Kairali news

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം. ശുചിമുറിയിൽ കാൽ....

വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി ഖോങ്മാൻ, മണിപ്പൂരിലെ 5 ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചു

വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി മണിപ്പൂരിലെ വിവിധ ഇടങ്ങൾ. ഖോങ്മാനിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് മണിപ്പൂരിലെ 5....

‘തൃശൂരിന്റെ താളം’, പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറ മേളം; പങ്കെടുക്കുന്നത് 250 കലാകാരൻമാർ

പൂരപ്രേമികളെ ആവേശത്തിലാക്കി തൃശൂരിൽ ഇലഞ്ഞിത്തറ മേളം. ഇലഞ്ഞിത്തറ പൂരനഗരിയിൽ നടക്കുന്ന മേളത്തിൽ 250 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കിഴക്കൂട്ട് അനിയൻ....

‘ചെയ്യാത്ത വോട്ട് താരമരയ്ക്ക്’, കാസർഗോഡ് മോക്‌ പോളിനിടെ വോട്ടിംഗ് മെഷീനുകൾ ബിജെപിക്കൊപ്പം; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ....

വി ഡി സതീശനെതിരായ കോഴയാരോപണം; ഹർജിയിലുള്ളത് സംസ്ഥാനത്തിന് പുറത്തുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണമെന്ന് കോടതി

വി ഡി സതീശനെതിരായ കോഴയാരോപണ പരാതിയിൽ വിജിലൻസ് അന്വേഷണ പരിധിക്ക് പുറത്തെന്ന് കോടതി. ഹർജിയിൽ ഉള്ളത് സംസഥാനത്തിന് പുറത്ത് നിന്നുള്ള....

‘സര്‍വേകള്‍ പെയ്‌ഡ് ന്യൂസ്, വലതുപക്ഷത്തിനായി മനോരമ ഓവര്‍ടൈം പണിയെടുക്കുന്നു’; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടക്കുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസ് പറയുന്ന പോലെയാണെന്ന് പരിഹസിച്ച മുഖ്യമന്ത്രി മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ഓവര്‍....

‘മോദിയുടെ പടം റിലീസാകില്ല, ട്രെയ്‌ലർ ഇത്ര മോശമെങ്കില്‍ പടം എന്താകും’; വിവേചനങ്ങളുടെ നൂറ്റാണ്ടിലേക്ക് തിരിച്ചു പോകില്ല; ആഞ്ഞടിച്ച് സ്റ്റാലിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. മോദിയുടെ പടം റിലീസാകില്ല, ട്രെയ്‌ലർ ഇത്ര....

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം (62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം,കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക്....

കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വീണ്ടും അശ്ലീല പരാമർശത്തോടെയുള്ള ഫോട്ടോകൾ; ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ ടീച്ചർക്ക് നേരെയുള്ള സൈബർ ആക്രമണം തുടർന്ന് യുഡിഎഫ്. കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ....

നേട്ടത്തിന്റെ നെറുകയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്, സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചവരിൽ ഏറെ പേരും സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ

ചരിത്ര നേട്ടം കൈവരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. സിവിൽ സർവ്വീസ് പരീക്ഷ ഫലത്തിൽ മികച്ച വിജയമാണ് മലയാളികൾ കൈവരിച്ചത്.....

പാലക്കാട്ടെ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്ത കെവിആറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അന്തരിച്ച സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.....

സല്‍മാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്ത സംഭവം; മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പ്രതികൾ പിടിയിൽ. തിങ്കളാഴ്ച....

ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ ഹൃദയം തകർത്ത കാഴ്ച; കണ്ടെത്തിയത് കൂട്ടക്കുഴിമാടങ്ങൾ

ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയം കണ്ടെടുത്തത് കൂട്ടക്കുഴിമാടങ്ങൾ. ഇസ്രായേൽ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ....

വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് ഈ നാല് സംസ്ഥാനങ്ങളിൽ

യുണൈറ്റഡ് സ്റ്റേറ്റ്സിൽ കുടിയേറിയ വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാല് സംസ്ഥാനങ്ങളിലാണ്. കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ, ന്യൂയോർക്ക്....

‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്നും ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും....

ഉത്സവ നോട്ടീസിനൊപ്പം തുഷാർ വെള്ളാപ്പള്ളിയുടെ ആശംസ കാർഡും, പ്രതിഷേധവുമായി ശാഖായോഗം കുടുംബാംഗങ്ങൾ

ഉത്സവ നോട്ടീസിനൊപ്പം തുഷാർ വെള്ളാപ്പള്ളിയുടെ ആശംസ കാർഡ് വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം വെള്ളത്തുരുത്തി ശാഖാ യോഗത്തിൻ്റെ....

‘രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും ഇനി ബിജെപി ആവശ്യപ്പെടും’: മമത ബാനർജി

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും....

പള്ളിയിൽ വെച്ച് പുരോഹിതനെ കുത്തിവീഴ്ത്തി; സിഡ്‌നിയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സിഡ്‌നിയില്‍ പള്ളിയിൽ വെച്ച് പുരോഹിതനെ കുത്തിവീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.....

‘കേരള സ്‌റ്റോറി’ക്കെതിരെ മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി, സിനിമ മുസ്ലിംങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ

വിവാദ ചിത്രം കേരള സ്റ്റോറിക്കെതിരെ മലപ്പുറത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയുമായിരുന്ന അബ്ദുല്‍ സലാം രംഗത്ത്.സ്ഥാനാര്‍ത്ഥി എന്ന....

‘പ്രതീക്ഷകൾ അവസാനിക്കുന്നില്ല’, സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് എം എ യൂസഫലി

സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് ലു ലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പ്രമുഖ....

‘കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പൂർ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി’, ഇത് മതേതരത്വത്തിൻ്റെ കേരള മോഡൽ

കേരള സ്റ്റോറിയെന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയ്ക്ക് പകരം മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനൊരുങ്ങി വൈപ്പിൻ സാൻജോപുരം സെൻ്റ് ജോസഫ്സ് പള്ളി. സിറോ....

‘ഒരു മിന്നായം പോലെ, കാത്തിരുന്നത് സൂര്യഗ്രഹണം കണ്ടത് പുരുഷ ലിംഗം’, ഓൺ എയറിൽ ന്യൂസ് ചാനലിന് സംഭവിച്ചത് വൻ അബദ്ധം

വടക്കേ അമേരിക്കയിലെ സൂര്യഗ്രഹണം സംബന്ധിച്ച നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഗ്രഹണം സംപ്രേഷണം ചെയ്തപ്പോൾ ഒരു പ്രമുഖ....

‘പാർട്ടിയുടെ പേരിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകിക്കൊണ്ട് വിജയേട്ടന്‍ വിരമിക്കുകയാണ്’, കേരളത്തിനാകെ മാതൃകയായി ഒരു മനുഷ്യൻ

ധാരാളം വിരമിക്കലുകൾ നമ്മൾ കണ്ടിട്ടുണ്ട്. ജോലിയിൽ നിന്ന്, സിനിമാ ലോകത്ത് നിന്ന്, സ്പോർട്സിൽ നിന്ന് തുടങ്ങി ദിവസേന പലരും പടിയിറങ്ങുന്നുണ്ട്.....

കിഫ്‌ബി കേസിലെ വിധി: രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണ് കോടതിയെന്ന് തോമസ് ഐസക്

കിഫ്‌ബി കേസിലെ ഹൈക്കോടതി കോടതിവിധിയെ സ്വാഗതം ചെയ്ത് തോമസ് ഐസക്. രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണ്....

Page 96 of 130 1 93 94 95 96 97 98 99 130
GalaxyChits
bhima-jewel
sbi-celebration

Latest News