Kairalinews

“സന്ദീപ് വാര്യര്‍ക്ക് കുറച്ച് കാലം കഴിയുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകും’: മന്ത്രി കെഎന്‍ ബാലഗോപാല്‍

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബിജെപിക്ക് അകത്ത് നില്‍ക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് തിരിച്ചറിയുന്നത്....

മണിപ്പൂര്‍ സംഘര്‍ഷം; സുരക്ഷാ സേനയ്ക്ക് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.....

21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് പ്രീമിയം കോച്ചിൽ; ടിടിഇക്കെതിരെ അന്വേഷണം

21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ച ടിടിഇക്കെതിരെ അന്വേഷണം. ശതാബ്ദി എക്സ്പ്രസിന്റെ പ്രീമിയം കോച്ചലാണ് അനധികൃതമായി 21 പേരെ....

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ കൊലപാതകം; 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം കിളിമാനൂരില്‍ മദ്യലഹരിയില്‍ കൊലപാതകം. 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു. കാരേറ്റ് – പേടികുളം – ഇലങ്കത്തറ സ്വദേശി ബാബുരാജാണ് മരിച്ചത്.....

ജാര്‍ഖണ്ഡില്‍ വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി; ആദിവാസികള്‍ ന്യൂനപക്ഷമായെന്ന് കേന്ദ്രമന്ത്രി

ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലും വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.....

ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരം; നിയന്ത്രങ്ങള്‍ ശക്തമാക്കി

ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നഗരപ്രദേശങ്ങളില്‍ വായു....

ഇനി ലൈസന്‍സ് വേണം; ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍

ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം....

സവാളയ്ക്കടക്കം തീവില; വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. മൊത്ത വിലക്കയറ്റ തോത് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒക്ടോബറില്‍....

നിരത്തിലിറങ്ങിയപ്പോള്‍ ശബ്ദം പരിധി കടന്നു; വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്

അനുവദനീയമായതില്‍ അധികം ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. ദുബായ് അല്‍ ഖവാനീജ് ഏരിയയില്‍ നിന്ന് അനധികൃത....

പൊതുമാപ്പ്; യുഎഇയുടെ മനുഷ്യാവകാശ പ്രോത്സാഹന നടപടികള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമെന്ന് എമിറേറ്റ്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍

ദുബായ് അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ എമിറേറ്റ്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്റെ പ്രതിനിധി സംഘം വിലയിരുത്തി. അസോസിയേഷന്‍ ചെയര്‍വുമണ്‍....

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ആവേശം; രാഹുലും മോദിയും നേര്‍ക്കുനേര്‍

തെരഞ്ഞെടുപ്പ് ആവേശത്തില്‍ മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി ഇരു മുന്നണികളും. ദേശീയ നേതാക്കള്‍ കളം നിറഞ്ഞ ദിവസമാണ്....

‘കേരളം ഇന്ത്യയ്ക്ക് പുറത്തല്ല, കിട്ടേണ്ട സഹായം കേന്ദ്രം തന്നില്ല’: മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളം ഇന്ത്യയ്ക്ക് പുറത്തല്ലെന്ന് അദ്ദേഹം കേന്ദ്രത്തെ....

ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി; മാധ്യമവാര്‍ത്തകള്‍ യുഡിഎഫിനെ സഹായിക്കാന്‍

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്.....

കേന്ദ്രസര്‍ക്കാരിന്റെ ഇരട്ട നീതി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കോടികള്‍

ദുരന്ത നിവാരണ ഫണ്ടിന്റെ പേര് പറഞ്ഞ് കേരളത്തോട് കടുത്ത അവഗണന കാണിച്ച കേന്ദ്രസര്‍ക്കാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് കോടികളാണ്.....

‘കോണ്‍ഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി അവരുടെ തട്ടകത്തില്‍ വളര്‍ന്നത്’: മുഖ്യമന്ത്രി

ശരിയായ രീതിയില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ....

മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട തുറന്നു

മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര് കണ്ഠരര് ബ്രഹ്മദത്തന്‍....

ഭരണഘടനാ സ്ഥാനങ്ങളിരിക്കുന്നവര്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്ര പരീഷണങ്ങള്‍ക്ക് രാജ്യം ചെലവഴിക്കുന്ന....

‘പാലക്കാട് വോട്ട് ചെയ്യാന്‍ അസ്വാഭാവികത എന്തെന്ന് വ്യക്താക്കണം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് സരിന്‍

വ്യാജവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍. പാലക്കാട് വോട്ട്....

ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്: എഎ റഹീം എംപി

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് എഎ റഹീം എംപി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രചാരണ റാലികളില്‍ സജീവമായി പ്രമുഖ നേതാക്കള്‍

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചാരണ റാലികളില്‍ സജീവമായി ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കള്‍. മുംബൈയിലും നവി....

ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ കൊല്ലപ്പെട്ടത് 13 പേര്‍; സംഘര്‍ഷം രൂക്ഷം

മണിപ്പൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. ഒരാഴ്ചക്കിടെ മാത്രം മണിപ്പുരില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 2500 അര്‍ദ്ധ സൈനികരെ കൂടി....

ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണം; എഴുന്നള്ളിപ്പില്‍ മാര്‍ഗരേഖയുമായി ഹൈക്കോടതി

ആന എഴുന്നള്ളിപ്പിൽ കർശന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളിപ്പിന് നിർത്തരുത്. ആനയുടെ ആരോഗ്യസ്ഥിതി....

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങ് തുടങ്ങി

ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഒരു കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോര്‍ഡോടെ ലുലു റീട്ടെയ്ല്‍ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി....

ദുബായില്‍ തൊഴിലാളികളുടെ മാരത്തോണ്‍; പങ്കെടുത്തത് വിവിധ രാജ്യക്കാര്‍

ദുബായില്‍ ആയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള മാരത്തോണ്‍ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക അവബോധം വളര്‍ത്തുക....

Page 10 of 264 1 7 8 9 10 11 12 13 264