Kairali news

മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

പത്തനംതിട്ട: പന്തളത്ത് മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. പന്തളം ടൗണിൽ....

ജോലി സമ്മർദ്ദം; മുംബൈയിൽ ബാങ്ക് മാനേജർ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടി

അടൽ സേതു മുംബൈയുടെ പുതിയ ആത്മഹത്യാ മുനമ്പായി മാറിയിരിക്കയാണ്. തിങ്കളാഴ്ച പുലർച്ചെ മുംബൈയിൽ പരേലിൽ താമസിക്കുന്ന പൊതുമേഖലാ ബാങ്കിൻ്റെ മാനേജരായ....

സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

കൊച്ചിയിൽ സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വൈപ്പിനിലേക്ക് പോയ സ്വകാര്യ ബസ് വല്ലാർപ്പാടത്ത് വെച്ച് ആംബുലൻസിനു പിന്നിൽ ഇടിക്കുകയായിരുന്നു.....

കെഎസ്‌ആർടിസിയെ സ്വയം പര്യാപ്‌ത സ്ഥാപനമാക്കും: കെഎസ്‌ആർടിഇഎ ജനറൽ കൗൺസിൽ

കെഎസ്‌ആർടിസിയെ സ്വയം പര്യാപ്‌ത സ്ഥാപനമാക്കാൻ കെഎസ്‌ആർടിസി തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നോട്ട്‌ വരണമെന്ന്‌ കെഎസ്‌ആർടിഇഎ വർഷിക ജനറൽ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.....

ഹനുമാൻ കുരങ്ങ് കൂട്ടിൽ കയറിയില്ലെങ്കിൽ നാളെ മൃഗശാലയിൽ സന്ദർശകരെ അനുവദിക്കില്ല

ഹനുമാൻ കുരങ്ങ് രാത്രിയിലും കൂട്ടിൽ കയറിയില്ലെങ്കിൽ നാളെ മൃഗശാലയിൽ സന്ദർശകരെ അനുവദിക്കില്ല. കൂടുവിട്ട മൂന്ന് ഹനുമാൻ കുരങ്ങുകൾ ഇതുവരെ തിരിച്ചു....

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പരിച്ചുവിട്ടു

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഇതോടെ സംസ്ഥാന തലത്തില്‍ യുഡിഎഫ് ഭരിച്ചിരുന്ന....

ഇത് വിമർശനമോ, വ്യക്തിഹത്യയോ? ; ‘വാഴ’ സിനിമയിലെ അഭിനേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപവർഷം

വിപിൻ ദാസ് തിരക്കഥയെഴുതി ആനന്ദ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘വാഴ – ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’.....

പോക്സോ കേസ്: മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജോഷിയ്ക്ക് തടവുശിക്ഷ

പോക്സോ കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജോഷിയ്ക്ക് തടവുശിക്ഷ. പതിമൂന്നര വർഷം കഠിന തടവാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.....

മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം ലഭിച്ചു. കൊല്ലം പ്രിൻസിപ്പൽ....

കോർ കമ്മറ്റിയെ വിമർശിച്ച ഫിലിം ചേംബറിൻ്റെ നടപടി അപക്വം; ഫെഫ്ക

ഫിലിം ചേംബറിന് മറുപടിയുമായി ഫെഫ്ക. കോർ കമ്മറ്റിയെ വിമർശിച്ച ഫിലിം ചേംബറിൻ്റെ നടപടി അപക്വമാണെന്ന് ഫെഫ്ക പ്രതികരിച്ചു. സ്ത്രീകൾക്ക് വേണ്ടി....

വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരിക്ക്

വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ യുവാക്കൾക്കാണ്....

പള്ളിത്തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള 6 പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി....

സിദ്ദിഖിന് ഇടക്കാല ആശ്വാസം; ബലാത്സംഗക്കേസിൽ രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതിയിൽ നിന്നും ഇടക്കാല ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്നും....

യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി: ഡോക്ടർ അറസ്റ്റിൽ

ആലപ്പുഴയിൽ യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. സൗഹൃദം നടിച്ച് നഗ്നഫോട്ടോകൾ എടുത്ത ശേഷം....

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതിനെതിരായ ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതിനെതിരായ ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. ആദ്യ ഹിയറിംഗിൽ അപാകതയുണ്ടോ എന്ന്....

ഹനുമാൻ കുരങ്ങുകൾ മൃഗശാല വിട്ട് പുറത്തു പോയിട്ടില്ല: ഡയറക്ടർ മഞ്ജുളാദേവി

ഹനുമാൻ കുരങ്ങുകൾ മൃഗശാല വിട്ട് പുറത്തു പോയിട്ടില്ലെന്ന് തിരുവനന്തപുരം  മൃഗശാല ഡയറക്ടർ മഞ്ജുളാദേവി. മൂന്ന് പെൺകുരങ്ങുകൾ ആണ് പുറത്ത് ചാടിയത്....

2024ലെ പ്രൊഫ.വി. അരവിന്ദാക്ഷൻ പുരസ്കാരം  മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്

2024-ലെ പ്രൊഫ.വി. അരവിന്ദാക്ഷൻ പുരസ്കാരം  മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് . എട്ടാമത് പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്കാരമാണിത്. അൻപതിനായിരം....

ഒഴുകിയെത്തിയ ദുരന്തം: നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണം ഇരുന്നൂറിലേക്ക്

കനത്തമ‍ഴയെ തുടര്‍ന്ന് മധ്യ-കി‍ഴക്കൻ നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും മരണം 200ലേക്ക്. 30ലധികം ആളുകളെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത....

എസ്എടി ആശുപത്രിയിലെ വൈദ്യുതി ബന്ധം സാധാരണ നിലയിൽ പുന: സ്ഥാപിച്ചു

എസ്എടി ആശുപത്രിയിലെ പവർ സപ്ലൈ ജനറേറ്റർ സംവിധാനത്തിൽ നിന്നും മാറ്റി സാധാരണ നിലയിൽ പുന: സ്ഥാപിച്ചു. വൈദ്യുത തകരാർ പൂർണമായും....

പരാതി പരിഹാര നമ്പർ ചട്ടവിരുദ്ധം; ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേമ്പർ

ഫെഫ്കക്ക്എതിരെ പരാതിയുമായി ഫിലിം ചേംബർ. സിനിമാ മേഖലയിലെ  സ്ത്രീകൾക്ക് പരാതിപ്പെടാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഫിലിം....

ഒരു കുരുക്കഴിഞ്ഞു! പോക്സോ കേസിൽ മോൺസൺ മാവുങ്കൽ കുറ്റവിമുക്തൻ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി  മോൺസൺ മാവുങ്കലിനെ പോക്സോ കേസിൽ  കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് ഉത്തരവ്....

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട്  കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ്  മേക്കപ്പ് മാനേജർക്ക് എതിരെ നൽകിയ....

Page 87 of 161 1 84 85 86 87 88 89 90 161