Kairalinews

ലെബനനിൽ ചോരപ്പുഴ ഒഴുക്കി ഇസ്രയേൽ; ഒരു മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ

ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ 25....

‘ഫണ്ട് ഇല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ ഒഴിവാക്കൂ’; കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കി സ്വന്തം എംഎല്‍എ

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന....

പോള്‍ ചെയ്തതിലും അധിക വോട്ടുകള്‍ വോട്ടെണ്ണലില്‍; മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാത്ത അഞ്ചുലക്ഷത്തിലധികം വോട്ടുകള്‍!

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ ഡാറ്റകളില്‍ വന്‍ പൊരുത്തക്കേട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണല്‍....

ലിയാം പെയിന്‍ വീണുമരിച്ചത് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്

ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ലിയാം പെയ്ന്‍, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വീണ് മരിച്ചതെന്ന്....

ഇമ്രാൻ ഖാന്റെ മോചനത്തിനായി പ്രതിഷേധം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമബാദിൽ വൻ പ്രതിഷേധം. പ്രതിഷേധത്തിൽ രണ്ട് പൊലീസുകാരടക്കം 6 സുരക്ഷാ ഉദ്യോ​ഗസ്ഥർ....

റാപ്പര്‍ ബാദ്ഷയുടെ ക്ലബിന് നേരെ ബോംബേറ്; രണ്ട് തവണ സ്‌ഫോടനം

ഗായകനും റാപ്പറുമായ ബാദ്ഷയുടെ ചണ്ഡീഗഢിലെ ക്ലബിന് നേരെ ബോംബേറ്. ബാദ്ഷയുടെയും ഡി ഓറ ക്ലബിന്റെയും ഉടമസ്ഥതയിലുള്ള സെക്ടര്‍ 26ലെ സെവില്ലെ....

പുതുതലമുറ പാന്‍ കാര്‍ഡ് വരുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞുവെക്കാം

പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിച്ചു. നികുതിദായകരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് ആണ് നിലവിലുള്ള....

യുപിയില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ; പിടികൂടിയത് മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമത്തിനിടെ

ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ. മൂന്ന് മണിക്കൂര്‍ പിന്തുടര്‍ന്നാണ് കാളയെ പിടിച്ചുകെട്ടാനായത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന....

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഏകനാഥ് ഷിൻഡെ

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ഏകനാഥ് ഷിൻഡെ. രാജ് ഭവാനിലെത്തിയാണ് രാജി സമർപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ‘മുഖ്യമന്ത്രി ചർച്ചകൾ’....

‘സംഭല്‍’ ഒരു സൂചന; അപകടം തിരിച്ചറിഞ്ഞ് മതേതര ശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എഎ റഹിം

‘സംഭല്‍’ ഒരു സൂചനയാണെന്നും ആ സൂചനയിലെ അപകടം തിരിച്ചറിഞ്ഞ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു....

ലോക ചെസ് ചാമ്പ്യന്‍പട്ടം: ആദ്യ യാത്രയില്‍ ഗുകേഷിന് കാലിടറി

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് തിരിച്ചടി. 14 മത്സരങ്ങള്‍ നീളുന്നതാണ് കലാശപ്പോര്.....

ഈ പയ്യനായി നടന്നത് വാശിയേറിയ ലേലംവിളി; ഒടുവില്‍ സഞ്ജുവിന്റെ സംഘത്തില്‍

ഐപിഎല്ലില്‍ മെഗാതാര ലേലത്തില്‍ 13-കാരന് വേണ്ടി രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നടത്തിയത് വാശിയേറിയ ലേലംവിളി. 30 ലക്ഷം രൂപ....

ഐപിഎല്‍ ലേലത്തില്‍ വിറ്റുപോകാത്തവര്‍ ഇവര്‍

ഐപിഎല്‍ മെഗാതാരലേലത്തിന്റെ അവസാന ദിനത്തിലും വിറ്റുപോകാതെ ഒരുപിടി താരങ്ങള്‍. ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്, പൃഥ്വി ഷാ, ഷര്‍ദുല്‍....

