Kairali news

തലസ്ഥാന നഗരിയിൽ ഇനി ചലച്ചിത്ര മാമാങ്കം; ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി....

ഡോ.വന്ദന ദാസ് കൊലപാതകക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡോ.വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ്....

ലോക്സഭയിൽ ഇന്ന് ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും

ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു....

നോവായി മടക്കം; കല്ലടിക്കോട് അപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്‍കാരം ഇന്ന് നടക്കും.കുട്ടികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 10....

ഇന്നും മഴയുണ്ടേ! വിവിധ ജില്ലകളിലെ അലർട്ടുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന്....

രാത്രി ചപ്പാത്തിയാണോ കഴിക്കാൻ? എങ്കിൽ കൂടെ ഒരു കിടിലൻ ഉരുളക്കിഴങ്ങ് സ്റ്റൂ കൂടി ആയാലോ!

ഇന്ന് രാത്രി കഴിക്കാനുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിന്റെ തയ്യാറെടുപ്പിലാണോ നിങ്ങൾ? ചപ്പാത്തിക്കൊപ്പം കൂട്ടാൻ കറി എന്താണ്? കറിയെന്തുവെക്കുമെന്ന ചിന്തയിലാണെങ്കിൽഒരു അടിപൊളി കിഴങ്ങ്....

‘2014-ൽ അധികാരത്തിലേറിയ നാൾ മുതൽ മോദിയുടെ അജണ്ട വളരെ വ്യക്തമായിരുന്നു’; ഡോ തോമസ് ഐസക്ക്

പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ത്യ ധന ഫെഡറലിസത്തിന് കൈക്കോടാലി ആകാതിരിക്കണമെങ്കിൽ ശക്തവും യോജിച്ചതുമായ പ്രതിഷേധം ഇനിയും ഉയരണമെന്ന് ഡോ തോമസ്....

മകളെ പീഡിപ്പിച്ച ബന്ധുവിനോട് അച്ഛന്റെ പ്രതികാരം; ഗൾഫിൽ നിന്നെത്തി കൊലപാതകം, പിന്നാലെ കുറ്റസമ്മതം

മകളെ പീഡിപ്പിച്ച ബന്ധുവിനെ അച്ഛൻ ഗൾഫിൽ നിന്നെത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 59 കാരനെ....

ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം, സന്തോഷത്തോടെ തിരികെ വീട്ടിലേക്ക്; പക്ഷെ മകളെ കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയ വാർത്തയിതായിരുന്നു

ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തെ പറ്റിയുള്ള വിശേഷങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കാനുള്ള തിടുക്കത്തിലായിരുന്നു 19കാരിയായ അഫ്രീൻ ഷാ. പക്ഷെ തന്റെ ആ....

ഗയ്‌സ് അവരെത്തി! വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ്200 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ എക്സ്200ഇന്ത്യയിൽ ലോഞ്ച് ചെയ്തു. എക്സ്200, എക്സ്200 പ്രൊ എന്നീ രണ്ട് മോഡലുകളാണ് ഈ....

ഒന്നും വിചാരിക്കല്ല് കേട്ടോ…ന്യൂഇയർ ആയകൊണ്ടാ! പുതുവർഷത്തിൽ ജനപ്രിയ മോഡലുകളുടെ വില വർധിപ്പിക്കാൻ ടാറ്റ

2025 ആരംഭിക്കുന്നതോടെ ജനപ്രിയ മോഡലുകളുടെ വില വർധിപ്പിക്കാനുള്ള പദ്ധതികൾ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍....

നിങ്ങൾക്കും അല്ലുവിനെ പോലാകണോ? എങ്കിൽ ഈ ഡയറ്റ്പ്ലാൻ പിന്തുടർന്നേ പറ്റു

നിങ്ങൾ അല്ലു അർജുനെപ്പോലെ ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടോ? അദ്ദേഹത്തട്ടിന്റെ ദിനചര്യയിൽ നിന്നുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ ഈ ഭക്ഷണ ശീലങ്ങൾ....

