ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന കാവശ്ശേരി ഞാറക്കോട് സ്വദേശി രാജേഷ് (30)....
Kairalinews
കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഐഎം നേക്കാളുടെ സ്തൂപങ്ങള്‍ വികൃതമാക്കിയ നിലയില്‍. കരിഓയില്‍ പോലുള്ള ദ്രാവകം ഒഴിച്ചാണ് വികൃതമാക്കിയത്. നായനാര്‍,കോടിയേരി,ചടയന്‍ തുടങ്ങിയവരുടെ സ്തൂപങ്ങളാണ്....
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ നിധി കുര്യനൊപ്പമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ചിത്രം പുറത്ത്.....
പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമമെന്ന് എ.എ.പി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വിളിച്ച....
ഇന്ത്യന്‍ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഒരു വിഭാഗം അഭിഭാഷകര്‍. ഹരീഷ് സാല്‍വേ ഉള്‍പ്പെടെ 600 അഭിഭാഷകര്‍ ചീഫ്....
വയനാട് മലപ്പുറം അതിർത്തിയിൽ പരപ്പൻപാറ കോളനിക്കടുത്ത് വനത്തിൽ തേനെടുക്കാൻ പോയ ചോലനായ്ക്ക കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ഒരാൾ മരിച്ചു.....
പൗരത്വനിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സിഎഎ വിജ്ഞാപനത്തിലാണ് പരാമര്‍ശം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍....
നെയ്യാറ്റിന്‍കര കുടങ്ങാവിളയില്‍ 23കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച ആള്‍ട്ടോ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങി മരിച്ചു. കാറിന്റെ ഉടമ....
നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്ര സര്‍ക്കാര്‍....
ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര....
യുഎസിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ പറ്റാപ്‌സ്‌കോ നദിയില്‍ വീണ പിക്കപ്പ് ട്രക്കലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം....
കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഈറോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപി ഗണേഷമൂര്‍ത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍....
തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ്....
ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് അക്രമി സംഘം....
ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് ബിജെപി ഭരിക്കുന്ന മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍....
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. കെ എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് ഡോ.....
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം നാളെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ്....
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. നാളെ....
നെയ്യാറ്റിന്‍കരയില്‍ കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള 48 കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ചന്ദ്രന്‍....
മദ്യലഹരിലായ രോഗി 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി. നിലമ്പൂര്‍ സ്വദേശി നിസാര്‍ എന്ന ആളാണ് ചാടിയത്. മുക്കം....
വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നത് നിന്ദ്യവും നികൃഷ്ടവുമാണെന്ന് സിപിഐഎം....
കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന പണം കവര്‍ന്നു. 50 ലക്ഷം രൂപയാണ് കവര്‍ന്നത്. രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.....
ജോലി ഇഡിയുടേത് കൂലി ബിജെപിക്കും കോണ്‍ഗ്രസിനുമാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇഡി കൂലിക്ക് പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ....
പത്തനംത്തിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം എന്നാണ്....