Kairali news

തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശിനി അനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് നോർത്ത് കൊറിയൻ അംബാസിഡർ

സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നോർത്ത് കൊറിയൻ അംബാസിഡർ ഷോ ഹുയ് ഷോൽ. ദില്ലിയിലെ എകെജി ഭവനിൽ എത്തിയാണ്....

വയനാട് ദുരന്തത്തിലും മാധ്യമങ്ങളുടെ മുതലെടുപ്പ്; ദുരന്തത്തില്‍ ഭീമന്‍ ചിലവെന്ന് വ്യാജ വാർത്ത

വയനാട് ദുരന്തത്തെ സംബന്ധിച്ച് വ്യാജ വാർത്തകൾ നൽകി മലയാള വാർത്താ  മാധ്യമങ്ങൾ. മെമ്മോറാണ്ടത്തിനെ ചെലവാക്കി മാറ്റിയാണ് ഇപ്പോൾ വാർത്തകൾ പ്രചരിപ്പിക്കുന്നത്.സര്‍ക്കാര്‍....

റേഷൻ കാർഡ് മസ്റ്ററിങ് 18 മുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും.സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.ഒക്ടോബർ....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ തുടർ നടപടികൾ ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിനു പിന്നാലെ തുടർ നടപടികൾ ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. പൂർണരൂപം ലഭിച്ചതിനു പിന്നാലെ....

വനിതാ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത പൊലീസിനും ആശുപത്രി അധികൃതര്‍ക്കും വീ‍ഴ്ച സംഭവിച്ചുവെന്ന് സിബിഐ

കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസിനും ആശുപത്രി അധികൃതര്‍ക്കും വീ‍ഴ്ച സംഭവിച്ചുവെന്ന്....

കെജ്രിവാൾ നാളെ രാജിവെക്കും

ദില്ലി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും. ആം ആദ്മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചക്കുള്ളിൽ....

മൈനാഗപ്പള്ളി അപകടം; പ്രതികളെ ചോദ്യം ചെയ്തു, വനിത ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി ആശുപത്രി

കൊല്ലം മൈനാഗപ്പള്ളി അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് കൊല്ലം റൂറൽ എസ് പി കെ എം സാബു മാത്യു. പ്രതി അജ്മലിനെയും....

ആരാകും ഇനി ദില്ലിയെ നയിക്കുക? കെജ്രിവാളിൻ്റെ പിൻഗാമിയെ കണ്ടെത്താൻ ആം ആദ്മി പാർട്ടിയിൽ ചർച്ചകൾ സജീവം

പുതിയ ദില്ലി മുഖ്യമന്ത്രിയെ കണ്ടെത്താൻ ആം ആദ്മി പാർട്ടിയിൽ ചർച്ചകൾ സജീവം. മന്ത്രിമാരായ അതിഷി , ഗോപാൽ റായ്, കൈലാഷ്....

‘പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്ക്’: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായത്തെ പറ്റിയുള്ള ചോദ്യത്തോട് തട്ടിക്കയറി സുരേഷ് ഗോപി

വയനാട് ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം കിട്ടിയില്ലല്ലോ എന്ന ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട്....

മൈനാഗപ്പള്ളി അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളഞ്ഞ....

സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത്; ആശംസകളുമായി മുഖ്യമന്ത്രി

നബിദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം പങ്കുവെക്കുന്നത് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.....

വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയത് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ; വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക്

വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. നമ്മുടെ നാടും....

കൊല്ലത്ത് യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; പ്രതിക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യകുറ്റം ചുമത്തി

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിലെ പ്രതി അജ്മലിനെതിരെ മനപ്പൂർവ്വമുള്ള നരഹത്യകുറ്റം ചുമത്തി. ഇന്ന് പുലർച്ചെയാണ് മൈനാഗപ്പള്ളി സ്വദേശിയായ....

കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ബാറിൽ പ്രശ്നമുണ്ടായതറിഞ്ഞ് സ്ഥലത്ത് എത്തിയ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.ആക്രമണത്തിൽ....

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ രോഗി കയ്യേറ്റം ചെയ്തു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം. നെറ്റിയിൽ മുറിവുമായി ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു....

ദലിതർക്ക് വിലക്ക്, സാധനം വാങ്ങാനെത്തിയപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപം; കടയുടമയുൾപ്പടെ 10 പേർക്കെതിരെ കേസ്

കർണാടക: കർണാടകയിലെ യാദ്​ഗിർ ജില്ലയിൽ ബപ്പരാഗി ഗ്രാമത്തിൽ കടയിൽ സാധനം വാങ്ങാനെത്തിയ സ്ത്രീയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. മൂന്ന് സ്ത്രീകൾ....

മുടിയെ സംരക്ഷിക്കാം ഭക്ഷണം കഴിച്ചാൽ മതി

മുടിയുടെ ആരോഗ്യവും സംരക്ഷണവും കുറെയാളുകളെ അലട്ടുന്ന പ്രശ്നമാണ്. ഇതിനു പലവിധ പരിഹാരങ്ങളും നമ്മൾ തേടുകയും ചെയ്യാറുണ്ട്. എന്നാൽ ദൈനംദിന ഭക്ഷണ....

കൊൽക്കത്തയിൽ മകനുമായി ആശുപത്രിയിലെത്തിയ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു

കൊൽക്കത്തയിൽ മകനുമായി ആശുപത്രിയിലെത്തിയ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു.കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് സംഭവം. ALSO READ:  മഹ്സ അമിനിയുടെ....

മഹ്സ അമിനിയുടെ രക്തസാക്ഷിത്വത്തിന് രണ്ടുവർഷം, ഇറാനിൽ പ്രതിഷേധം കടുപ്പിച്ച് സ്ത്രീകൾ

ടെഹ്റാൻ: മതകാര്യപോലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‍സ അമിനിയുടെ രണ്ടാം രക്തസാക്ഷിത്വദിനമാണ് നാളെ. തലമൂടുന്ന ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കുറ്റത്തിനാണ്....

അടുക്കളയിൽ പല്ലി ശല്യമോ? ദേ ഇതൊന്ന് പരീക്ഷിക്കൂ…

അടുക്കളയിലെ പല്ലി ശല്യം! വീട്ടമ്മർക്കടക്കം അത്ര ഇഷ്ടമില്ലാത്തത് കാര്യമാണിത്. ഭക്ഷണം പാകം ചെയ്യുമ്പോൾ അതിലേക്ക് ഒരു പല്ലി വീഴുന്നത് ഓർത്ത്....

ഇതെങ്ങനെ ഇവിടെ വന്നു! ബിഹാറിലെ പാടത്ത് ട്രെയിൻ എഞ്ചിൻ

ബിഹാറിലെ ഗയയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പാടത്തിനു നടുവിൽ ട്രെയിൻ എൻജിൻ കണ്ടതോടെ നാട്ടുകാർക്ക് കൗതുകമായി. വസീർഗഞ്ച് സ്റ്റേഷനും കോൽന ഹാൾട്ടിനുമിടയിലുള്ള....

Page 97 of 161 1 94 95 96 97 98 99 100 161