Kairalinews

ഉഗാണ്ടയില്‍ ഉരുള്‍പൊട്ടല്‍; നിരവധി പേരെ കാണാതായി

കിഴക്കന്‍ ഉഗാണ്ടയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തിലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ബുലാംബുലിയിലെ പര്‍വതപ്രദേശങ്ങളിലെ....

ഗാസയില്‍ വന്‍ ബോംബ് വര്‍ഷവുമായി ഇസ്രയേല്‍; കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു

ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന പലസ്തീന്‍ പൗരന്മാരെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം. ഇത് തികച്ചും ഭയാനകമാണെന്ന് മുതിര്‍ന്ന....

‘ഗവര്‍ണര്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പിലാക്കുന്നു’; തിരുത്താന്‍ തയ്യാറാകണമെന്നും എസ്എഫ്ഐ

ഗവര്‍ണര്‍ രാഷ്ട്രീയ താത്പര്യത്തോടെ വിസിമാരെ നിയമിച്ചെന്നും ഹൈക്കോടതിയെ വെല്ലുവിളിച്ചാണ് ഗവര്‍ണറുടെ നീക്കമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. സര്‍വകലാശാലയുടെ....

ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഭക്ഷ്യ വിഷബാധ ഉണ്ടായ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. നടപടി ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ....

ഗവര്‍ണര്‍ കയറി സര്‍വകലാശാലകളെ ഭരിക്കുന്നത് മുസ്ലിം ലീഗ് പിന്തുണക്കില്ല; ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി

സര്‍വകലാശാലകളെ ഗവര്‍ണര്‍ കയറി ഭരിക്കുന്നതിനെ മുസ്ലിം ലീഗ് പിന്തുണക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വകലാശാല ഭരണത്തിലൊക്കെ സംസ്ഥാന സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്.....

യുവതിയെ കൊന്ന് അമ്പതോളം കഷണങ്ങളാക്കി; അരുംകൊല ചെയ്തത് ലിവ് ഇന്‍ പങ്കാളി

പങ്കാളിയെ വനപ്രദേശത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 40 മുതല്‍ 50 വരെ കഷ്ണങ്ങളാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഖുന്തി....

‘പത്രങ്ങളും ചാനലുകാരും നന്നായി സഹകരിച്ചു’; നാസര്‍ കറുത്തേനിക്കെതിരായ പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ചതിനുള്ള ശബ്ദരേഖ പുറത്ത്

നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരായ പോക്സോ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സംഭവം പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ സഹായിച്ചെന്നും....

മുനമ്പം വിഷയം; ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ്. രാമചന്ദ്രൻ കമ്മീഷൻ പരിശോധിക്കുക രണ്ട് പ്രധാന വിഷയങ്ങളാണ്.....

ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പൊളിറ്റ് ബ്യൂറോ

വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല....

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്ക് സസ്‌പെന്‍ഷന്‍

അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധ്യാപക ജോലിയില്‍ നിന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു. ജിജിവിഎച്എസ്....

വിസി നിയമനം; എനിക്ക് പൂര്‍ണ അധികാരം ഉണ്ടെന്നാണ് ഹൈക്കോടതി വിധിയെന്ന് ന്യായീകരിച്ച് ഗവര്‍ണര്‍

വൈസ് ചാന്‍സിലര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്നും നിയമനത്തിന് തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് വിധിയെന്നും ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.....

ദക്ഷിണാഫ്രിക്കയില്‍ ലങ്കന്‍ ആധിപത്യം; ആതിഥേയരുടെ നില പരുങ്ങലില്‍

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലില്‍. ഡര്‍ബനില്‍ നടക്കുന്ന ടെസ്റ്റില്‍ ഒന്നാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരുടെ നാല്....

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള....

ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരുടെ നില പരുങ്ങലില്‍

ചാമ്പ്യന്‍സ് ലീഗില്‍ നിലപരുങ്ങലിലായി റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമുകള്‍. ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിന് ശേഷം....

ലിവര്‍പൂളിന്റെ റയല്‍ ‘പെയിനിന്’ അവസാനം; ചാമ്പ്യന്‍സ് ലീഗില്‍ ചെമ്പടക്ക് വമ്പന്‍ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എതിരാളിയാകുമ്പോഴുള്ള വിജയവരള്‍ച്ചക്കാണ് ഇന്നലെ....

വിഴിഞ്ഞം തുറമുഖം പദ്ധതി; സപ്ലിമെന്ററി കരാറില്‍ ഒപ്പുവച്ചു

വിഴിഞ്ഞം അനുബന്ധ കരാര്‍ ഉപ്പിട്ടു. സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ടും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം 2028....

അജ്മീര്‍ ദര്‍ഗയില്‍ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹരജി; കോടതി നോട്ടീസ് അയച്ചു

അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹരജിയില്‍ രാജസ്ഥാനിലെ അജ്മീര്‍ ജില്ലാ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ്....

“സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനര്‍ഹമായികൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട്” : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ദുര്‍ബല വിഭാഗത്തിന് വേണ്ടിയുള്ളതാണെന്നും അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

സംഭാല്‍ സംഭവം ; അക്രമകാരികളെ പിടികൂടാനെന്ന പേരില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്

സംഭലിലെ മുസ്ലിം ന്യൂന പക്ഷ മേഖലയില്‍ വ്യാപക റൈഡ് നടത്തി യുപി പൊലീസ്. അക്രമകാരികളെ പിടികൂടാന്‍ എന്ന വ്യാജേന യാണ്....

കോഴിക്കോട് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പോസ്റ്റര്‍; പരാതിയില്‍ കേസെടുത്ത് പൊലീസ്

ബിജെപി നേതാക്കള്‍ക്ക് എതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജില്ലാ....

വടക്കാഞ്ചേരിയില്‍ പന്നിക്കെണിയില്‍ അകപ്പെട്ട് യുവാവ് മരിച്ചു; ദുരൂഹത ഉയരുന്നു

തൃശൂര്‍ വിരുപ്പാക്കയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലയില്‍ 48കാരന്റെ മൃതദേഹം കണ്ടെത്തി. വിരുപ്പാക്ക സ്വദേശി ഷരീഫാണ് മരിച്ചത്. കെണിയില്‍....

ആര്‍ക്കിയോളജിക്കല്‍ സൈറ്റിലെ ഗുഹയില്‍ മണ്ണിടിഞ്ഞ് ഐഐടി വിദ്യാര്‍ഥി മരിച്ചു

ഗുജറാത്തിലെ ലോത്തലിലെ പുരാവസ്തു ഗവേഷണ സ്ഥലത്തെ ഗുഹയിൽ മണ്ണിടിഞ്ഞ് ഡല്‍ഹി ഐഐടി വിദ്യാര്‍ഥി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.....

‘ഹലോ മമ്മി’യിലെ ‘പുള്ളിമാന്‍’ ഗാനവും സക്‌സസ് ടീസറും പുറത്ത്…

വൈശാഖ് എലന്‍സിന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ‘ഹലോ മമ്മി’യിലെ ‘പുള്ളിമാന്‍....

Page 15 of 281 1 12 13 14 15 16 17 18 281