2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് പുതിയ അവസരവുമായി കാലിക്കറ്റ് സര്‍വകലാശാല. കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്,....
Kairalinews
ഇക്കഴിഞ്ഞ ഏപ്രിലില്‍ യുഎഇയിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെ ദുബായില്‍ കനത്തമഴ. ഇതിന് പിന്നാലെ കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.....
ഞങ്ങളുടെ ഗ്രാമത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയക്കാരനും സന്ദര്‍ശിച്ചിട്ടില്ല ഞങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. കാടുകളില്‍ പോയി സുദാപാ ബദാം ശേഖരിക്കുന്ന അമ്രിത്....
കോവീഷീല്‍ഡ് കുത്തിവെയ്പ്പിനെ തുടര്‍ന്ന് മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍. സംഭവത്തില്‍ ബ്രിട്ടീഷ് മരുന്നു കമ്പനി ഭീമന്മാരും ലോകത്തിലെ ഏറ്റവും വലിയ....
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ....
തമിഴ്‌നാട്ടിലെ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെടുക്കാത്തതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ബദ്രീനാഥ്. തമിഴ് താരങ്ങള്‍ ടീമിലെത്താന്‍....
കുറച്ച് നേരത്തെക്ക് എങ്കിലും ദേഷ്യപ്പെട്ടിരിക്കുന്നത്, അത് വെറും നിമിഷങ്ങള്‍ മാത്രമാണെങ്കിലും ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിസാരമല്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.....
ചിലര്‍… ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. മൂന്ന് വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനൊരു മെയ് രണ്ടിനാണ് ഭരണത്തുടര്‍ച്ച നേടി എല്‍ഡിഎഫ് സര്‍ക്കാര്‍....
ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്....
വടകരയിലെ വര്‍ഗീയ ക്യാമ്പയിനില്‍ ഷാഫി പറമ്പിലിന് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍. ALSO READ: കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ....
ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ലഫ്റ്റനന്റ് ഗവര്‍ണറിന്റെ നിര്‍ദേശ പ്രകാരം....
2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ഹയര്‍സെക്കന്‍ഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും 2023-24 അധ്യയന വര്‍ഷം....
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മരുതത്തൂര്‍....
മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ ഹൈക്കോടതി വിധി ചോദ്യം....
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര....
മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും....
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ശക്തം. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റ് ഉള്ളത് 6 പേര്‍ക്കാണ്.....
പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയിലാണ് നാട്ടുകാര്‍ തലയോട്ടി കണ്ടത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നു. ALSO READ: ഇസ്രയേല്‍....
യുഎസ് സര്‍വകലാശാലകളില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ ദിവസം യുഎസ് സര്‍വകലാശാല ക്യാമ്പസുകളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.....
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന്....
വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ്....
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍, ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തനിക്കെതിരായ....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം കുതിപ്പ് നടത്തുമെന്ന് ബോധ്യമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിരാശയിലാണെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍....
ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. മുബാറക്, സിറാജ് എന്നിവരാണ് പിടിയിലായത്. ഇതോടെ കസ്റ്റഡിയിലായ പ്രതികളുടെ എണ്ണം....