മാങ്ങയോടും നാരങ്ങയോടുമൊക്കെ ബൈ പറയു! അച്ചാറുകളിൽ ഇവൻ കെങ്കേമൻ തന്നെ

അച്ചാറുകൾ ഇഷ്ടമല്ലാത്തത് ആരാണുള്ളത് അല്ലെ? നല്ല ചൂട് ചോറിന്റെ കൂടെ മാങ്ങാ അച്ചാറും നാരങ്ങാ അച്ചാറുമൊക്കെ കൂട്ടി കഴിക്കുന്നത് ഓർത്തുനോക്കിയാൽ....

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലിൽ തള്ളി; ചെന്നൈയിൽ നാല് പേർ പിടിയിൽ

തമിഴ്‌നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി കടലിൽ തള്ളി. ചെന്നൈ വിഴുപുരത്താണ് സംഭവം. വിഴുപുരം....

848 കോടി എനിക്കൊരു പ്രശ്നമല്ല, ഞാനാ വീടിങ്ങെടുക്കുവാ! അയൽപ്പക്കത്തും ട്രംപിന്റെ ‘ചങ്ക്’ ആവാൻ മസ്ക്

അമേരിക്കൻ പ്രസിഡന്റ് കസേരയിലേക്ക് എത്തും മുൻപേ ഡോണൾഡ് ട്രംപ് തന്റെ തുറുപ്പുചീട്ടുകൾ ഓരോന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. വിശ്വസ്തരെ പരമാവധി ഒപ്പം നിർത്തുക....

സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം; മാർപ്പാപ്പ

സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ. വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെയും പരസ്‌പര ബഹുമാനത്തോടെയും വർത്തിക്കണമെന്നും കൂടുതൽ സംഘർഷങ്ങളും ഭിന്നതകളും....

ആക്രമണം വിനോദമാക്കി ഇസ്രയേൽ; സിറിയയിൽ 48 മണിക്കൂറിനിടെ നടത്തിയത് 480 ആക്രമണങ്ങൾ

ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടതിന് തുടർന്ന് ജൂലാനിയുടെ നേതൃത്വത്തിലുള്ള ഭീകരർ രാജ്യം കയ്യടക്കിയതോടെ ഇസ്രയേൽ സിറിയയിൽ ആക്രമണം നടത്തിയതിന്റെ വാർത്തകൾ....

തിക്കിനും തിരക്കിനും പരിഹാരം! ഈ ട്രെയിനുകളിൽ ഇനി അധിക കോച്ച് ഉണ്ടാകും…

നിലവിലുള്ള തിക്കും തിരക്കും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി നാല് ട്രെയിൻ സർവീസുകളിൽ അധിക കോച്ചുകൾ ചേർക്കുകയാണെന്ന് റയിൽവേ അറിയിച്ചു.....

അതൊക്കെ പണ്ട്….ഇനി കയ്പ്പില്ലേയില്ല ! തയ്യാറാക്കാം കയ്പ്പില്ലാത്ത പാവയ്ക്ക തോരൻ

പച്ചക്കറികളിൽ ഏറെ ഗുണമുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ കയ്പ്പുകാരണം പാവയ്ക്ക എന്നുകളെക്കുമ്പോഴേ മുഖം ചുളിയും.ആന്റിഓക്‌സിഡന്റും ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുമുള്ള പാവയ്ക്ക....

പ്രമുഖ നടനെ തട്ടിക്കൊണ്ട് പോയി തടവിലാക്കി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു; അന്വേഷണം ആരംഭിച്ച് യുപി പൊലീസ്

പ്രമുഖ നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ട് പോയി ഭീഷണയപ്പെടുത്തിയ സംഭവത്തിൽ യുപി പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മീററ്റിൽ വെച്ച്....

അശാന്തം സുഡാൻ; ബോംബാക്രമണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 100ലേറെ പേർ

വെടിനിർത്തൽ ശ്രമങ്ങൾ സ്തംഭിച്ചതോടെ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിലുള്ള 20 മാസം നീണ്ടുനിൽക്കുന്ന....

ഇത് നരകയാതന! ഭക്ഷണമില്ല, കുടിവെള്ളവുമില്ല, മരണത്തോട്ട് മല്ലിട്ട് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർ

കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പോലും അപര്യാപ്‌തത മൂലം ഗാസയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിൽ പരുക്ക്....

പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)ആണ് ഇത്തരത്തിലൊരു....

Page 9 of 148 1 6 7 8 9 10 11 12 148