Kairali news

മാതൃഭാവത്തിന് വിട; നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സിനിമാ മേഖലയിലെ നിരവധി....

നിർമ്മാണം നടുക്കുന്ന റോഡിൽ വൻ ഗർത്തം, എലി തുരന്നതാണെന്ന് വിചിത്രവാദവുമായി ഉദ്യോഗസ്ഥൻ

ഡൽഹി-മുംബൈ അതിവേഗപാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനിടയിൽ പാതയിൽ വൻഗർത്തം രൂപപ്പെട്ടു. അത് എലി തുരന്നതാണെന്ന വിചിത്രവാദവുമായി ജീവനക്കാരൻ. കെസിസി ബിൽഡേഴ്‌സ്‌....

അക്കമിട്ട് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ പൂര്‍ണരൂപം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട്, നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തെക്കുറിച്ചുള്ള വിവാദത്തി അക്കമിട്ട് മറുപടി നകി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്....

വീണ്ടുമൊരു ബർത്ത്ഡേ പാർട്ടി ബഹിരാകാശത്ത്

ബഹിരാകാശത്ത് വീണ്ടും ഒരു പിറന്നാളാഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ യാത്രികയായ സുനിതവില്യംസിന്റെ 59-ാം പിറന്നാളായിരുന്നു കഴിഞ്ഞ സെപ്തംബർ 19-ാം തീയതി.....

ആരോഗ്യരംഗത്ത് പുതിയ വിപ്ലവം; കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ച് കമ്പനി, ആദ്യ ഘട്ട പരീക്ഷണം വിജയം

ആരോഗ്യരംഗത്ത് വിപ്ലവകരമായ നേട്ടവുമായ ശാസ്ത്രലോകം. കാൻസർ രോഗികൾക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വാക്സിന്റെ ആദ്യ ഘട്ട....

യുവാവിനെ പെൺസുഹൃത്തിന്‍റെ അച്ഛൻ വിളിച്ചു വരുത്തി കൊലപ്പെടുത്തി

മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവം. യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന്....

നെഹ്‌റുട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ അനുവദിക്കും മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് ഓണാഘോഷം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് നെഹ്‌റുട്രോഫി വള്ളംകളി നീട്ടി വച്ചത്. സര്‍ക്കാര്‍....

കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസർ രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.....

മൈതാനത്ത് മലയാളി താരങ്ങളുടെ ആറാട്ട്; ഐഎസ്എല്ലിൽ പഞ്ചാബിന് തകർപ്പൻ ജയം

മലയാളി താരങ്ങളുടെ ഗോൾ മികവിൽ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒഡിഷ....

അർജുനായുള്ള തിരച്ചിൽ; മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു

കർണാടക ഷിരൂരിൽ  കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു. വൈകുന്നേരം 6 മണിയോടെയാണ് ഡ്രഡ്ജർ....

കാസർഗോഡ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാസർഗോഡ് ചെറുവത്തൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ ചീമേനി അത്തൂട്ടി സ്വദേശി ടി അഷ്റഫാണ് (52)....

കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി നേർന്ന് സിനിമാലോകം

കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി നേർന്ന് സിനിമാലോകം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ക്രമീകരിച്ച പൊതുദർശന ചടങ്ങിൽ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.....

കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് മരിച്ചത്. പിന്നാലെ....

എം ആർ അജിത്‌കുമാറിനും സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിയറ്റ്‌ അന്വേഷണമാരംഭിച്ചു

എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട മുൻ ജില്ലാ പൊലീസ്‌ മേധാവി സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിയറ്റ്‌....

പേജറും വാക്കി ടോക്കിയും കൈവശം വെക്കുന്നതിന് നിരോധനം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ എയർവേസ്

പേജർ, വാക്കി ടോക്കി എന്നിവ യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ കൊണ്ട് പോകുന്നത് നിരോധിച്ച് ഖത്തർ എയർവേസ്. ബെയ്റൂത്ത്....

എൻആർഐ സെൽ ഡിവൈഎസ്പി എംഎസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തു

പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തു. തൃശ്ശൂർ....

വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ‘വ്യാജ വാർത്ത നിർമിതി സമകാലിക സാഹചര്യത്തിൽ’ എന്ന....

പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ അവിസ്മരണീയയായിരിക്കും: എ എൻ ഷംസീർ

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മലയാളസിനിമയിലെ വാത്സല്യമാർന്ന അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെയെല്ലാം സ്നേഹാദരങ്ങൾ....

‘കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും’; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ....

‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി’; കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ....

കളവ് മാത്രം പറയുന്നവരായി മാധ്യമങ്ങൾ മാറി; എ എ റഹീം എംപി

കളവ് മാത്രം പറയുന്നവരായി മാധ്യമങ്ങൾ മാറിയെന്ന് എ എ റഹീം എംപി. ഏറെക്കാലമായി മാധ്യമങ്ങളുടെ റിതം വിവാദമാണെന്നും തുടർച്ചയായ ഇടതു....

ലബനൻ ഭീകരാക്രമണം; അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്കും

ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ ഭീകരാക്രമത്തിൽ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ....

കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കണ്ടം സ്വദേശികളായ....

Page 93 of 161 1 90 91 92 93 94 95 96 161