Kairalinews

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന: ജീവനക്കാരന്‍ ഇറങ്ങി ഓടി

ഇടുക്കി ജില്ലയിലെ  ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്രമക്കേടുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന.  ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850....

നിര്‍മാതാവുമായുള്ള വിവാഹം: “നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാം”, ശാന്തരായിരിക്കണമെന്ന് തൃഷ

മലയാളി നിർമാതാവുമായി വിവാഹിതയാകുന്നുവെന്ന വാർത്തയിൽ പ്രതികരിച്ച് നടി തൃഷ. ‘‘ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം.....

“മകള്‍ ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു, അവള്‍ക്കൊപ്പം ഞാനും മരിച്ചു” വികാരാധീനനായി വിജയ് ആന്‍റണി

മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി. മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും....

മൈലേജാണോ നോട്ടം, 10 ലക്ഷത്തിന് താ‍ഴെ അഞ്ച് കാറുകള്‍ നിര നിരയായ്

ഇന്ത്യന്‍ വാഹനലോകത്ത് ഇന്ധന ക്ഷമത എന്നത് ഒരു പ്രധാന ഘടമാണ്. വാഹനത്തിന്‍റെ സുരക്ഷയ്ക്കും മുകളിലാണ് ഇന്ധന ക്ഷമതയുടെ വിപണന മൂല്യം.....

ഇംഗ്ലീഷ് അറിയാതെ പെട്ടുപോയിട്ടുണ്ടോ? സഹപ്രവര്‍ത്തകര്‍ കൈയൊ‍ഴിഞ്ഞിട്ടുണ്ടോ? ഇംഗ്ലീഷ് ചോദ്യങ്ങളെ നേരിടാന്‍ ചില വ‍ഴികള്‍

ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ വേദികളില്‍ അപമാനിക്കപ്പെട്ടവരും അവസരം നഷ്ടപ്പെട്ടവരുമായി  നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ടാകാം. ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വരുമെന്നോര്‍ത്ത് ഒ‍ഴിഞ്ഞുമാറേണ്ട....

അരിക്കൊമ്പൻ മുണ്ടൻതുറൈ കടുവാ സങ്കേതത്തില്‍, നെയ്യാറിന് കിലോമീറ്ററുകള്‍ അകലെ

ചിന്നക്കനാല്‍ കടുവാ സങ്കേതത്തില്‍ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന അരിക്കൊമ്പൻ നിലവിൽ കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർകോദയാറിൽ വിഹരിക്കുകയാണ്. ആന  കേരളവനാന്തരങ്ങളിലേക്ക്....

ഖലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകം, അന്വേഷണത്തില്‍ കാനഡയോട് കൈകോര്‍ത്ത് അമേരിക്ക, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45)  കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക്....

നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി, സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ്

സനാതന ധര്‍മ്മത്തെ കുറിച്ചും ജാതി വിവേചനത്തെ കുറിച്ചുമുള്ള  ഉദയനിധി സ്റ്റാലിന്‍റെ  പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ ചര്‍ച്ചകളും വിവാദങ്ങളും  രാജ്യത്ത്  നടക്കുകയാണ്.....

രണ്ടാമത്തെ വന്ദേ ഭാരത് തിരുവനന്തപുരത്തെത്തി, റൂട്ടും യാത്രാ ക്രമവും തയ്യാറായി

കേരളത്തിനായു‍ള്ള രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനും തിരുവനന്തപുരത്തെത്തി. ബുധന്‍ ഉച്ചയ്ക്ക് 2.45 ഓടെ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍....

തിളക്കമാര്‍ന്ന വിജയങ്ങളുമായി ജെ ജെം: മണിപ്പൂരില്‍ നിന്ന് കേരളം അഭയം നല്‍കിയ കുട്ടിയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

വര്‍ഗീയ കലാപം കത്തി നില്‍ക്കുന്ന മണിപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് അഭയം തേടി എത്തിയ കൊഹിനെ ജം വായ്പേയ് എന്ന ജെ....

