വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പോണ്ടൂണ്‍ ചൂരമലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍....
Kairalinews
വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ളവരെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ALSO READ: സർക്കാരിന് ആവശ്യമായ....
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍....
വയനാട് ചൂരല്‍മലയിലുണ്ടായ ദുരന്തത്തില്‍ 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളരിമല വില്ലേജിന് സമീപത്ത് നിന്ന് അഞ്ച്....
വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍....
വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 മരണം സ്ഥിരീകരിച്ചു. മുണ്ടക്കൈ. ചൂരല്‍മല,അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.....
വയനാടിനെ ദുരിതത്തിലാക്കിയ വന്‍ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രദേശത്തെ പുഴ ഗതിമാറി ഒഴുകുന്നതായി റിപ്പോര്‍ട്ട്. സംഭവസ്ഥത്ത് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി....
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം പത്തായി. ALSO READ: കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടല്‍ അതേസമയം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍....
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്,....
വയാനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ALSO READ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം....
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതു മുതല്‍....
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് സമീപമുള്ള ചൂരല്‍മലയിലാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം....
ദില്ലിയിലെ കോച്ചിംഗ് സെന്ററില്‍ മൂന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ ജോണ്‍ ബ്രിട്ടാസ് എംപി. പരീക്ഷകളുടെ വ്യാപകമായ....
യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ ഹൈക്കോടതി വിധി. മാറ്റിവയ്ക്കാത്ത വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ALSO....
അമേരിക്കയിലും മറ്റും സ്‌കൂളുകളിലും പൊതുയിടങ്ങളിലും വെടിവെയ്പ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ നമ്മുടെ തലസ്ഥാന നഗരിയില്‍ വീട്ടിനുള്ളില്‍ കയറി ഒരു സ്ത്രീക്ക്....
ചെന്നൈ: മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു. ലോറി ഡ്രൈവറായ നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍....
ദില്ലിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി നെവിന്‍ മരണമടഞ്ഞത് അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി....
ദില്ലിയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍....
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരനാണ് നായയുടെ കടിയേറ്റത്.....
കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ യുവാവ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി....
വയനാട്ടില്‍ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായ മഴ. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തുകളില്‍ അതിശക്ത മഴ പല മേഖലകളിലും രേഖപ്പെടുത്തി. വെള്ളാര്‍ മല,....
ധനുഷിന്റെ അമ്പതാമത്തെ ചിത്രമാണ് രായന്‍. ഈ ചിത്രത്തിലൂടെ സംവിധായകനായും കഴിവ് തെളിയിച്ച ധനുഷ് തന്റെ സഹതാരം എസ് ജെ സൂര്യയെ....
കുവൈറ്റിലെ താമസ നിയമ ലംഘകരെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ നിരവധി പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറീയിച്ചു.....
ഒളിമ്പ്യന്‍ മനു ഭാക്കറും ഹരിയാന മന്ത്രി അനില്‍ വിജും തമ്മില്‍ ട്വിറ്ററില്‍ നടന്ന വാക്ക്‌പോര്‍ വീണ്ടും വൈറലാവുകയാണ്. താരം പാരീസ്....