Kairali TV

മതനിരപേക്ഷത തകര്‍ക്കുന്നതിന് വേണ്ടിയുള്ള ഹീനമായ ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഇതാണ് രാജ്യം നേരിടുന്ന വലിയ വിപത്ത്

കൈരളി ടിവി എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍....

പ്രളയബാധിതര്‍ക്ക് കൈരളിയുടെ കൈത്താങ്ങ്; ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കലക്ഷന്‍ സെന്‍റര്‍ കൈരളി ആസ്ഥാനത്ത്

പ്രളയബാധിതരെ സഹായിക്കാന്‍ താല്‍പര്യമുളള മനുഷ്യസ്നേഹികള്‍ക്ക് കൈരളിയുടെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവാം....

ഇൻഫോടെക്കിലെ ജോലി ഉപേക്ഷിച്ചു; എല്ലാം തന്‍റെ സ്വപ്ന പദ്ധതിക്കു വേണ്ടി; കൈരളി പീപ്പിൾ ഇന്നോടെക് അവാർഡിലെ നോൺ ഐടി മേഖലയിലെ പുരസ്കാരം നേടിയെത്തിയ ആ സംരംഭത്തിന്റെ പിന്നാമ്പുറക്കഥകൾ ഇങ്ങനെയാണ്

ഉല്പന്നങ്ങൾ വില്ക്കാൻ ക‍ഴിയാതെ വിഷമിക്കുന്നതുകണ്ട അച്ഛനുവേണ്ടി പ്രദീപ് എന്ന സോഫ്റ്റ്വെയർ എഞ്ചിനിയർ കണ്ടെത്തിയ സംരംഭം.....

മികവുറ്റ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അംഗീകാരം; കൈരളി പീപ്പിള്‍ ടിവി ഇന്നോടെക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഐടി, ഐടി ഇതര സാമൂഹിക പ്രതിബദ്ധതാ സ്റ്റാര്‍ട്ടപ് , ജൂറിയുടേയും ചെയര്‍മാര്‍റെയും പ്രത്യേക അവാര്‍ഡുകള്‍ എന്നിങ്ങനെയാണ് ഏര്‍പ്പെടുത്തിയിരുന്നത് ....

മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ഇതര സംസ്ഥാന മലയാളി വ്യവസായസംരംഭകര്‍ക്ക് പുരസ്‌കാരങ്ങളുമായി കൈരളി ടിവി

'കൈരളി ടിവി എന്‍ആര്‍കെ ഓന്‍ട്രപ്രെണര്‍ അവാര്‍ഡ് 2018' മുംബൈ വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേര്‍ന്നാണ് പ്രാവര്‍ത്തികമാക്കുന്നത്....

മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ഇതര സംസ്ഥാന മലയാളി വ്യവസായസംരംഭകര്‍ക്ക് പുരസ്‌കാരങ്ങളുമായി കൈരളി ടിവി

അവാര്‍ഡിന് പരിഗണിക്കാന്‍ യോഗ്യതയുള്ളവരെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിര്‍ദ്ദേശിക്കാം.....

പത്മരാജന്‍ സിനിമകളോട് കമ്പം മൂത്ത് സംവിധാനമോഹം; തിളങ്ങുക അഭിനയത്തിലാവുമെന്ന് തിരിച്ചറിഞ്ഞ് വില്ലനായി വെള്ളിത്തിരയില്‍

നിരവധി അനുഭവങ്ങള്‍ അജിത് തുറന്നു പറഞ്ഞത് കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലൂടെയായിരുന്നു.....

Page 7 of 9 1 4 5 6 7 8 9