മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എം ടി വാസുദേവന് നായര് അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11....
Kairalinews
എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ്....
അറിയാത്ത അത്ഭുതങ്ങളെ ഗര്ഭത്തില് വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള് അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടമെന്നെഴുതിയത് എംടിയാണ്. ആ എംടിയന് വാചകം തന്നെയാണ് ആ സാഹിത്യലോകത്തിന്റെ....
ഉക്രൈയ്ന്റെ പവര്ഗ്രിഡിന് നേരെ റഷ്യ നടത്തിയ മിസൈല്, ഡ്രോണ് ആക്രമണത്തിനെതിരെ പ്രതികരിച്ച് സെലന്സ്കി. ആക്രമണം നടത്താന് ക്രിസ്മസ് ദിനം പുടിന്....
രാജ്യത്ത് സുനാമി ദുരന്തത്തില് നിന്ന് രാജ്യം കരകയറിയിട്ട് ഇരുപതുവര്ഷം. ഇന്ത്യയുള്പ്പെടെ രണ്ടേ കാല് ലക്ഷത്തിലധികം പേര്ക്കാണ് സുനാമിയില് ജീവന് നഷ്ടമായത്.....
മനോഹരമായ പ്രകൃതിദൃശ്യങ്ങള് കൊണ്ട് സമ്പന്നം, ഊര്ജ്വസ്വലമായ സംസ്കാരം എന്നിവ കൊണ്ട് വ്യത്യസ്തമായ അയര്ലന്ഡില് ക്രിസ്മസ് ഒരു പ്രധാന ആഘോഷമാണ്. അതായത്....
വെള്ളം കുടിക്കാന് ദാഹിക്കുന്നത് ഒരു പ്രശ്നമാണെന്ന് പറയാന് കഴിയില്ല. പക്ഷേ എന്തും അമിതമായാല് അപകടമാണ്. വെള്ളം കുടിക്കുന്ന പ്രവണത നമ്മുടെ....
ക്രിസ്മസ് തലേന്ന് വെസ്റ്റ് ബാങ്കിലെ തുല്ക്കര് നഗരത്തിന് സമീപമുള്ള അഭയാര്ഥി ക്യാമ്പില് ഇസ്രയേല് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില് 53കാരി ഉള്പ്പടെ....
ആറൻമുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര നാളെ ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ്....
‘ഫെമിനിച്ചി ഫാത്തിമ’യായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷംല ഹംസയെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്. മേലാറ്റൂരിലെ വീട്ടിലെത്തിയാണ് മന്ത്രി....
പുതുവര്ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള് ഒരുക്കാന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്....
ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്ണര് സ്ഥാനത്ത് നിന്നും മാറ്റി. പകരം ബിഹാര് ഗവര്ണരായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്ലെകര് കേരള....
ജമ്മു കശ്മീരില് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ അഞ്ച് സൈനികര്ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്ക്കായുള്ള തിരച്ചില്....
ചോമ്പാല് അഴിയൂരില് പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് എഴുപത്തി ആറര വര്ഷം കഠിന തടവും 1,53,000 രൂപ....
ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോള് മണിപ്പുരില് കലാപവും ദുരിതങ്ങളും വിട്ടൊഴിയുന്നില്ല. വംശീയ കലാപം തുടങ്ങി ഒന്നരവര്ഷം പിന്നിട്ടിട്ടും പതിനായിരങ്ങള് ഭവനരഹിതരാണ്. ദുരിതാശ്വാസക്യാമ്പുകളില്....
സ്കൂൾ പാഠ്യപദ്ധതിയിലെ കേന്ദ്ര ഭേദഗതിക്കെതിരെ കേരളം. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി....
സ്കൂളുകളില് ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന് അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി വ്യക്തമാക്കി. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള് തടസപ്പെടുത്തുന്ന....
തമിഴ്നാട്ടിലെ കുപ്രസിദ്ധ തസ്കര സംഘമായ ഇറാനി ഗാങ് അംഗങ്ങള് ഇടുക്കിയില് അറസ്റ്റില്. നെടുംകണ്ടത്തെ ജുവലറിയില് മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഗാങ്ങില്പ്പെട്ട....
രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവ വിഭാഗങ്ങള്ക്ക് നേരെയുള്ള അക്രമങ്ങള് വര്ധിച്ചതായി കണക്കുകള്. മോദി സര്ക്കാര് അധികാരമേറ്റ 2014ല് ക്രിസ്ത്യന്....
ആന്ധ്രപ്രദേശിലെ സമുദ്രമത്സ്യബന്ധന വികസനം ലക്ഷ്യമാക്കി, പശ്ചാത്തല സൗകര്യവികസനവും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാതൃക പിന്തുടര്ന്ന് ആന്ധ്രാപ്രദേശ് സര്ക്കാര്.....
പ്രതിമാസം 15000 ലിറ്ററില് താഴെ ഉപഭോഗമുള്ള, ബിപിഎല് വിഭാഗത്തില്പ്പെടുന്ന ഉപഭോക്താക്കള്ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന് ജനുവരി 31 വരെ വാട്ടര്....
സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണമെന്ന് ഓര്മപ്പെടുത്തി എല്ലാവര്ക്കും ക്രിസ്മസ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി....
സംസ്ഥാനത്ത് പ്രവര്ത്തസജ്ജമായ 30 സ്മാര്ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില് വ്യാഴാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും.....
എന്സിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറി അന്വേഷിക്കും. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്ട്ട് നല്കാന് പ്രിന്സിപ്പല് സെക്രട്ടറി....