ബിജെപി നേതാവിനെ മഹാറാണയാക്കി; ഉദയ്പൂര്‍ കൊട്ടാരത്തില്‍ സംഘര്‍ഷം

രാജസ്ഥാനിലെ മേവാറിന്റെ 77-ാമത് മഹാറാണയായി ബിജെപി എംഎല്‍എ വിശ്വരാജ് സിംഗ് മേവാറിനെ വാഴിച്ചതിന് പിന്നാലെ ‘കൊട്ടാരവിപ്ലവം’. കിരീടധാരണത്തിന് ശേഷം തിങ്കളാഴ്ചയാണ്....

‘ആത്മകഥ വിവാദം ആസൂത്രിതം,ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണം’: ഇപി ജയരാജൻ

ആത്മകഥ വിവാദം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ. ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ഇ പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെ തകർക്കുകയാണ്....

ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്

ഇന്ന് നവംബർ 26. ഇന്ത്യൻ ഭരണഘടനാ ദിനം. ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടന നിർമാണസഭ അംഗീകാരം നൽകിയ ദിനമാണിന്ന്. ജനങ്ങൾക്കിടയിൽ....

വനമ്പ്രദേശത്ത് സുഹൃത്തിനെ മര്‍ദിച്ചവശനാക്കി ഒപ്പമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

വനത്തിലെ ക്ഷേത്രത്തിലെത്തി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊതിരെതല്ലി കെട്ടിയിട്ടായിരുന്നു പീഡനം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ്....

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയും ട്രംപിസം; ആയിരത്തിലേറെ സൈനികരെ ഒഴിവാക്കും

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ വാളോങ്ങാന്‍ യുഎസ് നിയുക്ത പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കാനാണ് ട്രംപിന്റെ പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍....

പത്രപ്രവർത്തക യൂണിയനെ അപമാനിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു

കേരള പത്രപ്രവര്‍ത്തക യൂണിയനെ (കെയുഡബ്ല്യുജെ) അപമാനിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനെതിരെ....

ലക്ഷ്യമിട്ടത് ഗാസ, കൊല്ലപ്പെട്ടത് ബന്ദിയായ സ്വന്തം പൗര; ഇസ്രയേലിന് വിനയായി ആക്രമണം

വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ കസ്റ്റഡിയിലുള്ള സ്വന്തം പൗര വനിതാ ബന്ദി കൊല്ലപ്പെട്ടു. ഹമാസ് വക്താവ് അബൂ....

മദ്യലഹരിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; സംഭവം തൃശൂരില്‍

തൃശൂരില്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് ജീപ്പിന് മുകളില്‍ നൃത്തം....

ഓസീസ് മണ്ണിലെ ഇന്ത്യയുടെ വമ്പന്‍ ജയം; ഓസ്ട്രേലിയയുടെ പെര്‍ത്തിലെ ആദ്യ പരാജയം

പെര്‍ത്ത് സ്റ്റേഡിയത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് പരാജയമാണ് ഇന്ത്യയോട് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് ഇവിടെ അഞ്ച് ടെസ്റ്റുകളിലും....

യുപി സംഭാലിലെ സംഘര്‍ഷത്തില്‍ മരണം അഞ്ചായി; ഇമാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ നടന്ന പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍....

സുരേന്ദ്രൻ മാറണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തം; വാർത്താസമ്മേളനത്തിൽ നിറഞ്ഞതും ഭിന്നത

പാലക്കാട് തെരഞ്ഞെടുപ്പിലെ തോൽവിയും വോട്ടുചോർച്ചയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കനത്ത തിരിച്ചടിയായി മാറുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത്....

Page 18 of 282 1 15 16 17 18 19 20 21 282