ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരവാദിത്വം ഏറ്റെടുത്ത്....
Kairalinews
ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍....
ഇറാന്‍ പിടികൂടിയ ഇസ്രായേല്‍ കപ്പലിലെ മലയാളി ജീവനക്കാരനായ വയനാട് സ്വദേശി ധനേഷ് വീട്ടുകാരുമായി സംസാരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ധനേഷിന്റെ....
മസാലാ ബോണ്ട് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍....
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബിജെപി ഉറപ്പ് നല്‍കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയവും വിഭാഗീയവുമായ അജണ്ടകളാണന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍....
കംബോഡിയയിലെ ഇന്ത്യന്‍ എമ്പസി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖെബ്രോഗാഡേയുടെ പരമ്പരാഗത കംബോഡിയന്‍ വേഷത്തില്‍....
അമ്പത് രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ വസ്ത്രവ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി. യുപിയിലെ ബാന്ദാ ജില്ലയിലാണ് സംഭവം. ശിവ ചന്ദ്ര കര്‍വാരിയ....
മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്‌സ് അല്ലെന്ന് അവര്‍ കളവു പറയുകയാണെന്നും ടെസ്ല – സ്‌പേസ്....
ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലും ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി എത്തുകയാണ മാലദ്വീപ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍....
നടിയെ ആക്രമിച്ച കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വസ്തുതാണെന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികളുടെ....
18 മാസം മാത്രം പ്രായമുള്ള സ്വന്തം മകളെ കൊന്നു കുഴിച്ചുമൂടിയ മാതാപിതാക്കള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ താനയിലെ ശ്മശാനത്തിലാണ് ഇവര്‍ മൃതദേഹം....
വമ്പന്‍ നേതാക്കളെല്ലാം ലക്ഷങ്ങള്‍ മുടക്കി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ തിരുച്ചറിപ്പള്ളിയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്മശ്രീ ജേതാവ് പൂമാല....
2021 ജനുവരി 13നാണ് ഹൗറ സ്‌പെഷ്യല്‍ ട്രെയിനായി കാത്തിനില്‍ക്കുകയായിരുന്നു ഖുര്‍ഷീദ് ബീഗം ഉള്‍പ്പെടെ നാലു പേര്‍. സെക്കന്തരാബാദില്‍ നിന്നും വിജയനഗരത്തേക്ക്....
കണ്ണൂര്‍ എടക്കാട് ചാല അമലോദ്ഭവ മാതാ ദേവാലയ മൈതാനിയില്‍ നടന്ന ഈദ്ഗാഹ് മതസൗഹാര്‍ദം വിളിചോതുന്നതായിരുന്നു. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ്....
കൊല്ലം കുളത്തൂപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി പാകം ചെയ്ത മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍....
സ്വന്തം ഇഷ്ടത്തിന് കൊടുക്കുന്നതാ മോനെ, ഇങ്ങനെയൊരു കാലത്ത് പാര്‍ട്ടി ജയിക്കണം. അല്ലേല്‍ നാടിനു തീപിടിക്കും. ഇത് പറയുന്നത് മറ്റാരുമല്ല മാവേലിക്കര....
പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട്....
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കുവഹിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്തേക്ക് അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ച്....
ചിലിയന്‍ എഴുത്തുകാരനായ ബെഞ്ചമിന്‍ ലെബറ്ററ്റിന്റെ വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് എന്ന നോണ്‍ഫിക്ഷന്‍ നോവലില്‍ ഇടംപിടിച്ച....
ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ മതവുമായി ബന്ധപ്പെട്ട....
നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ മീന്‍ കഴിക്കുന്ന വീഡിയോ പുറത്തുവന്ന് വിവാദങ്ങളില്‍പ്പെട്ട ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ഇപ്പോള്‍ പരിഹാസ രൂപേണ പുതിയൊരു....
ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ആപ്പുകളിലൊന്നായ വാട്ട്‌സ്ആപ്പില്‍ പുതിയ അപ്പ്‌ഡേറ്റുകള്‍ നിരന്തരം കമ്പനി പരീക്ഷിക്കാറുണ്ട്. ഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത്....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍....
ഹമാസ് മേധാവി ഇസ്മയില്‍ ഹാനിയേയുടെ മൂന്നു ആണ്‍മക്കളും രണ്ട് കൊച്ചുമക്കളും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാസേം, അമിര്‍, മുഹമ്മദ്....