ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഗാസയിലെ മനുഷ്യരെ കുറിച്ച് ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ലോകം മുഴുവന്‍ പ്രത്യാശയുടെ കിരണങ്ങളുമായി ക്രിസ്മസ് ആഘോഷങ്ങള്‍....
Kairalinews
ദില്ലി നിസാമുദ്ദീനില്‍ 25കാരനെ കുത്തികൊലപ്പെടുത്തി മൂന്നു കുട്ടികള്‍. ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കൊലപ്പെടുത്തിയത്. ഇവര്‍ നിസാമുദ്ദീന്‍ ബസ്തി....
മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസിന് മാത്രം കേരളം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്. മൂന്ന് ദിവസം കൊണ്ട്....
ഇസ്രയേല്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ബത്‌ലേഹം ക്രിസ്മസ് ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ മൂകമാണ്. തുടര്‍ച്ചയായുള്ള ബോംബാക്രമണങ്ങളില്‍ പലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളുടെ പോലും....
യൂറോപിന്റെ റോഡുകളില്‍ ആധിപത്യമുറപ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞു 2024 ജീപ്പ് കോമ്പസ്. നിര്‍ണായകമായ ഫീച്ചര്‍ അപ്‌ഡേഷനുകളുമായാണ് യൂറോപ്യന്‍ വിപണിയില്‍ പുതിയ ജീപ്പ്....
പാരമ്പര്യമായി റഷ്യയ്‌ക്കൊപ്പം ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ഏഴിനായിരുന്നു യുക്രൈയിന്‍ ജനതയുടെയും ക്രിസ്മസ് ആഘോഷം. എന്നാല്‍ ഇനി അതില്ല, പാരമ്പര്യം....
മുന്നൂറോളം ഇന്ത്യന്‍ യാത്രക്കാരുമായി ഫ്രാന്‍സില്‍ തടഞ്ഞുവച്ച വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കി ഫ്രഞ്ച് കോടതി ഉത്തരവ്. റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ്....
തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പലസ്തീനിലെ ഇസ്രേയല്‍ അധിനിവേശത്തെ കുറിച്ച് പരമാര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഒത്തുചേര്‍ന്ന....
രണ്ടു തവണ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനും 1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ....
വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നാലു സെൻ്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്. പ്രതിയെ....
ക്രിസ്മസ് ആശംസകളുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ലോകത്തിനാകെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ക്രിസ്മസ്. പരസ്പര....
61ാമത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ അബ്‌നയ്ക്ക് ഇരട്ട വെള്ളി....
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കരസേന മേധാവി മനോജ് പാണ്ഡേ കേന്ദ്രഭരണപ്രദേശത്തേക്ക്. ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്ന പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും.....
കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. സീനിയര്‍ സൂപ്രണ്ട് ആയിരുന്ന മുഹമ്മദ് ഷാഫിയെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ബാരാമുള്ളയിലെ....
മുംബൈ വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ പാമ്പു ശേഖരം കണ്ടെത്തി. ബാങ്കോക്കില്‍ നിന്നും മുംബൈയിലെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്നും ലഭിച്ചത് അപൂര്‍വയിനം....
ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. ഇതില്‍ മൂന്നില്‍ രണ്ടും....
രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത വ്യൂഹം എന്ന തെലുങ്കു ചിത്രമാണിപ്പോള്‍ ആന്ധ്രപ്രദേശിലെ ചര്‍ച്ചാവിഷയം. ഡിസംബര്‍ 29ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ....
നവകേരള സദസിനെതിരെ പ്രതിപക്ഷത്തിന്റെ പലതരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ജനങ്ങള്‍ നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് വ്യക്തമാകുന്നതാണ്....
നിറത്തിന്റെ, വണ്ണത്തിന്റെ, പല്ലുന്തി നില്‍ക്കുന്നതിന്റെ അങ്ങനെ പല പേരില്‍ പല തരത്തില്‍ തമാശകളുടെ രൂപത്തില്‍ പലരും കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടുണ്ട്.....
സംസ്ഥാനത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതല്‍ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് സംസ്ഥാന മന്ത്രിസഭ ഇന്ന്....
നവകേരളസദസ് അവസാന ദിനത്തിലേക്ക് അടുക്കുമ്പോള്‍ തലസ്ഥാനത്തെ മണ്ഡലങ്ങളിലും വന്‍ ജനാവലിയാണ് പരാതികള്‍ ബോധിപ്പിക്കാനും മന്ത്രിമാരെ കാണാനുമായി എത്തുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പല....
മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് സായി പല്ലവി. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെയും സ്വന്തമാക്കിയ....
വമ്പന്‍ വിലക്കുറവില്‍ പോക്കോ എം6 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ്. റെഡ്മി 13സി 5 ജിയുമായി വമ്പന്‍ സാമ്യമുള്ള പോക്കോ....
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഹിജാബ് നിരോധനം....