Kairali news

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്....

കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

ആദ്യമായി കൂത്തമ്പലത്തിനു പുറത്ത് ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പൈങ്കുളം രാമചാക്യാർ അനുസ്മരണവും കൊല്ലം പുത്തൂർ ചെറുപൊയ്ക....

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഭരണാനുമതി....

മുല്ലപ്പെരിയാർ അണക്കെട്ട്, കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഈ മാസം 30ന്....

കേരള സർക്കാർ 100 ദിന കർമ്മ പരിപാടി; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു

കേരള സർക്കാർ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി....

അനിൽ സേവ്യർ പ്രചോദനമായി; സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 34 പേർ മരണാനന്തരം ശരീരം ദാനം ചെയ്യും

മരണപ്പെട്ട ശിൽപ്പി അനിൽ സേവ്യറിനെ പ്രചോദനമാക്കി സുഹൃത്തുക്കളും ബന്ധുക്കളും മരണാനന്തരം ശരീരം ദാനം ചെയ്യും. സംവിധായകൻ ചിദംബരമടക്കം 34 പേരാണ്....

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍

ചെറു പ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നും സ്വായത്തമാക്കിയ അറിവുകളുമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ പേരെഴുതിച്ചേർത്ത് രണ്ടുവയസ്സുകാരൻ. മുംബൈയിലെ താനെ....

പഞ്ചായത്തിന്റെ അനാസ്ഥമൂലം ദുരിതാശ്വാസ ആനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് സിപിഐഎം സമരത്തെ തുടർന്ന് ആനുകൂല്യം ലഭ്യമായി

മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് മാറ്റിപാർപ്പിച്ച കൊയ്നക്കുളം, നീലിക്കാപ്പ് മേഖലയിലുള്ളവർക്ക് ദുരിതാശ്വാസ ആനുകൂല്യം ലഭ്യമായി. മേപ്പാടി പഞ്ചായത്ത് ഓഫീസിൽ സിപിഐഎം നേതൃത്വത്തിൽ....

മങ്കിപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണവും റെഡ് വോളൻ്റിയർ മാർച്ചും പൊതുസമ്മേളനവും തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം....

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

എംഎം ലോറന്‍സിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് തടയാന്‍ മകൾ നൽകിയ....

തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിൽ നാളെ (24.09.24) ജലവിതരണം മുടങ്ങും. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള....

യാത്രക്കാരൻ്റെ ഭക്ഷണത്തിൽ നിന്ന് എലി ചാടി; അടിയന്തര ലാൻഡിംഗ് നടത്തി സ്കാൻഡിനേവിയൻ എയർലൈൻസ്

യാത്രക്കാരൻ്റെ ഭക്ഷണത്തിൽ നിന്ന് എലി ചാടിയതിനെ തുടർന്ന് സ്കാൻഡിനേവിയൻ എയർലൈൻസ്  വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഓസ്ലോയിൽ നിന്നും സ്പെയ്നിലേക്കുള്ള....

അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ റെയ്ഡ്

വാർത്താ ചാനലായ അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ  റെയ്ഡ്. റാമല്ലയിലെ ഓഫിസുകളിൽ ആയിരുന്നു പരിശോധന. ഓഫിസ് 45....

കാൺപൂരിൽ റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഉത്തർപ്രദേശിലെ കാൺപൂരിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. പെരമ്പൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. കൃത്യസമയത്ത്....

‘മരണം ഒരു പക്ഷിയെ പോലെ കൊണ്ടുപോകാൻ നേരത്തും ജീവിക്കാനുള്ള ആഗ്രഹമാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്’; ജിഎസ് പ്രദീപ്

മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട്, പ്രത്യേക തെറ്റിൽ നിന്ന് സ്വയം വിമുക്തനാകുകയും സമൂഹത്തിനെ വിമുക്തമാക്കുവാൻ ഒരുപാടു പേരുടെ ജീവിതത്തിൽ ഇടപെടുകയും....

‘തൃശൂരിലെ തോൽവി സംബന്ധിച്ചുള്ള റിപ്പോർട്ട് എന്തുകൊണ്ടാണ് കോൺഗ്രസ് പുറത്ത് വിടാത്തത്?’ മുഹമ്മദ് റിയാസ്

തൃശ്ശൂരിലെ കോൺഗ്രസിൻ്റെ തോൽവി സംബന്ധിച്ച റിപ്പോർട്ട് എന്തുകൊണ്ടാണ് കോൺഗ്രസ് പുറത്തുവിടാത്തത് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യം....

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേരളം സന്ദർശിക്കാൻ ദേശീയ വനിതാ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരളം സന്ദർശിക്കാൻ ദേശീയ വനിതാ കമ്മീഷൻ. ബിജെപി നേതാക്കളുടെ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഹേമ....

Page 91 of 161 1 88 89 90 91 92 93 94 161