Kairali TV

ബൈജു ….നിങ്ങള്‍ പറയാന്‍ ബാക്കിവെച്ചത് , ഇതാ ഞങ്ങള്‍ പറയുന്നു; കൈരളി ടി വി യുടെ ‘പുട്ടും കട്ടനും’ പരിപാടി ഇന്ന് രാത്രി 09.30 ന്

അന്ന് ജൂണ്‍ 12 2019, കൈരളി ടി വി യുടെ പുട്ടും കട്ടനും എന്ന പരിപാടിയുടെ ഷൂട്ട് കൊച്ചിയില്‍ നടക്കുന്നു.....

മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തനത്തിനുള്ള നെഹ്‌റു അവാര്‍ഡ് കൈരളി ടിവിയുടെ രാജ്കുമാര്‍ ഏറ്റുവാങ്ങി

വിഡി സതീശന്‍, ചെറിയാന്‍ ഫിലിപ്പ്, എസ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ....

കൈരളി ന്യൂസിന് ആശംസകളുമായി ഉമ്മന്‍ചാണ്ടിയും ശ്രീധരന്‍പിള്ളയും

കൈരളി ന്യൂസിന് ആശംസകളുമായി ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, ശ്രീധരന്‍പിള്ള, വിരേന്ദ്രകുമാര്‍, ടി പത്മനാഭന്‍, എം മുകുന്ദന്‍ എന്നിവര്‍......

വിധിയെ ചെറുത്തു തോല്‍പ്പിക്കുന്ന ആത്മവിശ്വാസവുമായി ഹെവന്‍ലി ഏഞ്ചല്‍സ്; കയ്യടിയോടെ ദുബായി മലയാളികളും മലയാള സിനിമാ ലോകവും

ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് അവര്‍ ഫാഷന്‍ ഷോ അവതരിപ്പിച്ചത്.....

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം കരസ്ഥമാക്കും; മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനുമായിരുന്ന ഝാലാ നാഥ് ഖനാല്‍ കൈരളി ടിവി സന്ദര്‍ശിച്ചു

മലയാളം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എ വിജയരാഘവനും എംഡി ജോണ്‍ ബ്രിട്ടാസും ചേര്‍ന്നാണ് ഝാലാ നാഥ് ഖനാലിനെ സ്വീകരിച്ചത്. ....

കൈരളി ടിവിയുടെ വാര്‍ത്ത തുടങ്ങുന്നു; എഡിറ്റ് ചെയ്യാത്ത ടേപ്പിലെ ദൃശ്യങ്ങള്‍; ഒരാളില്‍ നിന്ന് വലിയൊരാള്‍ക്കൂട്ടത്തിലേയ്ക്ക് ദൃശ്യങ്ങള്‍ നിലവിളിയായി പെയ്യുകയായിരുന്നു

സഖാവ് പിണറായിയുടെ കൂടെയുള്ള വയനാടന്‍ യാത്ര, കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെയും സഖാവ് വിഎസിന്റെ ശക്തമായ വാക്കുകള്‍ നിലപാടുകള്‍ ഇടപെടലുകള്‍ അങ്ങനെ....

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൈരളി ടിവിയും; ട്രിവാന്‍ട്രം ക്ലബ്ബിന്റെയും കൈരളി ടിവിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹലോ 2019 മെഗാ ഷോ

ചടുല സംഗീതവും വർണ നൃത്തങ്ങളും കോർത്തിണക്കുന്ന ഹലോ 2019 എന്ന മെഘാഷോ കൈരളി ടി വി തൽസമയം സംപ്രേക്ഷണം ചെയ്യും....

പ്രവാസി മലയാളികൾക്ക് പ്രിയങ്കരമായ സംഗീത പരിപാടി ഓർമസ്പർശം കൈരളിടിവിയിൽ 25 എപ്പിസോഡുകൾ പിന്നിട്ടു

അവതാരകരെ ഞങ്ങൾ ലോകമെങ്ങുമുള്ള സംഗീത ആസ്വാദകർക്കു നിങ്ങളെ പരിചയപ്പെടാൻ അവസരം ഒരുക്കുന്ന ഈ പരിപാടിയിൽ എല്ലാര്ക്കും അവസരം....

ചിലപ്പോള്‍ നന്നായി കൊള്ളും എന്നാലും പറയുന്നതൊന്നും പൊള്ളല്ല; ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകര്‍ക്കിടയിലേക്ക് കൈരളി ടിവിയുടെ ‘ആകെ മൊത്തം ടോട്ടല്‍’

നമ്മള്‍ക്കൊരുമിച്ച് നടക്കാം ചിരികൊണ്ടും ചിന്തകൊണ്ടും ഈ സംവാദങ്ങളെ സജീവമാക്കി കൈരളി ടിവിയുടെ കൂടെ....

കണ്ണൂര്‍ വിമാനത്താവള മേഖലയിലെ കാര്‍ഷികഉത്പാദനം വര്‍ധിപ്പിച്ച്, വിദേശമാര്‍ക്കറ്റുകളില്‍ ഇടം നേടാനുള്ള പദ്ധതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

കൈരളി ടിവി കണ്ണൂരില്‍ സംഘടിപ്പിച്ച പറന്നുയരാന്‍ വടക്കന്‍ കേരളം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.....

‘പറന്നുയരാൻ വടക്കൻ കേരളം’; കൈരളി ടി വി കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാര്‍ ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

ചർച്ചയിൽ വിവിധ മേഖലളിൽ നിന്നുള്ളവർ വടക്കൻ മലബാറിന്റെ വികസനത്തിനായുള്ള നൂതന ആശയങ്ങൾ അവതരിപ്പിച്ചു....

കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡുകള്‍ സമ്മാനിച്ചു; പുരസ്‌കാരം ഗള്‍ഫിലെ വാണിജ്യ വ്യവസായ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക്

ഷാര്‍ജ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ നല്‍കി.....

മതനിരപേക്ഷത തകര്‍ക്കുന്നതിന് വേണ്ടിയുള്ള ഹീനമായ ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഇതാണ് രാജ്യം നേരിടുന്ന വലിയ വിപത്ത്

കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍....

പ്രളയബാധിതര്‍ക്ക് കൈരളിയുടെ കൈത്താങ്ങ്; ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കലക്ഷന്‍ സെന്‍റര്‍ കൈരളി ആസ്ഥാനത്ത്

പ്രളയബാധിതരെ സഹായിക്കാന്‍ താല്‍പര്യമുളള മനുഷ്യസ്നേഹികള്‍ക്ക് കൈരളിയുടെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവാം....

Page 6 of 9 1 3 4 5 6 7 8 9