യു എ ഇ യിൽ തൊഴിൽനഷ്ട ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ മുപ്പതിന് അവസാനിക്കും

യു എ ഇ യിൽ തൊഴിൽനഷ്ട ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ മുപ്പതിന് അവസാനിക്കും. ഒക്ടോബർ ഒന്നിനു മുൻപ്....

പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി

പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ....

മീര പതിവുപോലെ ഉറങ്ങാനായി തന്‍റെ റൂമിലേക്ക് പോയതാണ്: വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യ, ഫോണ്‍ പരിശോധനയ്ക്ക് അയച്ചു

നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത തമി‍ഴ് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.  ചൊവ്വാ‍ഴ്ച....

പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിക്കുണ്ടായതല്ല, സമൂഹത്തിന്‌ മുഴുവൻ ഉണ്ടായതാണ്‌: മന്ത്രി കെ രാധാകൃഷ്‌ണൻ

പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മു‍ഴുവന്‍ നേരിട്ട പ്രശ്നമാണെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും....

കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ: ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രം വഷളാവുന്നു

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെ ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു.....

മിസ്റ്റർ ജോയ് മാത്യു , ബിജെപി-കോൺഗ്രസ് വേദികളില്‍ നിരങ്ങിക്കോളൂ, ഡിവൈഎഫ്ഐ യുടെ മെക്കിട്ട് കേറണ്ട: വി കെ സനോജ്

ഡിവൈഎഫ്ഐ യേയും ഇടത്പക്ഷത്തെയും നിരന്തരം അധിക്ഷേപിക്കുന്ന ജോയ് മാത്യവിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡി.വൈ.എഫ്.ഐ.യുടെ ഹൃദയ....

369 എന്ന നമ്പറിന് മമ്മൂട്ടി നേരിട്ടത് ത്രികോണ മത്സരം, ഒടുവില്‍ പുതിയ ബെന്‍സിന് ഇഷ്ട നമ്പര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള ഇഷ്ടം അറിയാത്തവരായി ആരുമുണ്ടാകില്ല. അതുപോലെ തന്നെയാണ് 369 എന്ന നമ്പറിനോടുള്ള അദ്ദേഹത്തിന്‍റെ പ്രിയവും. ഏത് വാഹനം....

എംഎൽഎമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

എംഎൽഎമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭാ അംഗങ്ങൾക്ക് ധാരണ കുറവുണ്ട്. സഭയിൽ എങ്ങനെ പെരുമാറണമെന്ന്....

നിയമസഭയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അവകാശമായി കാണുന്നവരുണ്ട്: മുഖ്യമന്ത്രി

നിയമസഭയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അവകാശമായി കാണുന്ന ചില സമാജികർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യങ്ങളിലും നടക്കുന്നത് സഭയുടെ....

പിഎസ് സി നിയമന തട്ടിപ്പ്: പ്രതികളുടെ ഭര്‍ത്താക്കന്മാര്‍ക്കും തട്ടിപ്പില്‍ പങ്ക്: നിർണായക ചോദ്യം ചെയ്യൽ ഇന്ന്

പിഎസ് സി നിയമന തട്ടിപ്പില്‍ ഇന്ന്  നിർണായക ചോദ്യം ചെയ്യൽ.പ്രതികളുടെ ഭർത്താക്കന്മാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നുള്ള നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.....

വര്‍മന്‍ ഇല്ലാതെ ജയിലറില്ല, രാമനും രാവണനും പോലെ: വാനോളം പുക‍ഴ്ത്തി രജനീകാന്ത്

നെല്‍സണ്‍ – രജനികാന്ത് ചിത്രമായ ജെയ്ലറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിച്ച ‘വര്‍മന്‍’. രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍....

Page 176 of 267 1 173 174 175 176 177 178 179 267