പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
Kairalinews
പ്രവര്‍ത്തനമേഖലകളില്‍ സ്വന്തമായ ഇടം കണ്ടത്തെി സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉര്‍വശി പറഞ്ഞു. കേരള സംസ്ഥാന....
കോഴിക്കോട് ചാത്തമംഗലത്ത് ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മുങ്ങി മരിച്ചു. ചാത്തമംഗലം പിലാശേരി പൊയ്യം പുളിക്കണ്ണില കടവിലാണ് അപകടം. മിനി, അദ്വൈത്,....
പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ എ രാമചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അന്താരാഷ്ട്ര പ്രശസ്തനായ ചിത്രകാരനാണ് എ രാമചന്ദ്രന്‍.....
ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷ് കാരുടെ പണം കൊണ്ടാണെന്ന് സന്ദീപ് വാര്യരുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി....
സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചിക്കുകയും ചെയ്‌തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....
ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സിപിഐഎം....
കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി സെസും സര്‍ചാര്ജും ചുമത്തിയ വകയില്‍ മാത്രം കേരളത്തിന്റെ നഷ്ടം കുറഞ്ഞത് ഇരുപതിനായിരം കോടി രൂപയാണെന്ന് ഡോ. ജോണ്‍....
തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് ബീച്ചില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കരയാമുട്ടം സ്വദേശി 16കാരന്‍ അസ്‌ലമിനെയാണ് ശനിയാഴ്ച....
മാനന്തവാടിയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ....
ജനാധിപത്യത്തില്‍ ഇന്ന് അവശേഷിക്കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉള്ള തിരഞ്ഞെടുപ്പ് മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്.....
ശതകോടീശ്വരന്‍ മസ്‌കിന്റെ പല തീരുമാനങ്ങളും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഏറ്റെടുത്തതും, അതിന്റെ പേരുമാറ്റവും അങ്ങനെ അനവധി തീരുമാനങ്ങള്‍ ഇലോണ്‍ മസ്‌കിന്റേതായി....
മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. മയക്കുവെടി വെക്കാനുള്ള ദൗത്യം....
ക്ഷേമ പെന്‍ഷന്‍ നല്‍കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. റീപ്ലേസ്‌മെന്റ് ബോറോയിംഗിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പതിനായിരം കോടി....
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വസ്തുതാപരമായ കണക്കല്ല മന്ത്രി പറഞ്ഞതെന്നും വെറും ബാലിശമായ....
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍സിബി മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക്....
ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിഞ്ഞപ്പോള്‍ കോവിഡ് വാക്‌സിനെന്ന കണ്ടുപിടത്തതോടെ ലോകത്തിന് ആശ്വാസമായ, ലോകത്തിന്റെ ഫാര്‍മസിയായ ഇന്ത്യ മറ്റൊരു ചരിത്രം....
കൈലാസനാഥിന്റെ കുടുംബത്തിന് സ്‌നേഹ തണലൊരുക്കി ഡി.വൈ.എഫ്.ഐ. ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശിയായ കൈലാസനാഥിന്റെ അവയവങ്ങള്‍ നേരത്തെ ദാനം....
ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനം എല്ലാ മേഖലകളിലും മികച്ചു നില്‍ക്കുന്നയിടമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുമ്പോഴും....
പൊതു തെരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ പാര്‍ട്ടിയാണ് വിജയിച്ചതെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. പാകിസ്ഥാന്‍ മുസ്ലീം....
യുകെയിലെ ബര്‍മിംഹാം ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ലഭിച്ച് വീട്ടിലേക്ക് തിരിക്കുമ്പോള്‍ ആ നാലു വയസുകാരന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു....
നരേന്ദ്രമോഡി സർക്കാരിനെ വിമർശിച്ച് ബിഎംഎസ് ദേശീയ ജനറൽ സെക്രട്ടറി. മോദി സർക്കാർ ആയാൽ പോലും തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ എതിർക്കുമെന്ന്....
നയന്‍താര, തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നയന്‍സും സൂപ്പര്‍താരം അല്ലു അര്‍ജുനും തമ്മില്‍ അത്ര നല്ല സൗഹൃദത്തിലല്ല എന്നൊരു ടോക്ക് കുറേ....
പശ്ചിമബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്ന സംഭവം വര്‍ദ്ധിക്കുന്നു. ജയിലില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇരുന്നൂറിനടുത്തായി. ഇതോടെ വനിതാ തടവുകാരെ....