Kairalinews

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 678.54 കോടി; അഞ്ചു പുതിയ നഴ്‌സിംഗ് കോളേജുകള്‍

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 678.54 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയ്ക്കായി 27.6 കോടിയും അനുവദിച്ചു. ലബോറട്ടറികള്‍....

റബര്‍ മേഖല; താങ്ങുവില വര്‍ദ്ധിപ്പിച്ചു

റബറിന്റെ താങ്ങുവില 180 രൂപയാക്കി ഉയര്‍ത്തി. റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഏക സര്‍ക്കാര്‍ കേരളമാണെന്ന് ധനമന്ത്രി പറഞ്ഞു.....

“ധൂര്‍ത്ത് ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍”; “കേരളത്തെ കെയര്‍ ഹബ്ബാക്കും”

ധൂര്‍ത്ത് ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. മന്ത്രിമാരുടെ ചെലവടക്കം ഉയര്‍ന്നുവരുന്ന എല്ലാ ധൂര്‍ത്ത് ആരോപണങ്ങളിലും....

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ നടപടികള്‍: ധനമന്ത്രി

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വിദേശത്ത് പോകുന്നതില്‍ 4%....

കേന്ദ്രം അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി; വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്: ധനമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ധനമന്ത്രി. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന്....

കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ബജറ്റ് അവതരണത്തില്‍ സംസ്ഥാനത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മൂന്നുവര്‍ഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപം....

തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ലില്‍ തര്‍ക്കത്തിനിടെ യുവാവ് കുത്തറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. എങ്ങണ്ടിയൂര്‍ പുത്തന്‍വിളയില്‍ വീട്ടില്‍ സുനില്‍കുമാര്‍....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാര്‍ അജണ്ടയുടെ നിര്‍വഹണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരണം: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നെഹറു യുവക് കേന്ദ്ര പോലുള്ള സംവിധാനങ്ങളെയും സംഘപരിവാര്‍ അജണ്ടയുടെ നിര്‍വഹണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം....

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പള്ളം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജോഷ്വ (17) നേരത്തെ മരിച്ചിരുന്നു.....

കോഴിക്കോട് കാരശ്ശേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് കാരശ്ശേശി പഞ്ചായത്തില്‍ റോഡിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. എട്ടു പെട്ടികളിലായി 800 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ്....

കേരളത്തില്‍ കുറഞ്ഞത് അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഐടിയിലും അനുബന്ധ മേഖലകളിലുമായി കേരളത്തില്‍ കുറഞ്ഞത് 5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കേരള പൊലീസില്‍ പുതിയ സൈബര്‍ ഡിവിഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള പൊലീസില്‍ പുതുതായി രൂപവത്ക്കരിച്ച  സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം....

സാദിഖലി തങ്ങള്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം : ഐഎന്‍എല്‍

ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തി രാജ്യത്തെ കോടിക്കണക്കായ മതേതര ഹൈന്ദവ സമൂഹത്തെ മുഴുവന്‍ അപമാനിച്ച മുസ്ലിം ലീഗ്....

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു പേരെ കാണാതായ സംഭവം; രണ്ട് മൃതദേഹങ്ങള്‍ കിട്ടി

പമ്പാനദിയില്‍ ഒഴുക്കിപ്പെട്ട മൂന്നു പേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കിട്ടി. റാന്നി പുതുശ്ശേരിമല സ്വദേശി അനിലും മകളും സഹോദരന്റെ മകനുമാണ് ഒഴുക്കില്‍പ്പെട്ടത്.....

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവെന്ന പത്രവാര്‍ത്ത; പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവെന്നത് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത മാത്രമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വ്യക്തമായ കണക്ക് പരിശോധിച്ച....

ചംപൈ സോറന്‍ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും

ജാര്‍ഖണ്ഡില്‍ ചംപൈ സോറന്‍ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും. പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ മഹാസഖ്യത്തിന്....

ഇന്ത്യയ്‌ക്കെതിരെ വീണ്ടും മാലദ്വീപ്; മത്സ്യബന്ധ ബോട്ടില്‍ ഇന്ത്യന്‍ കോ്സ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്ന് ആരോപണം

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. മാലദ്വീപിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ മത്സ്യബന്ധനം നടത്തിയ ബോട്ടില്‍ ഇന്ത്യന്‍....

സുരക്ഷാ പരിശോധന ശക്തമാക്കി കുവൈറ്റ്; പിടിയിലായത് 500ലധികം പേര്‍

കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ 559 പേര്‍ പിടിയില്‍. ഫര്‍വാനിയ, ഫഹാഹീല്‍, മഹ്ബൂല, മംഗഫ്,....

എംപിയോ എംഎല്‍എയോ ആകാത്ത പ്രിയങ്ക ഗാന്ധി ഇങ്ങോട്ട് വരണ്ട; തെലങ്കാനയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

തെലങ്കാനയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടരി പ്രിയങ്കാ ഗാന്ധി വരുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. സംസ്ഥാന പരിപാടിയില്‍ പ്രിയങ്ക....

വിരാടും അനുഷ്‌കയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു: എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നും പിന്മാറിയ വിരാട് കോഹ്ലിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി....

ഇസ്ലാമിക നിയമം ലംഘിച്ചു; ഇമ്രാന്‍ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. ഇസ്ലാമിക....

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വലിയ പ്രതിഭയുള്ളയാള്‍; ഖാര്‍ഗേയോട് രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍

ഡോ ജോണ്‍ ബ്രിട്ടാസ് എംപി വലിയ പ്രതിഭയുള്ളയാളെന്ന് രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍. രാഷ്ട്രപതിയുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നതിനിടെ,....

ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ്; 20ാമത്തെ കുഞ്ഞിനെ പ്രസവിക്കാനൊരുങ്ങി 39കാരി

കൊളംബിയയില്‍ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണ് 39കാരിയായ മാര്‍ത്ത. മെഡലിന്‍ സ്വദേശിയായ മാര്‍ത്തയുടെ ഓരോ കുഞ്ഞുങ്ങളുടെയും അച്ഛന്മാര്‍ വ്യത്യസ്തരായ....

Page 159 of 286 1 156 157 158 159 160 161 162 286