവസ്ഥയിലാണ് നമ്മൾ ഉള്ളതെന്ന് എഴുത്തുകാരൻ സക്കറിയ. ഇവിടെ സാഹിത്യകാരന്മാരുടെ രാഷ്ട്രീയം അതി പ്രാധാന്യമാണെന്നും, ജനാധിപത്യമില്ലെങ്കിൽ സാഹിത്യം....

അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരം കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ് അഫയേഴ്സ് ഡയറക്ടർ എന്‍പി ചന്ദ്രശേഖരന്

അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ്....

‘യുപിയിൽ തോക്ക് ചൂണ്ടിയും, ഭീഷണിപ്പെടുത്തിയും, മർദിച്ചുമാണ് ബിജെപി ജയിച്ചത്’, വെളിപ്പെടുത്തലുമായി ജനങ്ങൾ; ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ

യുപിയിൽ തോക്ക് ചൂണ്ടിയും, ഭീഷണിപ്പെടുത്തിയും, മർദിച്ചുമാണ് ബിജെപി ജയിച്ചതെന്ന വെളിപ്പെടുത്തലുമായി ജനങ്ങൾ തന്നെ രംഗത്ത്. ദേശീയ മാധ്യമമായ സ്ക്രോൾ നടത്തിയ....

‘പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന് തീ പിടിച്ചത് കണ്ടത്’, പൂജാരിക്കൊപ്പം തീയണക്കാൻ വന്നത് മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ; ഇതാണ് കേരളം

പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് തിരൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് തീപിച്ചത് മൂന്ന് മുസ്‌ലിം യുവാക്കൾ കണ്ടത്. ഉടൻ തന്നെ മറ്റൊന്നും....

‘ആമസോണിൽ നിന്ന് ഓർഡർ ചെയ്‌തത്‌ എക്സ്ബോക്സ് കൺട്രോളർ, കിട്ടിയത് മൂർഖൻ പാമ്പ്’, വീഡിയോ പങ്കുവെച്ച് ദമ്പതികൾ

ആമസോണിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്‌ത ദമ്പതികൾക്ക് കിട്ടിയത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി....

‘അങ്ങനെ 12 കോടി ഗുദാ ഹവാ’, ബീഹാറിൽ ഉദ്‌ഘാടനം ചെയ്യാനിരുന്ന പാലം തകർന്നു വീണു; വീഡിയോ

ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നുവീണു. ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് തകർന്നു വീണത്.....

‘മൗനം വെടിയുന്നു, ബാധിച്ചത് അപൂർവ രോഗം’, കേൾവി നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായിക അൽക്ക

കേൾവിശക്തിക്ക് തകരാർ സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് അപൂര്‍വമായ....

‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

മൂന്നാം ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി. മോദി ക്യാമ്പുകളിൽ അതൃപ്തി രൂപപ്പെട്ട് തുടങ്ങിയെന്നും, വൈകാതെ സർക്കാർ താഴെ....

ഒടുവിൽ ലക്ഷ്യം വെളിപ്പെടുത്തി വിജയ്‌യുടെ തമിഴക വെട്രി കഴകം; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമെന്നും അതിനു മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും നടൻ വിജയ്‌യുടെ തമിഴക വെട്രി....

‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

ആ കോളനിക്കടുത്താണോ വീട്? സ്ഥലപ്പേര് പറയുമ്പോഴേ എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു. ‘അല്ല കുറച്ചു മാറിയാണ്’, എന്ന ഉത്തരത്തിൽ....

ജേഷ്ഠൻ്റെ വിധവയെ വിവാഹം കഴിച്ചതിന് അനുജനെ സഹോദരങ്ങൾ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം യുപിയിലെ ഭാഗ്പതിൽ

യുപിയിലെ ഭാഗ്പതിൽ അനുജനെ സഹോദരങ്ങൾ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജേഷ്ഠന്റെ വിധവയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സംഭവം. 32....

‘ഒടുവിൽ ആ സന്തോഷം അവർ പങ്കുവെച്ചു’, ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനി അനിതാ കോശിയെ കണ്ടെത്തി. കോവെൻട്രിയിൽ നിന്നാണ് അനിതാ കോശിയെ കണ്ടെത്തിയത്. അനിതാ കോശി സുരക്ഷിതയാണെന്ന്....

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

കർണാടകയിൽ ഇന്ധനവില വര്‍ധിപ്പിച്ചു. വില്‍പ്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന്....

മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം; വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം. ഒഴിഞ്ഞു കിടക്കുന്ന ബിൽഡിങ്ങിനാണ് തീപിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ....

‘കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ’, തനതു കലകളും സംസ്‌കാരവും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ....

പക്ഷിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം? പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തും

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

Page 86 of 130 1 83 84 85 86 87 88 89 130
GalaxyChits
bhima-jewel
sbi-celebration

Latest News