Kairalinews

കലിതുള്ളി വാനരപ്പട; റെയിൽവേ സ്റ്റേഷനിലും താമസ കേന്ദ്രത്തിലും ആക്രമണം

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിലും മഹാലക്ഷ്മിയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലും കുരങ്ങുകളുടെ ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. റെയില്‍വേ ജീവനക്കാരനും....

ഇതാ സമാധാനത്തിന്റെ ഒലീവ് ഇലകള്‍; ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം

മാസങ്ങളായി തുടരുന്ന ഇസ്രയേല്‍- ലെബനന്‍ സംഘർഷത്തിന് താത്കാലിക വിരാമം. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.....

ശബരിമല തീര്‍ഥാടകര്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത് : വനം വകുപ്പ്

ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വഴിയിലുടനീളം ഇത്....

ഡ്യൂട്ടിക്കിടയില്‍ തൊട്ടുമുന്നില്‍ കടുവ, ജീവന്‍ പണയം വച്ചുള്ള ചില ജോലികള്‍ ഇങ്ങനെയും! വീഡിയോ വൈറല്‍

ജോലിക്കിടയില്‍ അപ്രതീക്ഷിതമായി ഒരു കടുവ മുന്നില്‍പ്പെട്ടാല്‍ എന്ത് ചെയ്യും. ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നവരാണ് ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് പറയാം.....

മതവികാരം വ്രണപ്പെടുത്തിയെന്ന്; ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് മലയാള ചിത്രം ടര്‍ക്കിഷ് തര്‍ക്കം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. സണ്ണിവെയ്‌നും ലുക്മാനും പ്രധാന വേഷങ്ങളിലെത്തിയ....

ചരിത്ര നേട്ടത്തിൽ ഋതിഷ; കേരളത്തില്‍ പിഎച്ച്ഡി അഡ്മിഷന്‍ നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി

കേരളത്തില്‍ പിഎച്ച്ഡി അഡ്മിഷന്‍ നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയായി ചരിത്രം കുറിച്ച് ഋതിഷ. കാലടി സംസ്‌കൃത സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക്....

കൊല്ലത്ത് കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയിലായി. ഇരവിപുരം, കാക്കത്തോപ്പില്‍ സില്‍വി നിവാസില്‍ മൈക്കിള്‍ ജോര്‍ജ്ജ്....

കൂകി പായാന്‍ തുടങ്ങീട്ടിത്തിരി കാലായി… തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയ്ക്ക് 120 വയസ്!

ഒന്നും രണ്ടുമല്ല ഇരുപത്തിയൊന്ന് ആചാരവെടികളുടെ അകമ്പടിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ രാമയ്യ പച്ചക്കൊടി വീശി യാത്രയാക്കിയ ആദ്യ....

‘ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ച് കീഴ്‌പ്പെടുത്തുകയെന്ന രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്’: എ വിജയരാഘവന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതിനു പിന്നാലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ അളവ് വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു കീഴ്‌പ്പെടുത്തുക എന്ന രാഷ്ട്രീയമാണ് ബിജെപി....

‘എന്നെ കമ്മ്യൂണിസ്റ്റുകാരനാക്കിയത് കോണ്‍ഗ്രസ് നേതാക്കളായ ആന്റണിയും വയലാര്‍ രവിയും’: വെള്ളാപ്പള്ളി നടേശന്‍

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസിലേക്ക് കടന്നുവന്ന തന്നെ കമ്മ്യൂണിസ്റ്റുകാരന്‍ ആക്കി മാറ്റിയത് അന്നത്തെ നേതാക്കളായ ആന്റണിയും വയലാര്‍ രവിയും ആയിരുന്നു എന്ന്....

ഉരുളക്കിഴങ്ങും വഴുതനങ്ങയും വേവിച്ചത് ശരിയായില്ല; തെലങ്കാനയില്‍ 22 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 22 വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍....

ഉപതെരഞ്ഞെടുപ്പ് പരാജയം, കെ സുരേന്ദ്രനെ കൈവിട്ട് നേതാക്കള്‍; രൂക്ഷ വിമര്‍ശനം

ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തിനു പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലും കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും....

