കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം. കൊവിഡ്....
Kairali TV
നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000....
കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍. നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണക്കെതിരായുള്ള പ്രതിരോധ പരിപാടി ‘ബ്രേക്ക് ദി ചെയിനി’ല്‍ പങ്കെടുത്ത് കൈരളി ടിവിയും. ആരോഗ്യമന്ത്രി കെ കെ....
കുട്ടികളുടെ പുതിയ പാചക പരുപാടി. കുട്ടിഷെഫ് ഇന്ന് രാത്രി 07:30 ന് കൈരളി ടിവിയില്‍ ആരംഭിക്കും. പാചകത്തിനും വാചകത്തിനും സമര്‍ഥരായ....
പ്രേംനസീര്‍ അനുസ്മരണവും അവാര്‍ഡ് നൈറ്റും കോഴിക്കോട് നടന്നു. ടെലിവിഷന്‍ രംഗത്തെ മികച്ച ക്യാമറാമാനുള്ള പുരസ്‌ക്കാരം കൈരളി ടി വി യിലെ....
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നിലപാട് പുത്തനച്ചി....
കൈരളി ടിവി ക്യാമറാമാന്‍ അഭിലാഷ് മുഹമ്മയ്ക്ക് ഈ വര്‍ഷത്തെ പ്രേംനസീര്‍ പുരസ്‌കാരം. കൈരളി ടിവിയിലെ വിവിധ പരിപാടികളുടെ ദൃശ്യമികവിനാണ് പുരസ്‌കാരം.....
കൈരളി ടിവിയുടെ ഫീനിക്‌സ് പുരസ്‌കാരദാന ചടങ്ങ് മുന്‍ അവാര്‍ഡ് ജേതാക്കളുടെ ഒത്തുചേരലിനും വേദിയായി. 2016ല്‍ ഫീനിക്‌സിന്റെ കുട്ടികളുടെ അവാര്‍ഡ് നേടിയ....
കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാരം കുട്ടികളുടെ വിഭാഗത്തില്‍ ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായി ദുര്‍വിധിയെ വെല്ലുവിളിച്ച് മാതൃകയായ ചന്ദ്രകാന്താണ് ജേതാവായത്.....
വെല്ലുവിളികള്‍ നേരിട്ട് ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന പ്രതിഭകളെയാണ് കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ചാനല്‍ ചരിത്രത്തില്‍....
കാഴ്ചയും കേൾവിയുമില്ലാഞ്ഞിട്ടും മാതൃക സൃഷ്ടിച്ച പലരുണ്ട് ലോകചരിത്രത്തിൽ. എന്നാൽ, കണ്ണും കാതുമില്ലാതിരുന്നിട്ടും നൃത്തം ചെയ്തത് സിഷ്ണ മാത്രം; തലശ്ശേരി പൊന്ന്യത്തുനിന്നുള്ള....
നിങ്ങള്‍ എന്തും മനസ്സില്‍ വിചാരിച്ചോളൂ ചന്ദ്രകാന്ത് അതു കണ്ടെത്തും. അത്ഭുതങ്ങളുടെ ജീവിതമാണ് ദുര്‍വിധിയെ വെല്ലുവിളിച്ചു മാതൃകയായ ചന്ദ്രകാന്ത് നയിക്കുന്നത്: സ്‌പെഷല്‍....
ഒരിക്കല്‍ ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു, അവന്‍ കാലിന്നു വളര്‍ച്ചയില്ലാത്തവനായിരുന്നു, പള്ളിക്കൂടത്തില്‍ കൂട്ടുകാര്‍ കളിക്കുന്നതും തിമിര്‍ക്കുന്നതും കൊതിയോടെ നോക്കിനിന്നവന്‍. വളര്‍ന്നുവളര്‍ന്ന് ആ....
2019 ലെ കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.....
കൈരളി ടി.വി ആസ്ഥാനമായ തിരുവനന്തപുരത്തെ കൈരളി ടവറില്‍ ചേര്‍ന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗമാണ് ചെയര്‍മാനായി പദ്മശ്രീ ഭരത്....
കൈരളി ടിവി മിഡിൽ ഈസ്റ്റ് ന്യൂസ് ആൻഡ് പ്രോഗ്രാം ഡയറക്ടർ ഇ എം അഷറഫ് രചിച്ച ‘ഒരു വിയറ്റ്നാം യാത്ര’....
കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയായി. ഷാര്‍ജ പുസ്തകമേളയുടെ നാലാം ദിനത്തില്‍ ആണ് ഗ്രാന്റ്....
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച അവതാരകനുളള അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍....
കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ അരുംകൊലകളുടെ പരമ്പര ഞെട്ടിക്കുന്നതാണ്. കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും. 14 വര്‍ഷത്തിനിടയില്‍ അടുത്ത ബന്ധുക്കളായ ആറുപേരെ....
വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് കൈരളി ടി.വി ആസ്ഥാനത്തെത്തി ജീവനക്കാരുടെ പിന്തുണ തേടി. മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രശാന്ത്....
ആർഭാടങ്ങൾ ഒഴിവാക്കി കൈരളി ടി വി ജീവനക്കാർ ഓണമാഘോഷിച്ചു. ആഘോഷപരിപാടികൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കൈരളി ടി.വി....