കല്യാണം കഴിഞ്ഞ 15 വര്‍ഷമായിട്ടും കുഞ്ഞുങ്ങളായില്ലേ എന്ന ചോദ്യം നേരിടേണ്ടി വരുന്നതിനെ കുറിച്ചും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും വെട്ടിത്തുറന്ന്....
Kairalinews
വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്നും നയമായി എടുത്തിട്ടില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ചര്‍ച്ചകള്‍ പോലും പാടില്ലെന്നത്....
വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പട്ട് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്‍പ്പെടയുള്ള കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ച്....
ദില്ലി ചലോ റാലിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതക പ്രയോഗം നടത്തി ഹരിയാന പൊലീസ്. പ്രത്യേക ഡ്രോണുകള്‍....
ജനസംഖ്യ കണക്കെടുപ്പ്, ദേശീയ കുടുംബാരോഗ്യ സര്‍വേ എന്നിവയിലൂടെയാണ് ബഹുഭാര്യത്വത്തെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നത്. വിവാഹിതരായ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണെങ്കില്‍....
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയില്‍ നല്‍കുന്ന സ്വീകരണത്തില്‍ ജനപങ്കാളിത്തം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. അഹ്‌ലാന്‍ മോദി അഥവാ ഹലോ മോദി എന്ന്....
പത്തു ലക്ഷം പേരെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ചൊവ്വയില്‍ മനുഷ്യരുടെ ഒരു കോളനി സ്ഥാപിക്കുകയാണ് തന്റെ....
ഇന്ത്യന്‍ നിര്‍മിത തോക്കുകള്‍ ഫേസ്ബുക്കിലൂടെ വില്‍ക്കുകയും ഹോം ഡെലിവറി ഉള്‍പ്പെടെയുള്ള നടത്തുകയും ചെയ്യുന്ന സംഘത്തെ തെരഞ്ഞ് മധ്യപ്രദേശ് ഉജ്ജയിന്‍ പൊലീസ്.....
കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യക്തമാക്കി. നഗരത്തിലെ ബവാനാ സ്റ്റേഡിയം താല്കാലികമായി....
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി....
യുപിയിലെ ലേഡി സിംഹമെന്ന് അറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയെ മാട്രിമോണിയല്‍ സൈറ്റിലൂടെ തട്ടിപ്പിനിരയാക്കി. വനിതാ ഐപിഎസ്് ഉദ്യോഗസ്ഥയും കുറ്റാന്വേഷണ രംഗത്തെ മികച്ച....
നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മടങ്ങിയതിന് പിന്നാലെ നാടകീയ സംഭവങ്ങള്‍. ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും....
വാതില്‍പ്പടി സേവനം എന്ന സര്‍ക്കാര്‍ നയത്തിന് ഏറ്റവും നല്ല മാതൃകയാണ് തൃശൂര്‍ അയ്യന്തോളിലെ അക്ഷയ സെന്റര്‍. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറായ....
രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍.....
പൊന്‍മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായ ശ്യാം മോഹന്‍ ഗിരീഷ് എഡിയുടെ പുതിയ ചിത്രത്തിലെ വ്യത്യസ്ത വേഷത്തിലൂടെ സിനിമാ....
പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ് വിഭാഗവും ഇമ്രാന്‍ഖാന്‍ വിഭാഗവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം....
വളരെ വേഗത്തില്‍ ഭക്ഷണം എത്തിച്ചെന്ന കുറ്റത്തിന് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സോമാറ്റോയ്ക്ക് എതിരെ കേസുമായി യുവാവ് ദില്ലി സാകേത് കോടതിയില്‍.....
ഒകായാ ഇവിയുടെ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പരിമിതമായ സമയത്തേക്ക് മാത്രമാണ് പുതിയ ഓഫര്‍, അതായത്....
21ാം നൂറ്റാണ്ടിലും ജാതി വിവേചനം നമ്മുടെ രാജ്യത്ത് നിന്നും തുടച്ചുമാറ്റപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്. തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍....
തമിഴ്താരം വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നുവരികയാണ്. തന്റെ പാര്‍ട്ടിയുടെ പേരും താരത്തിന്റെ പാര്‍ട്ടിയുടെ പേരും തമ്മിലുള്ള....
കര്‍ണാടകയില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് നടിയും എംപിയുമായ സുമലത. വീണ്ടും എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന് മാണ്ഡ്യ മണ്ഡലം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ്....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നിറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉച്ചഭക്ഷണ....
ഇലക്ടറല്‍ ബോണ്ടുകളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ബിജെപി നേടിയത് 1300 കോടി രൂപയോളമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് ഇത്തരത്തില്‍ ലഭിച്ചതിനേക്കാള്‍....
ഭൂരിപക്ഷം വ്യക്തമാക്കാതെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐക്ക്....