Kairalinews

ഗുണ്ടാനേതാവിന്റെ ഭാര്യയായതിന് പിന്നാലെ ലോക്‌സഭാ ടിക്കറ്റ്! സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ആര്‍ജെഡി

46ാം വയസില്‍ ഗുണ്ടാത്തലവനെ വിവാഹം ചെയ്ത സ്ത്രീക്ക് ലോക്‌സഭയില്‍ മത്സരിക്കാന്‍ സീറ്റ്. ബിഹാറിലെ ഗുണ്ടാത്തലവനായ അശോക് മഹ്‌തോയെയാണ് അനിത എന്ന....

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബിജെപി; അയോഗ്യരായ എംഎല്‍എമാര്‍ ബിജെപിയില്‍

ഹിമാചലില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കവുമായി ബിജെപി. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ക്ക് പിന്നാലെ സ്പീക്കര്‍....

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം: മന്ത്രി പി രാജീവ്

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നക് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്ന കാര്യവും അദ്ദേഹം....

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍; ഗവര്‍ണര്‍ എതിര്‍കക്ഷി

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും....

ബിജെപിയുടെ കണ്ണിലെ കരടായ ആം ആദ്മി പാര്‍ട്ടി; മനസിലാക്കാന്‍ കാര്യങ്ങള്‍ ഇനിയുമുണ്ട്

2012ല്‍ ഇന്ത്യാ മഹാരാജ്യത്ത് സ്ഥാപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി 12 വര്‍ഷംകൊണ്ട് എങ്ങനെയാണ് ബിജെപിയുടെ കണ്ണിലെ കരടായി മാറിയത്. 2013....

കേറ്റിന് സമാധാനത്തോടെ രോഗമുക്തി ലഭിക്കട്ടേയെന്ന് ഹാരിയും മേഗനും

കാന്‍സര്‍ രോഗബാധിതയാണെന്ന് അറിയിച്ചതിന് പിന്നാലെ വെയില്‍സ് രാജകുമാരി കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും. സ്വകാര്യതയില്‍ സമാധാനത്തോടെ രോഗമുക്തി....

‘ജാഗ്രത പാലിക്കണം’ : കസ്റ്റഡിയില്‍ നിന്നും കെജ്‌രിവാളിന്റെ സന്ദേശം

ഇഡി കസ്റ്റഡിയില്‍ നിന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം പുറത്ത്. രാജ്യത്തെ ദുര്‍ബലപെടുത്തുന്ന ശക്തികള്‍ രാജ്യത്തിനു അകത്തും പുറത്തുമുണ്ട്.....

“രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി അവാര്‍ഡ് നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ....

ഇന്ത്യ മിത്രം, കടാശ്വാസം നല്‍കണം; നിലപാട് മയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ്

ഇന്ത്യന്‍ സൈന്യം മാലദ്വീപില്‍ നിന്നും പോകമെന്ന് ആവശ്യപ്പെട്ട് ഉള്‍പ്പെടെ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി....

‘മനീഷ് സിസോദിയയെ കഴുത്തിന് പിടിച്ച് തള്ളിയ ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറി’ : അരവിന്ദ് കെജ്‌രിവാള്‍

മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കയ്യേറ്റം ചെയ്ത ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ്....

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി; പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 14 വര്‍ഷത്തെ കഠിനതടവിന് വിധിച്ച് യുഎസിലെ കോടതി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ്....

‘ദില്ലിയിലെ ജനങ്ങളെ ചതിച്ചു” ; പ്രതികരണവുമായി കെജ്‌രിവാളിന്റെ ഭാര്യ

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ സുനിത കെജ്‌രിവാള്‍. ദില്ലിയിലെ ജനങ്ങളെ....

കെജ്‌രിവാളിന്റെ അറസ്റ്റ്; തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാന്‍ ഇന്ത്യ സഖ്യം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി....

ഹിമാചലില്‍ രാഷ്ട്രീയ നാടകം; മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഹിമാചല്‍ നിയമസഭയില്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ചു. മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേരും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂവരും ബിജെപിയെ പിന്തുണച്ചിരുന്നു.....

‘അതേ ഞാന്‍ കറുത്തിട്ടാണ്, എന്റെ നിറം കറുപ്പാണ്”; സത്യഭാമ അറിയാന്‍…

കറുത്തിരിക്കുന്ന ഏതെങ്കിലും കുട്ടിക്ക് ഫാഷന്‍ഷോയില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച് സംസാരിച്ച കലാമണ്ഡലം സത്യഭാമ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ച....

നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്; കെട്ടുതാലി പൊട്ടിച്ച് മുഖത്തടിച്ചെന്ന് മരുമകള്‍

നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. മകന്‍ അനൂപിന്റെ ഭാര്യയുടേതാണ് പരാതി. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പരാതി. 35 പവന്‍....

സത്യഭാമയുടെ വാക്കുകളില്‍ ജാതിചിന്ത; മാപ്പുപറയണം: മന്ത്രി സജി ചെറിയാന്‍

നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി....

‘സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് ആവശ്യം’; രോഹിംഗ്യരുടെ അവകാശം തള്ളി കേന്ദ്രം

വികസിത രാജ്യമെന്ന നിലയിലും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലും ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നു സുപ്രീം കോടതിയെ....

വടക്കന്‍ പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

വടക്കന്‍ പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.....

സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്: അധിക്ഷേപം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ

മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാല്‍ തന്നെ....

കാക്കയെ പോലെ കറുത്തവനെന്ന് കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം; നിയമനടപടിക്കൊരുങ്ങി ആര്‍എല്‍വി രാമകൃഷ്ണന്‍

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തില്‍ നിയമനടപടിക്കൊരുങ്ങി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. പലവിധ അധിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നത്. താന്‍....

ചേരിയിലെ ദുരിതജീവിതത്തില്‍ നിന്നും ഐഎസ്എസ് സ്വപ്‌നം കാണുന്ന കുഞ്ഞുമനസ്; വീഡിയോ വൈറല്‍

ബെംഗളുരുവിലെ ചേരിയില്‍ നിന്നും ഐഎസ്എസ് സ്വപ്‌നം കാണുന്ന 16 വയസുകാരനും അവന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്.....

മഹാരാഷ്ട്രയില്‍ ഭൂചലനം; രണ്ടു തവണ പ്രകമ്പനം, ആളപായമില്ല

മഹാരാഷ്ട്രയിലെ ഹിങ്കോലിയില്‍ ഭൂചലനം. പ്രദേശത്ത് പത്തുകിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമില്ല. പത്തു മിനിറ്റിനിടെ രണ്ടു തവണ പ്രകമ്പനമുണ്ടായി. റിക്ടര്‍....

വിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജേക്ക് എതിരെ പരാതി

തമിഴ്നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നു എന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ശോഭാ കരന്തലജയ്‌ക്കെതിരെ....

Page 143 of 286 1 140 141 142 143 144 145 146 286