Kairalinews

‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം’; മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞതോര്‍മയുണ്ടോ മോദി?, ചോദ്യവുമായി സമൂഹമാധ്യമം

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയം വിലക്കയറ്റത്തിന്റെയും അഴിമതികളുടെയും പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി. ഗ്യാസ് വില, പെട്രോള്‍....

യുപില്‍ നിന്നും പുതിയ സംസ്ഥാനം; ഒന്നിപ്പിക്കുന്നത് ഈ ജില്ലകള്‍, വാഗ്ദാനം ഇങ്ങനെ

ബിഎസ്പി മേധാവി മായാവതി പ്രത്യേക സംസ്ഥാന വാഗ്ദാനമാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. യുപിയിലെ പടിഞ്ഞാറന്‍ ജില്ലകളെ ഒരുമിപ്പിച്ച് പുതിയ സംസ്ഥാനം....

കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ ബിജെപി ആദ്യ സീറ്റ് സ്വന്തമാക്കിയതില്‍ ദുരൂഹത. ബിജെപിയുടെ മുകേഷ് ദലാല്‍....

“ഇസ്ലാമും അല്ലാഹുവും പഠിപ്പിക്കുന്നത്…”; പ്രധാനമന്ത്രിയുടെ ‘മംഗള്‍സൂത്ര’ പരാമര്‍ശത്തിന് മറുപടി ഇങ്ങനെ!

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മംഗള്‍സൂത്ര പരമാര്‍ശത്തില്‍ ചുട്ടമറുപടി നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. രാജസ്ഥാനിലെ ബാന്‍സ്വാരയിലാണ്....

കിര്‍ഗിസ്ഥാനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ 21കാരന്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട് മരിച്ചു. ദാസാരി ചന്തു എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ആന്ധ്രയിലെ....

ഇസ്രയേല്‍ സൈന്യം പിന്മാറിയ ആശുപത്രി പരിസരം ശവപ്പറമ്പ്; കൂട്ടക്കുഴിമാടത്തില്‍ സ്ത്രീകളും കുട്ടികളും

ഇസ്രേയല്‍ അധിനിവേശം നടക്കുന്ന ഗാസയില്‍ നിന്നും വീണ്ടും പുറത്തുവരുന്നത് കണ്ണുനിറയ്ക്കുന്ന വിവരങ്ങളാണ്. ഗാസ ഖാന്‍ യൂനിസിലെ നസീര്‍ മെഡിക്കല്‍ കോംപ്ലക്‌സ്....

പത്തോളം ‘വെറൈറ്റി’ പോളിംഗ് ബൂത്തുകള്‍, കൈയ്യടിച്ച് ജനം; വീഡിയോ വൈറല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരക്കുകള്‍ പുരോഗമിക്കുമ്പോള്‍, സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സഹോ പങ്കുവച്ച ഒരു വീഡിയോയാണ് . തമിഴ്‌നാട്ടിലെ....

മാലദ്വീപ് പൊതു തെരഞ്ഞെടുപ്പ്: മുഹമ്മദ് മുയ്‌സുവിന് വന്‍ വിജയം

മാലദ്വീപിലെ പൊതു തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം. പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് 93 സീറ്റില്‍ 67 എണ്ണവും....

ഇവി സ്‌കൂട്ടറുകള്‍ ഇനി നിരത്തുകള്‍ വാഴും; രണ്ടും കല്‍പിച്ച് ബജാജ്

വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ബജാജ്. വിപണയില്‍ സ്വാധീനം ശക്തമാക്കാന്‍ ചേതക്കിന് കീഴില്‍ കൂടുതല്‍ ഇവി സ്‌കൂട്ടര്‍....

ഫ്‌ളക്‌സില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ്; പരാതി നല്‍കി എല്‍ഡിഎഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയില്‍ ഉയര്‍ത്തി ഫ്‌ളക്‌സാണ് ഇപ്പോള്‍....

