വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും....
Kairalinews
ബീഹാറിലെ പാട്‌നയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു മരണം. പതിനഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പട്‌ന....
ലീഗ് ഭീഷണിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന് പറഞ്ഞ അദ്ദേഹം കിട്ടിക്കൊണ്ടിരിക്കുന്ന....
ബോളിവുഡിന്റെ കിംഗ് ഖാന്‍ മകള്‍ സുഹാനയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കിംഗ് എന്ന്....
ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ജില്ലയില്‍ തകര്‍ന്നു വീണു. ജയ്‌സാല്‍മീറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ പിത്താലാ....
കണ്ണിന് താഴെയുള്ള കറുപ്പ് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. കണ്ണിന് ചുറ്റും കറുപ്പെന്ന് പറയുമ്പോഴെ നന്നായി ഉറങ്ങാത്തതിന്റെയാണെന്ന വിലയിരുത്തലാണ് പലരും നടത്തുന്നത്.....
കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ വോട്ടര്‍ മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യ കിറ്റ് കൊണ്ടുവന്ന....
ലോക്സഭാ തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം വോട്ടെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ തലസ്ഥാനത്ത് മത്സരത്തിനൊരുങ്ങുന്ന ശശി തരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ....
മണിപ്പൂര്‍ കാങ്പോക്പി ജില്ലയില്‍ പാലം ബോംബ് വെച്ച് തകര്‍ത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെ നാഗാലാന്‍ഡിലെ....
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ചു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയില്‍ ആയിരുന്നു പുലര്‍ച്ചെ അപകടം. കായംകുളം....
ആലപ്പുഴ വെണ്മണി പുന്തലയില്‍ യുവതിയെ വെട്ടിക്കോലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സുധിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു ഷാജി ഫാനില്‍....
അടൂര്‍ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം വീണ്ടും തള്ളി ജില്ലാ കളക്ടര്‍ ജെറോമിക്ക് ജോര്‍ജ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍....
ജൂണില്‍ വെസ്റ്റ് ഇന്റീസിലും യുഎസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒളിമ്പിക്‌സ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് ഐസിസി.....
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വമ്പന്‍ പ്രചരണം നടത്തിയാണ് പാര്‍ട്ടികളെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കെടുത്ത്. നിരവധി തെരഞ്ഞെടുപ്പ് സര്‍വേകളും....
കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഏപ്രില്‍ 25ന് ഒരു വര്‍ഷം തികയുകയാണ്. ഒന്‍പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി ആരംഭിച്ച....
എന്‍ജിഒകളായ സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനും (സിപിഐഎല്‍) കോമണ്‍ കോസും സംയുക്തമായി ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍....
കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസനെ പരസ്യമായി അപമാനിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാര്‍ത്താ സമ്മേളനത്തില്‍ എം....
കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യാവാത്മാളിലായിരുന്നു സംഭവം.....
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും ബാരാമതി നിന്നുള്ള എന്‍ഡിഎ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ സുനേത്ര പവാറിന് മുംബൈ പൊലീസിന്റെ ക്ലീന്‍....
ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ബോട്ടിനെതിരെ യൂടൂബര്‍ രംഗത്തെത്തിയതോടെ പ്രതികരണവുമായി രംഗത്തെത്തി. വിപണയില്‍ വലിയ പേരുള്ള ഒരു കമ്പനിയുടെ ഉപകരണം എങ്ങനെയാണ് ഇത്ര....
മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിന്റെ നൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച....
2024ലെ ആദ്യ മൂന്നു മാസങ്ങളില്‍ വില്‍പനയില്‍ വലിയ കുറവ് നേരിട്ടതിനെ തുടര്‍ന്ന് പ്രധാന വിപണികളില്‍ വൈദ്യുത കാറിന്റെ വില കുറച്ച്....
ദില്ലി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നു. എണ്‍പത്തിരണ്ട് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനായുള്ള രജിസ്‌ട്രേഷന്‍ വരുന്ന ഏപ്രില്‍ 25ന് ആരംഭിക്കും.....
വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരമായ മീരനന്ദന്‍. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവുമായുള്ള മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു.....