ആരോടും പറയാത്ത ‘ഹാം റേഡിയോ ഫോണ്‍ കഥ’ മമ്മൂട്ടി പങ്കുവെച്ചു; മൊബൈല്‍ഫോണ്‍ കണ്ട്പിടിച്ചിട്ടില്ലാത്ത കാലത്ത് കാറിലിരുന്ന് ആരോടാണ് സംസാരിച്ചതെന്നും അറിയാം
ആരോടും പറയരുതെന്ന് വ്യക്തമാക്കികൊണ്ടാണ് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ആ പഴയ കാലത്തിലേക്ക് ഏവരേയും കൂട്ടികൊണ്ടുപോയത്....