Kairalinews

സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൗരത്വത്തെ മതപരമായി നിര്‍വ്വചിക്കുന്നത് മതേതരത്വത്തെ തകര്‍ക്കും. അയല്‍രാജ്യങ്ങളില്‍ നിന്നുളള മുസ്ലീംങ്ങളോടുള്ള....

യുജിസിയെ തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി നരേന്ദ്രമോദി

യുജിസിയെയും തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി നരേന്ദ്രമോദി. മോദിയുടെ പ്രസംഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് യുജിസി നിര്‍ദേശം. നാളെ ഗുജറാത്തിലും അസമിലും....

കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നു: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സുപ്രീം കോടതിയുടെ വിധി പുറത്തുവന്നതോടെ കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അര്‍ഹമായ....

സിദ്ധാര്‍ത്ഥിന്റെ മരണം; ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കല്‍പ്പറ്റ ജുഡീഷ്യല്‍....

ബൈജൂസ് ആപ്പ് എല്ലാ ഓഫീസുകളും പൂട്ടി; ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചുവെന്ന് റിപ്പോര്‍ട്ട്

ബെംഗളുരുവിലെ ഹെഡ്ക്വാര്‍റ്റേഴ്‌സ് ഒഴികെ ബൈജൂസ് ആപ്പിന്റെ എല്ലാ ഓഫീസുകളും അടച്ചതായും 14,000 ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട്.....

ഹരിയാന മുഖ്യമന്ത്രി രാജിവച്ചു; ഖട്ടര്‍ ലോക്‌സഭയിലേക്ക് മത്സരിക്കും

ഹരിയാന എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. അഞ്ചോളം....

ഹരിയാന സര്‍ക്കാര്‍ താഴെ വീഴും? മുഖ്യമന്ത്രി രാജിവച്ചേക്കും

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചേക്കും. ജെജെപി പിജെപി സഖ്യം തകര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ....

 ഒരിറ്റു ദയ! ഈ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസ് നിറയ്ക്കും!!… വീഡിയോ

പലപ്പോഴും പൊരിവെയിലത്ത് ഊണ് റെഡിയെന്ന ബോര്‍ഡുമായി ആളുകളെ ഹോട്ടലിലേക്ക് ക്ഷണിക്കാനായി നില്‍ക്കുന്ന ചില തൊഴിലാളികളെ നമ്മള്‍ കാണാറുണ്ട്. അവരെ പോലെ....

സിഎഎയ്ക്ക് എതിരെ നടന്‍ വിജയ്

പൗരത്വ നിയമ ഭേദഗതി പോലുള്ള ഏത് നിയമവും ജനങ്ങള്‍ സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന അന്തരീക്ഷമുള്ള ഒരു രാജ്യത്ത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്....

മൈഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരം; സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു

മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48....

വിമാനം കുത്തനേ താഴേക്ക് പറന്നു; യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്

പറന്നുകൊണ്ടിരുന്ന വിമാനം കുത്തനെ പറന്ന് അമ്പതോളം യാത്രക്കാര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഏഴ് യാത്രക്കാരെയും മൂന്ന് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.....

പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് ; സാധ്യത പരിശോധനയ്ക്ക് ഭരണാനുമതി, 1.50 കോടി അനുവദിച്ചു

വയനാട്ടിലേക്ക് ചുരത്തിന് ബദല്‍ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ നിര്‍മാണ സാധ്യത പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. റോഡ്....

പൗരത്വ നിയമം നിലവില്‍ വന്നു: വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍

സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍. ഇതോടെ പൗരത്വ നിയമം നിലവില്‍....

പ്രൊഫസര്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേയില്ല; മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി

ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബൈ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടുതവണ....

ക്ഷേമ പെന്‍ഷന്‍ വിതരണം 15 മുതല്‍; ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു മാര്‍ച്ച് 15 ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.....

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരുവിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമം: എളമരം കരീം

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് എളമരം കരീം എംപി. ബേപ്പൂര്‍ മണ്ഡലം തെരെഞ്ഞെടുപ്പ്....

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതി മരിച്ച നിലയില്‍

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍....

റോഡ് ഷോയ്ക്ക് 22 ലക്ഷം നല്‍കിയെന്ന ആരോപണം; പത്മജയെ തള്ളി എംപി വിന്‍സന്റ്

പത്മജയെ തള്ളി  ഡിസിസി പ്രസിഡന്‍യായിരുന്ന എം.പി വിന്‍സന്റ്. റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങി എന്ന ആരോപണം തെറ്റ്. പ്രിയങ്കാ....

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്‌തേക്കും; റിപ്പോര്‍ട്ട്

സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള പോര്‍ട്ടലും നിലവില്‍ വരും.പ്രധാനമന്ത്രി നരേന്ദ്ര മോദി ....

തിക്കുറിശ്ശി ദൃശ്യ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസിന്; മികച്ച ക്യാമറാമാന്‍ ബിച്ചു പൂവ്വച്ചല്‍

തിക്കുറിശ്ശി ദൃശ്യ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസിന്. മികച്ച ക്യാമറാമാന്‍ കൈരളി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ ബിച്ചു പൂവ്വച്ചല്‍. മാര്‍ച്ച്....

ഏതര്‍ റിസ്റ്റ ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ വിപണയിലെത്താന്‍ ദിവസങ്ങള്‍ മാത്രം! പുത്തന്‍ അപ്‌ഡേഷന്‍ ഇങ്ങനെ

റിസ്റ്റ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഏപ്രില്‍ ആറിന് പുറത്തിറക്കുമെന്ന് ഏതര്‍ സിഇഒ തരുണ്‍ മെഹ്ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഏതര്‍ കമ്മ്യൂണിറ്റി ഡേയില്‍....

‘ബിജെപിക്ക് വേണ്ടി മകനെ നേര്‍ച്ചയാക്കിയ ആളാണ് എകെ ആന്റണി’ : മന്ത്രി കെബി ഗണേഷ് കുമാര്‍

ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി എകെ ആന്റണി നേര്‍ച്ചയാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന....

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആഴക്കടലിലേക്ക്; ഒന്നും രണ്ടുമല്ല 6000 മീറ്റര്‍ ആഴത്തിലേക്ക്!

അടുത്ത വര്‍ഷം അവസാനത്തോടെ ആഴക്കടലിലേക്ക്, സമുദ്രനിരപ്പില്‍ നിന്നും ആറുകിലോമീറ്റര്‍ (6000മീറ്റര്‍) ആഴത്തിലേക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അയക്കുമെന്ന് വ്യക്താക്കിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രി....

Page 147 of 286 1 144 145 146 147 148 149 150 286