Kairalinews

ഹലോ ജൂലായ്… ചില മാറ്റങ്ങള്‍ അറിയാം! ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്‌തോ?

2023 – 24 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ മറക്കരുത്. ജൂലായ് അവസാനം, അതായത് അടുത്തമാസം....

സ്വപ്‌നം സാക്ഷാത്കരിച്ചു; ടി20യോട് വിട പറഞ്ഞ് ജഡേജ

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും പിന്നാലെ ഐസിസി ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ നിന്നും വിട പറഞ്ഞ്....

ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയുമായുള്ള ടി20 ലോകകപ്പ് വിജയത്തിന് പിറകേ ടി20ല്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടൂര്‍ണമെന്റിലെ....

പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറെ തടഞ്ഞു: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറിക്ക് തടവ് ശിക്ഷ

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വ്യാപാര സ്ഥാപനത്തില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറെ തടഞ്ഞ കേസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ....

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ക്യാംപസ് തെരഞ്ഞെടുപ്പ് : 55ല്‍ 44 ഇടത്തും എസ്എഫ്‌ഐ തേരോട്ടം

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന....

അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവില്‍, 10 വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുമായി കഴിഞ്ഞവര്‍ക്ക് പുതുജന്മം: മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി

എറണാകുളം ജനറല്‍ ആശുപത്രി സാന്ത്വന പരിചരണത്തില്‍ മാതൃകയാകുകയാണ്. പത്ത് വര്‍ഷത്തിലധികം കാലമായി മുറിവുകള്‍ ഉണങ്ങാതെ നരക യാതനകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക്....

പാര്‍ട്ടിക്കാരെന്ന രീതിയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നു, ഇത്തരക്കാരെ തിരിച്ചറിയണം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്

സമൂഹമാധ്യമങ്ങളില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പാര്‍ട്ടിക്കാരെന്ന രീതിയില്‍ പ്രതികരണം നടത്തുന്നുണ്ടെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. മാധ്യമങ്ങളും അപവാദ....

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; കേള്‍വിയുടെ ലോകത്തേക്ക് മൂന്നു പേര്‍

ചികിത്സാരംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്)....

നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍: മന്ത്രി പി പ്രസാദ്

നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പി. പ്രസാദ്. കേന്ദ്രം വലിയ തുക നല്‍കാനുണ്ട്. ആയിരത്തിയഞ്ഞൂറ് കോടിയോളമാണ്....

കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; തിഹാര്‍ ജയിലില്‍ തുടരണം

സിബിഐ അന്വേഷിക്കുന്ന മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് റോസ് അവന്യു....

ബിഹാറിന് പ്രത്യേക പദവി; കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജെഡിയു

ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ശക്തമാക്കി ജെഡിയു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തണം. ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജുംനല്‍കണമെന്നതാണ്....

അധികാരത്തില്‍ ഇരുന്നവരല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്: പ്രബീര്‍ പുരകായസ്ത

അധികാരത്തില്‍ ഇരുന്നവരല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതെന്ന് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത. ജനങ്ങളെ ഭയപ്പെടുത്തി അധിക കാലം മുന്നോട്ടു....

പണിമുടക്കി വാട്‌സ്ആപ്പ്; എക്‌സില്‍ പരാതിയുമായി ഉപഭോക്താക്കള്‍

മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍....

സന്തോഷവാര്‍ത്ത ആഘോഷമാക്കാന്‍ പോയി; തുമ്മലിനിടയില്‍ ശസ്ത്രക്രിയ മുറിവിലൂടെ 63കാരന്റെ കുടല്‍ പുറത്തേക്ക്

അമേരിക്കന്‍ ജേണല്‍ ഒഫ് മെഡിക്കല്‍ കേസില്‍ മെയ് മാസ എഡിഷനില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തുമ്മലിന് പിന്നാലെ....

കാത്തിരിപ്പ് അവസാനിക്കുന്നു; ഒടിടി ഭരിക്കാന്‍ ടര്‍ബോ ജോസ് എത്തുന്നു!

നീണ്ട കാത്തിരിപ്പിന് അവസാനം! മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ ആക്ഷന്‍ ചിത്രം ടര്‍ബോ ഒടിടിയില്‍ ഉടന്‍ എത്തും. ALSO....

സുവര്‍ണ ക്ഷേത്രത്തില്‍ യോഗ ചെയ്ത് ഫാഷന്‍ ഡിസൈനര്‍; പിന്നാലെ വധഭീഷണി

ഇക്കഴിഞ്ഞ ജൂണ്‍ 21ന് പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ യോഗ ചെയ്തതിന് ക്രിമിനല്‍ കേസ് നേരിടുന്ന ഫാഷന്‍ ഡിസൈനര്‍ നേരെ....

സമൂഹമാധ്യമങ്ങളിലൂടെ ഊരാളുങ്കലിനെതിരെ വ്യാജപ്രചരണം; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ചോമ്പാല പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്കി.....

70 അടി വെറും 72 മണിക്കൂറില്‍; സിക്കിമ്മിലെ ബെയ്‌ലി പാലം നിര്‍മിച്ച് ഇന്ത്യന്‍ സൈന്യം

സിക്കിം തലസ്ഥാനമായ ഗാംഗ്‌തോക്കില്‍ 72 മണിക്കൂറിനുള്ളില്‍ 70 അടി നീളത്തില്‍ ബെയ്‌ലി പാലം പണിത് ഇന്ത്യന്‍ സേനയുടെ എന്‍ജിനീയര്‍മാര്‍. പ്രളയത്തെ....

ഓപ്പറേഷന്‍ പാനം; സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി പരിശോധന

സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി പരിശോധന. സംസ്ഥാന ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ പാനം എന്ന പേരില്‍ സംസ്ഥാനത്തെ....

ഒറ്റ നിമിഷം, സ്റ്റേഡിയം നിന്നിടത്ത് വന്‍ ഗര്‍ത്തം; വീഡിയോ വൈറല്‍

ഒരൊറ്റ നിമിഷം മതി സാഹചര്യം മാറി മറിയാന്‍. ഇന്നലെ വരെ കായികതാരങ്ങള്‍ പരിശീലനം നടത്തിയ സ്റ്റേഡിയത്തിന്റെ സ്ഥാനത്ത് ഇന്നുള്ള അഗാധമായ....

പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്

2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്. സാഹിത്യ നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററോടുള്ള ബഹുമാനാര്‍ത്ഥം ഇംഗ്ലീഷ്....

ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വനത്തിനുള്ളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു. പൊലീസും സേനയും സിആര്‍പിഎഫും ബാജാദ്....

മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ കോടതിക്കുള്ളില്‍ അറസ്റ്റ് ചെയ്ത് സിബിഐ

ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിക്കുള്ളില്‍ വെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. കോടതിക്കുള്ളില്‍....

Page 113 of 286 1 110 111 112 113 114 115 116 286