Kairalinews

ഈ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയാണ്, ജൂണ്‍ 4 കഴിട്ടേ… മാറുന്ന നിയമങ്ങളറിയാത്ത മുതിര്‍ന്ന പൗരന്മാര്‍, വീഡിയോ വൈറല്‍

ജൂണ്‍ 4 കഴിട്ടേ… എല്ലാം മാറി മറിയും. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പൊതുജനവികാരം ഉയരുകയാണ്. ഇതിനിടയിലാണ് സാധാരണക്കാരെ പ്രത്യേകിച്ച്....

യുകെയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി 200 കഷ്ണങ്ങളാക്കി അടുക്കളയില്‍ സൂക്ഷിച്ചു, ഒടുവില്‍ പിടിയില്‍

യുകെയില്‍ 28കാരന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഇരുന്നൂറു കഷ്ണങ്ങളാക്കി. ഒരാഴ്ചയോളം അടുക്കളയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഇയാള്‍ ഒടുവില്‍ നദിയില്‍....

രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദ്ദേശപത്രികകൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍....

പുറത്ത് വന്നത് പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍; സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് ജോസ് കെ മാണി

യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പലിനെ പിന്തുണച്ച് ജോസ് കെ മാണി. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകനാണെന്നും പൊളിറ്റിക്കല്‍....

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം; നിയമപരമായി നേരിടുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് സംശയം, നാലുകോടി ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു;  ബിജെപി പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റില്‍

ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ട് വന്നെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍....

കെജ്‌രിവാളിന്റെ അറസ്റ്റ്; രാജ്യവ്യാപകമായി ‘പുത്തന്‍’ പ്രതിഷേധം

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂട്ട ഉപവാസം അനുഷ്ഠിക്കാന്‍ ആംആദ്മിപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും.....

കേന്ദ്രമന്ത്രിക്കെതിരെ ക്ഷത്രിയ സമുദായം; ഞെട്ടിപ്പിക്കുന്ന ഭീഷണിയുമായി രജ്പുത് വനിതകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗുജറാത്ത് ബിജെപിയില്‍ പതിവില്ലാത്ത പ്രശ്‌നങ്ങളാണ് തലപൊക്കുന്നത്. കേന്ദ്രമ്ര്രന്തി പര്‍ഷോത്തം രൂപാല, ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി....

ബിഎസ്പി ലോക്‌സഭാ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യയുമായി ‘പ്രത്യയശാസ്ത്രത്തിലെ വ്യത്യാസം’ മൂലം വീടു വിട്ടു

മധ്യപ്രദേശ് ബാലാഗാട്ട് മണ്ഡലത്തിലെ ബഹുജന്‍ സമാജ് പാര്‍ട്ടി ലോക് സഭാ സ്ഥാനാര്‍ത്ഥി കന്‍കാര്‍ മുംജാരേ മൂലം കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യ....

രാജസ്ഥാന്‍ റോയല്‍സിന്റെ ‘പിങ്ക് പ്രോമിസ്’; സിക്‌സുകള്‍ ‘സോളാര്‍ എനര്‍ജി’യാകും

ഐപിഎല്‍ ആവേശം രാജ്യത്ത് അലയടിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പിങ്ക് പ്രോമിസിന് ആരാധകരുടെയും സാധാരണക്കാരുടെയും കൈയ്യടി. ഇന്നത്തെ മത്സരത്തില്‍ ബെംഗളുരു....

ബംഗാളില്‍ എന്‍ഐഎ ഉദ്യോസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളിലെ ഭൂപാട്ടിനഗര്‍ പ്രദേശത്ത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം. 2022ല്‍ കിഴക്കന്‍ മേദിനിപൂരില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട്....

കൊല്ലത്തും പാലക്കാടും ഉയര്‍ന്ന താപനില; ചൂട് കനക്കുന്നു!

കൊല്ലത്തും പാലക്കാടും ചൂട് കനക്കുന്നു. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.....

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുടരാം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്ന് വീണ്ടും തിരിച്ചടി. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുടരാമെന്ന....

ദില്ലി മദ്യനയം: കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ദില്ലി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഈമാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യു....

ബില്‍ക്കീസ്ബാനുവിന് നീതി കിട്ടിയ പോലെ റിയാസ് മൗലവിക്കും നീതി കിട്ടും, അതിനായി പിണറായി സര്‍ക്കാര്‍ ഏതറ്റംവരെയും പോകും; വൈറലായി കെടി ജലീലിന്റെ കുറിപ്പ്

റിയാസ് മൗലവി വധക്കേസില്‍ നീതി കിട്ടാന്‍ പിണറായി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്ന് ഡോ കെടി ജലീല്‍ എംഎല്‍എ. സര്‍ക്കാര്‍ അപ്പീല്‍....

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി  അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. കേരളത്തിന്റെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമില്ല. വിശദമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി....

ദില്ലിയിലെ മഹാറാലി ബിജെപിക്കുള്ള മുന്നറിയിപ്പ് : മുഖ്യമന്ത്രി

ദില്ലിയിലെ മഹാറാലി ബിജെപിക്കുളള ശകതമായ മുന്നറിയിപ്പായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തോതിലുള്ള ജനപങ്കാളിത്തം ഉണ്ടായി. കോണ്‍ഗ്രസും ഇതില്‍....

തലയുയര്‍ത്തി ധനകാര്യ വകുപ്പ്; മാര്‍ച്ച് മാസത്തില്‍ ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത് 26,000 കോടിയോളം

മാര്‍ച്ച് മാസത്തില്‍ ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത് 26,000 കോടിയോളം രൂപ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000....

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ‘ചക്ക’ ചിഹ്നത്തില്‍ മത്സരിക്കും

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെടുകയും ഒ പനീര്‍സെല്‍വെ ചക്ക ചിഹ്നത്തില്‍ രാമനാഥപുരത്ത് നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി....

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 6:45 ഓടെയായിരുന്നു അപകടം. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി....

കോതമംഗലത്ത് തങ്കളം – കാക്കനാട് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോതമംഗലത്ത് തങ്കളം – കാക്കനാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍ (21), ആല്‍ബിന്‍ (21)....

പത്തനംത്തിട്ടയില്‍ കാട്ടാന ആക്രമണം; മധ്യവയസ്‌കന് ദാരുണാന്ത്യം

കാട്ടാന ആനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കുടിലില്‍ ബിജുവാണ് (58) കൊല്ലപ്പെട്ടത്.പുലര്‍ച്ചെ 1.30ഓടെ ആയിരുന്നു....

ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണം: സീതാറാം യെച്ചൂരി

ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ രക്ഷിക്കുന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഇത് കലിയുഗത്തിലെ....

തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നു: രാഹുല്‍ഗാന്ധി

തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. കെജ്‌രിവാളിനെ  ഉള്‍പ്പെടെ ജയിലില്‍....

Page 119 of 267 1 116 117 118 119 120 121 122 267