Kairalinews

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം; മരിച്ചത് 54 പേര്‍

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യുഷ്ണം തുടരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 54 പേര്‍. ഉത്തര്‍പ്രദേശ്,....

78കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാലപിടിച്ചുപറിച്ചു; പ്രതികള്‍ പിടിയല്‍

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഒന്നര പവന്റെ മാലപിടിച്ചുപറിച്ച രണ്ടു പേര്‍ അറസ്റ്റില്‍. കലഞ്ഞൂര്‍ കഞ്ചോട് ഭാഗത്ത്....

ലോക ക്ഷീര ദിനം: ക്ഷീര കര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍

ക്ഷീരകര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍. ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിക്കും.....

കീം 2024: സമയത്തില്‍ മാറ്റം

കീം 2024 പ്രവേശന പരീക്ഷ സമയത്തില്‍ മാറ്റം. ജൂണ്‍ 5ന് ആരംഭിച്ച് 9വരെയുള്ള എന്‍ജിനീയറിംഗ് പരീക്ഷയയുടെ ഉച്ചയ്ക്ക് രണ്ടു മണി....

പടിയിറക്കം സമരാനുഭവങ്ങള്‍ പകര്‍ന്ന്; എസ് വിനോദ് വിരമിച്ചു

സമരാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി കെഎസ്ആര്‍ടി ഇഎ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ് സര്‍വീസില്‍ നിന്ന് വിരമിച്ചു. കോര്‍പറേഷന്‍....

പെട്ടെന്നു കേടുവരില്ല, കുട്ടികള്‍ക്കും ഇഷ്ട വിഭവം; താരം ലെമണ്‍ റൈസ് തന്നെ

ദൂരയാത്രകളില്‍ കൈയില്‍ കരുതാം, പെട്ടെന്ന് കേടുവരില്ല. കുട്ടികള്‍ക്കും ഇഷ്ടവിഭവം. അടുക്കളയില്‍ കാണുന്ന സ്ഥിരം ചേരുവകള്‍ കൊണ്ട് രുചികരമായ ലെമണ്‍ റൈസ്....

പുകവലി നിര്‍ത്താന്‍ ഉദ്ദേശമില്ലാത്തവര്‍ അറിയണം… ഇത് ഭൂമിയുടെ നിലനില്‍പ്പിനും ദോഷം!

ഒന്നു രണ്ടുമല്ല ലക്ഷകണക്കിന് പേരാണ് പുകയില മൂലം മാത്രം മരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് മറ്റൊരു കാര്യം....

കമ്മ്യൂണിറ്റികളില്‍ പുത്തന്‍ പരീക്ഷണം നടത്താന്‍ വാട്ട്‌സ്ആപ്പ്; ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്ക് ഇനി ഇതും

പല ഗ്രൂപ്പുകളെ ഒരു കുടകീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത കമ്മ്യൂണിറ്റി ഫീച്ചര്‍ 2022 നവംബറിലാണ് വാട്ട്‌സ്ആപ്പ് രംഗത്തിറക്കിയത്.....

ജൂണില്‍ ബാങ്കുകള്‍ ഈ ദിവസങ്ങളില്‍ തുറക്കില്ല, ആര്‍ബിഐ ഹോളിഡേ കലണ്ടര്‍ ഇങ്ങനെ

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഹോളിഡേ കലണ്ടര്‍ പ്രകാരം ജൂണില്‍ രാജ്യത്ത് 12 ദിവസത്തോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക ദേശീയ....

ലോകകപ്പ് ആവേശം ആരംഭിച്ചു; സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് വെസ്റ്റ് ഇന്‍ഡീസ്

കൗണ്‍ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്തൊരു ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ് സന്നാഹ മത്സരം. കരുത്തരായ ഓസ്‌ട്രേലിയെ....

ഗര്‍ഭിണി പശുവിനെ വാങ്ങിവരുന്നതിനിടയില്‍ പ്രസവവേദന; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രസവമെടുത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി

ഗര്‍ഭിണിയായ പശുവിനെ വാങ്ങി വരികയായിരുന്നു മുണ്ടക്കയം ചെളിക്കുഴി ഇടത്തനാട്ടുവീട്ടില്‍ ഗംഗാ ബിനുവും കുടുംബവും. വിദ്യാര്‍ത്ഥിനിയായ ഗംഗയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്....

തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പൂവ്വത്തും കടവില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തി; 25 ലക്ഷത്തിന്റെ നഷ്ടം

തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പൂവ്വത്തും കടവിലും കനോലി കനാലില്‍ കൂടു കെട്ടി വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ ചത്തുപൊന്തി. സര്‍ക്കാര്‍ സഹായത്തോടെ വെള്ളാങ്കല്ലൂര്‍ സ്വദേശികളായ....

ആരാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍? ദാദായ്ക്ക് പറയാനുണ്ട് ചിലത്!

ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ശില്‍പിയായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന തരത്തില്‍ പലതരത്തിലുള്ള....

നേമത്ത് കുളത്തിലെ കിണറില്‍ മുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വെള്ളായണിയിൽ കുളത്തിലെ കിണറിൽ അകപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വെള്ളയാണി പറക്കോട്ടുകോണം കുളത്തിലാണ് മുങ്ങി മരിച്ചത്. നേമം വിക്ടറി....

എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ഹോസ്റ്റസിന്റെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു; പിടികൂടി ഡിആര്‍ഐ

മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. അറുപതു ലക്ഷത്തോളം രൂപ വിലവരുന്ന....

ആരോപണം പൊളിഞ്ഞു ; ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ നിഷേധിച്ച് ദുബായ് കമ്പനി

എക്‌സാലോജിക് വിഷയത്തില്‍ ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ പൊളിയുന്നു. ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ നിഷേധിച്ച് എക്‌സാലോജിക്ക് കണ്‍സള്‍ട്ടിംഗ് രംഗത്തെത്തി. യുകെ ആസ്ഥാനമായ....

നെയ്യാറ്റിന്‍കരയില്‍ ആറു പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആറു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഇരുമ്പില്‍ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്. കഴിഞ്ഞ ദിവസം പശുക്കള്‍....

എകെജി സെന്റര്‍ ആക്രമണം ; പ്രതികള്‍ക്ക് സിജെഎം കോടതിയുടെ സമന്‍സ്

എകെജി സെന്റര്‍ ആക്രമണത്തല്‍ പ്രതികള്‍ക്ക് ജൂണ്‍ 13ന് ഹാജരാകാന്‍ സമന്‍സ്. തിരുവനന്തപുരം സിജെഎം കോടതിയാണ് സമന്‍സ് അയച്ചത്. ക്രൈം ബ്രാഞ്ച്....

പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: മന്ത്രി വീണാ ജോര്‍ജ്

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി,....

കോട്ടയത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ദയാവധം നടത്താന്‍ തീരുമാനം

കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി....

“മുന്‍കാല പ്രധാനമന്ത്രിമാരൊന്നും പറയാത്ത വിദ്വേഷം മോദി പ്രചരിപ്പിക്കുന്നു” ; പ്രധാനമന്ത്രിക്കെതിരെ മന്‍മോഹന്‍സിംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വിദ്വേഷം നിറഞ്ഞ, അനുചിതമായ ഭാഷാ പ്രയോഗങ്ങള്‍ ഒരു സമൂഹത്തിലെ....

മോദി കന്യാകുമാരിയില്‍; ധ്യാനമിരിക്കാന്‍ വിവേകാനന്ദ പാറയിലേക്ക്

രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. വൈകുന്നേരം 4.30 ഓടെ തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്റര്‍ വഴിയാണ് 5....

എസ്‌ഐടി ഈസ് വെയ്റ്റിംഗ്… പ്രജ്വല്‍ രേവണ്ണയ്ക്ക് രക്ഷയില്ല, അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ തെളിവുകളുടെ കൂമ്പാരം

ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള മൂന്നു ലൈംഗിക ആരോപണ കേസുകള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിരവധി....

മുമ്പത്തെക്കാള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ താപനില ഉയരുന്നു; കാരണമിതാണ്!

ജൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ വടക്കന്‍, മധ്യ ഇന്ത്യയില്‍ ഉഷ്ണതരംഗം കടുക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെയും രാജസ്ഥാനിലെയും ചില പ്രദേശങ്ങളില്‍....

Page 101 of 267 1 98 99 100 101 102 103 104 267