Kairalinews

എബിവിപിയുടെ ക്രൂരത, ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവശനാക്കി

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി ഗുണ്ടകളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. ഹോസ്റ്റൽ മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.....

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും.....

ആലുവ പീഡനം: പ്രതിക്ക് വിചിത്ര സ്വഭാവം, 18 വയസു മുതല്‍ മോഷണം, മാനസികാസ്വാസ്ത്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി

ആലുവയില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ വിചിത്ര സ്വഭാവത്തിന് ഉടമയെന്ന് പൊലീസ്. കൊടും....

ആലുവയിലെ പീഡനം; പൊലീസിനെ കണ്ട പ്രതി നദിയില്‍ ചാടി, ഒടുവില്‍ പിടിയില്‍

ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.....

ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതം തരാതെ കേന്ദ്രം വിചിത്ര വാദങ്ങള്‍ ഉന്നയിക്കുന്നു, ഫണ്ട് പ്രതിസന്ധിയില്‍  സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്‍റെ വീഴ്ചയെന്ന് മന്ത്രി വി. ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു....

മോസ്‌കോ കാണാൻ എത്തുന്നവർക്ക് സ്മാർട്ട് കാർഡുമായി റഷ്യ

മോസ്‌കോയിലെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി റഷ്യ. ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കായി ക്യാഷ്‌ലെസ് സ്മാര്‍ട്ട് കാര്‍ഡുമായാണ് റഷ്യ എത്തിയിരിക്കുന്നത്.....

മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് രക്തദാനം: എംഎല്‍എ, എസ് പി, സംവിധായകന്‍ തുടങ്ങി 15,000 പേര്‍ ഇതുവരെ പങ്കാളികളായി

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ  ജന്മദിനം അനുബന്ധിച്ച് നടക്കുന്ന രക്തദാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രമുഖര്‍. സെപ്റ്റംബര്‍ എ‍ഴിനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം. ഇതിനോട്....

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ....

എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമം: സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു

എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമ സംഭവത്തില്‍ പ്രതിയായ സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു എറണാകുളം ജില്ലാ സെഷൻസ് കോടതി.....

മണിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം: എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍

മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത മണിപ്പൂർ സർക്കാരിന്‍റെ നടപടിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. മണിപ്പൂർ സന്ദർശിച്ച്....

ഓണത്തെ ആഘോഷത്തോടെ വരവേറ്റ് ബെല്‍ജിയത്തിലെ മലയാളികള്‍

ഓണം മലയാളിയുടെ സ്വന്തം ആഘോഷമാണ്, എന്നാൽ സ്വപ്രയത്‌നം കൊണ്ട് ലോകം കീഴടക്കി മലയാളിയുള്ളപ്പോൾ അത് ലോകത്തിന്‍റെ ഉത്സവമായി മാറുന്നു. ഇത്തവണയും....

പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ചാണ്ടി ഉമ്മൻ ജയിച്ചാൽ....

‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’: ഇന്തോനേഷ്യയിലേക്ക് പോകുന്ന ഔദ്യോഗിക കുറിപ്പിലും പ്രയോഗം

രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക കുറിപ്പിലും ഭാരത് പ്രയോഗം. ആസിയാന്‍- ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലേക്ക് പോകുന്ന ഔദ്യോഗിക....

പുതുപ്പള്ളിയിലെ പ്രതികരണങ്ങള്‍ ശുഭ പ്രതീക്ഷ നല്‍കുന്നത്: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടിങിന് പിന്നാലെയുള്ള പ്രതികരണങ്ങള്‍ എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് ജെയ്ക് സി തോമസ്.പോളിങ് ശതമാനം കഴിഞ്ഞ തവണത്തേതിലേക്ക് പോലും....

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ കൊച്ചിയില്‍ ഒരുക്കിയതിന് പിന്നാലെ വാഗമണ്ണില്‍....

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി, ഭര്‍ത്താവ് അറസ്റ്റില്‍

മധ്യപ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവാവ് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി. അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രതി ഇങ്ങനെ ചെയ്തതെന്നാണ്....

പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്ക്....

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ....

ബിഷപ്പ് ധർമരാജ്‌ റസാലത്തിന് തിരിച്ചടി, സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി

ബിഷപ്പ് ധർമരാജ്‌ റസാലത്തിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. സിഎസ്ഐ മോഡറേറ്റർ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി പദവിയിൽ നിന്ന് ധർമരാജ്‌....

പുതുപ്പള്ളിയിലെ മികച്ച പോളിംഗ്: ഇടതുമുന്നണിക്ക് വൻ പ്രതീക്ഷ, നല്ല വിജയം ഉണ്ടാകുമെന്ന് ആത്മവിശ്വാസം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നല്ല....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ നേരത്തേ തന്നെ ആരംഭിച്ചെന്ന് റിപ്പോർട്ട്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെ തുടർന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്....

പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി, എല്‍ഡിഎഫ് അവിശ്വാസം വിജയിച്ചു, പിന്തുണച്ച് യുഡിഎഫ് അംഗം

പത്തനംതിട്ടയിലെ നിരണം പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസയതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. യുഡിഎഫ് കൗണ്‍സിലര്‍....

മനുഷ്യവികസന സൂചികയിൽ ഇന്ത്യ 132ാം സ്ഥാനത്ത്, വികസന സൂചികകളിലെല്ലാം പിന്നിൽ, മോദിയുടേത് പൊള്ളയായ വാഗ്ദാനം

2047 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വെറും പൊള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും അവസാനം പുറത്തുവന്ന ആഗോള....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മൊബൈൽ ഫോണിന് നിരോധനം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷന്‍റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള....

Page 181 of 266 1 178 179 180 181 182 183 184 266