Kairalinews

തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുത് ; മുന്നറിയിപ്പുമായി ഭരണകൂടം

തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം.വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍....

കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി

കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി. രജിസ്റ്റാറുടെ ഉത്തരവ് റദ്ദു ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കെ....

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു. കര്‍ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ചാണ് സംഭവം.....

പത്തനംതിട്ട കോട്ടയം ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്....

ശക്തമായ മഴ; ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധനം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ....

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അവധിയെടുത്ത റെവന്യൂ വകുപ്പ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിച്ച് മന്ത്രി കെ രാജന്‍

ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ഡിസംബര്‍ ആരംഭിക്കുമ്പോള്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച....

“ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിര്‍പ്പ്,കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് നടക്കണം”: മന്ത്രി കെഎന്‍ ബാലഗോപാല്‍

ചികിത്സാ രംഗത്ത് ഹോമിയോയ്ക്ക് പലമേഖയിലും അതിന്റേതായ മേല്‍ക്കൈയുണ്ടെന്നും എന്നാല്‍ ഈ മേഖലയ്ക്ക് നേരെയും അനാവശ്യമായ എതിര്‍പ്പുകളുണ്ടാകുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇന്‍സ്റ്റിറ്റിയൂഷന്‍....

ശബരിമല തീര്‍ത്ഥാടനം; മുന്നൊരുക്കം ഫലം കണ്ടുവെന്ന് മന്ത്രി വി എന്‍ വാസവന്‍

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വലിയ സംതൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൗകര്യങ്ങളില്‍ എല്ലാവരും സന്തുഷ്ടരാണെന്നും....

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട് ജില്ലയില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ....

ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷണം; ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്ത് അറസ്റ്റില്‍

ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷ്ടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം ഗുവഹാത്തി സ്വദേശി ജോഹര്‍ അലിയാണ് അറസ്റ്റിലായത്. കോട്ടയം....

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി

ചൂരല്‍ മല ദുരന്തത്തില്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ....

‘വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കും’: മന്ത്രി ആര്‍ ബിന്ദു

വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. വയോജനങ്ങളുടെ കര്‍മശേഷി സമൂഹത്തിനായി പ്രയോജനപ്പെടുത്തുകയാണ് സ്‌കില്‍ ബാങ്കിന്റെ ലക്ഷ്യം. സംസ്ഥാനത്ത്....

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിയെന്ന് പരാതി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സൈല്‍, മിസ്ഹാപ് എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കാക്കനാട് സ്വദേശിയില്‍ നിന്ന് നാല് കോടി....

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; മന്ത്രിമാരുടെ സാധ്യത പട്ടിക പുറത്ത്

മഹാരാഷ്ട്രയില്‍ ഡിസംബര്‍ അഞ്ചിനാണ് പുതിയ സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പേരുകള്‍ പുറത്ത്....

മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണി തുടര്‍ന്ന് കെ സുരേന്ദ്രന്‍; പുതിയ ഭീഷണി ഇങ്ങനെ

മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഭീഷണി തുടര്‍ന്ന് കെ സുരേന്ദ്രന്‍. കള്ളവാര്‍ത്ത കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ട് ചെന്ന് കൈകാര്യം ചെയ്യുമെന്നാണ് പുതിയ....

നടന്‍ ഷൈന്‍ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍; പട്രോളിംഗെന്ന് കരുതി വണ്ടി ബ്രേക്ക് ചെയ്ത യുവാവിന് പരുക്ക്

പൊലീസ് വേഷത്തിലുള്ള നടന്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് പട്രോളിംഗെന്ന് സംശയിച്ച് സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ട യുവാവിന് പരുക്ക്. മലപ്പുറം....

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ചാടിപ്പോയി

കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും റിമാന്റ്പ്രതി ചാടി പോയി. മോഷണ കേസിൽ പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പുതിയങ്ങാടി സ്വദേശി....

വയോധികനെ പിന്തുടര്‍ന്നെത്തി വീട്ടിനുള്ളില്‍ വെടിവെച്ചുകൊന്നു

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ ഇദ്ദേഹത്തെ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.....

ലണ്ടനില്‍ ഗോളടി മേളം തീര്‍ത്ത് പീരങ്കിപ്പട; വെസ്റ്റ് ഹാം തവിടുപൊടി

ലണ്ടന്‍ സ്റ്റേഡിയത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് ആഴ്‌സണല്‍. 5-2ന് ആണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ പീരങ്കിപ്പട തകർത്തത്. നാടകീയമായ കളിയിൽ ആദ്യ പകുതിയില്‍....

തൊട്ടാൽ പൊള്ളും പാചക വാതകം; വാണിജ്യ സിലിന്‍ഡര്‍ വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യ സിലിൻഡറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന.....

ലങ്കാദഹനം പൂര്‍ണം; റെക്കോര്‍ഡ് വിജയവുമായി പ്രോട്ടീസ്, ഓസീസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത്

ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയവുമായി പ്രോട്ടീസ്. നാലാം ദിനം 516 എന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്കയെ 233....

ഓവർ…… ഓവർ! ഓവർസ്പീഡിംഗ് പോലെ തന്നെ അപകടകരമാണ് ഓവർലോഡിംഗ് മുന്നറിയിപ്പുമായി; എംവിഡി

ഒരു വാഹനത്തിൻ്റെ ഭാരശേഷിയിൽ അധികമായി ഭാരം കയറ്റുന്നത് അപകടകരമായ ഒന്നാണ് എന്ന് മുന്നറിയിപ്പി നൽകി മോട്ടോർവാഹന വകുപ്പ്. റോഡ് സുരക്ഷയ്ക്കും....

ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്; സന്നിധാനത്ത് വിപുലമായ സംവിധാനങ്ങള്‍

ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്തുന്നത്. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും....

ജീവിതം പണയം വെച്ചും പണിയെടുക്കുന്നു എന്നാൽ തിരികെ ലഭിക്കുന്നത് അവ​ഗണന മാത്രം; റെയിൽവേയുടെ കണ്ണിൽ പിടിക്കാത്ത ട്രാക്ക് മെയിൻ്റനർമാർ

ആയിരകണക്കിന് ട്രെയിനിനും കോടികണക്കിന് റെയിൽവേ യാത്രകാർക്കും സുരക്ഷ ഒരുക്കുന്ന 4 ലക്ഷം ട്രാക്ക് മെയിൻ്റനർമാരെ റയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്. ജോലിയിൽ....

Page 12 of 280 1 9 10 11 12 13 14 15 280