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള 2018 കേസുകളില്‍ വിധിയായി; കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകള്‍

2023ല്‍ എംപിമാരുടെയും എംഎല്‍എമാരുടെയും ക്രിമിനല്‍ കേസുകളുടെ വിചാരണ നടത്തുന്ന പ്രത്യേക കോടതി രണ്ടായിരത്തി പതിനെട്ട് കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചതായി സുപ്രീം കോടതിയില്‍....

കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു

കൈര‍ളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി ആരംഭിച്ചു. കൈര‍ളി ന്യൂസ് ലോഗോ ഉപയോഗിച്ച് ആണ്....

നടന്‍ പങ്കജ് ത്രിപാഠിയുടെ സഹോദരി ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് തിവാരി കാറപകടത്തില്‍ മരിച്ചു. ഭാര്യ സബിതാ തിവാരിക്കൊപ്പം ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍....

‘ഇന്ത്യ’യുടെ നേതൃത്വം കോൺഗ്രസല്ല, കോൺഗ്രസ് പ്രകടന പത്രികയിൽ സിഎഎ പരാമർശിക്കാത്തത് അത്ഭുതപ്പെടുത്തി: പ്രകാശ് കാരാട്ട്

‘ഇന്ത്യ’യുടെ നേതൃത്വം കോൺഗ്രസല്ല എന്ന് പ്രകാശ് കാരാട്ട്. ഇന്ത്യ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസ് അല്ല എന്നും പ്രകാശ് കാരാട്ട്....

അഴിമതി നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ വലിയ അഴിമതിക്കാരനായി : സുഭാഷിണി അലി

അഴിമതി നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ വലിയ അഴിമതിക്കാരനായെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി. ഇലക്ട്രല്‍....

ജയിച്ചാല്‍ വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പ്രാമുഖ്യം: ശൈലജ ടീച്ചര്‍

നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണമെന്നും വടകര സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ALSO READ: കേരള....

കേരള സര്‍വകലാശാലയിലെ പ്രഭാഷണം: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

കേരള സര്‍വകലാശാലയിലെ പ്രഭാഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹം....

പത്തനംത്തിട്ടയിലെ കള്ളവോട്ട്: തെറ്റുപറ്റിയെന്ന് ബിഎല്‍ഒ

പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതിയില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ബിഎല്‍ഒ. കിടപ്പ് രോഗിയായ മരുമകള്‍....

കോണ്‍ഗ്രസുകാര്‍ 65കാരിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ അറുപത്തിയഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കെ സുധാകരന്റെ സ്വീകരണ പരിപാടിക്കിടെയാണ് സംഭവം. കണ്ണൂര്‍ ശ്രീകണ്ഠാപുരം പെരിന്തലേരിയിലായിരുന്നു പരിപാടി.....

പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതി

പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതി. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്ത് കളിച്ചെന്ന് എല്‍ഡിഎഫ്. സംഭവത്തില്‍....

കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ല, ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമം: സൗരഭ് ഭരദ്വാജ്

അരവിന്ദ് കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ്. ജയില്‍ അധികൃതര്‍ കെജ്രിവാളിന് ഒരു കുഴപ്പവുമില്ല എന്ന്....

‘ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം’: മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി

ബിജെപിയുടെ പരസ്യത്തില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നെന്നും എന്ത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദി കേരളത്തെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി....

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി പിടിയില്‍

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞദിവസം സൗത്ത് പൊലീസ് കര്‍ണാടകയില്‍....

ഏറ്റവും സ്വാധീനമുള്ള നൂറുപേരിലെ ഇന്ത്യന്‍ വംശജന്‍; ജിഗര്‍ ഷായെ കുറിച്ചറിയണം

2024ലെ ഏറ്റവും സ്വാധീനമുള്ള നൂറു പേരുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ വംശജന്‍. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് എനര്‍ജിയുടെ ലോണ്‍....

Page 133 of 286 1 130 131 132 133 134 135 136 286