ദുബായ് ഓര്‍മ – കേരളോത്സവം 2024; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ദുബായ് ഓര്‍മ നടത്തുന്ന കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ഒന്ന്, രണ്ടു തീയതികളില്‍ ദുബായില്‍ വെച്ചാണ് വിപുലമായ രീതിയില്‍ കേരളോത്സവം....

‘എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് എല്‍ഡിഎഫ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തത്’: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരിക്കുന്നതെന്ന പ്രചരാണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ....

പൊലീസ് എത്തുമ്പോള്‍ മോഷണവസ്തുക്കള്‍ ചാക്കിലാക്കുന്ന തിരക്കില്‍ മോഷ്ടാക്കള്‍; പെരുമ്പാവൂരില്‍ മൂന്ന് പേര്‍ പിടിയില്‍

പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ മൂന്ന് മോഷ്ടാക്കള്‍ പൊലീസ് പിടിയില്‍. മൊബൈല്‍ മോഷ്ടിച്ച ബിഹാര്‍ സ്വദേശികളായ ലാല്‍ജി കുമാര്‍(25), രാകേഷ് കുമാര്‍....

ട്രെയിന്‍ യാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; വില്‍ക്കാന്‍ ശ്രമിച്ച പ്രതിയുടെ പിതാവ് പിടിയില്‍

ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയുടെ പിതാവ് പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍പന നടത്താനുള്ള....

ഐപിഎല്‍ പുലികളാകാന്‍ മലയാളി ചുണക്കുട്ടികള്‍

ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ മലയാളി ചുണക്കുട്ടികള്‍. മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് പുത്തൂര്‍ ആണ് ഏവരെയും ഞെട്ടിച്ച് ഐപിഎല്‍ മെഗാ....

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. മഹാരാഷ്ട്രയാണ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. മത്സരം അവസാന അഞ്ച്....

ആഭ്യന്തര ചേരിപ്പോരിനിടെ ബിജെപി നേതൃയോഗം കൊച്ചിയില്‍; വിട്ടുനിന്ന് പ്രമുഖ നേതാക്കള്‍

ആഭ്യന്തര ചേരിപ്പോരുകള്‍ക്കിടെ ബിജെപി നേതൃയോഗം കൊച്ചിയില്‍ നടന്നു. എം.ടി. രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല. അതേ സമയം മാധ്യമങ്ങളെ....

സീതാറാം യെച്ചൂരി ഭവന്‍ നാടിന് സമര്‍പ്പിച്ചു; എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

സീതാറാം യെച്ചൂരിയുടെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ പാര്‍ട്ടി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസാണ്....

‘ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: മുഖ്യമന്ത്രി

ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്ഷരം ഭാഷ സാഹിത്യ....

വണ്ടി പ്രാന്തന്മാരേ ഇതിലേ; നിങ്ങളുടെ ഇഷ്ട വാഹനങ്ങള്‍ക്ക് വന്‍ ഓഫര്‍

ഓഫ് റോഡ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയായി ജനപ്രിയ മോഡലുകള്‍ക്ക് വലിയ വിലക്കിഴിവ്. ഥാര്‍ ആര്‍ഡബ്ല്യൂഡി, സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക്....

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; സിസാ തോമസ് കേസ് വിധിയില്‍ വ്യക്തതവേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സിസാ തോമസ് കേസിലെ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യം....

അമ്പമ്പോ, ഇങ്ങനെയൊക്കെ നടക്കുമോ; ഒരു മാസത്തെ ഡിജിറ്റല്‍ അറസ്റ്റ്, തട്ടിയത് നാല് കോടി

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡിജിറ്റല്‍ അറസ്റ്റ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎസ് ഓഫീസറായും മറ്റ് നിയമപാലകരായും ചമഞ്ഞ് 77കാരിയെ ഡിജിറ്റലായി....

Page 17 of 282 1 14 15 16 17 18 19 20 282