Kairalinews

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് ആരംഭിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. പ്രതികൂല സാഹചര്യം മുന്നില്‍ കണ്ട് വോട്ടര്‍മാര്‍ രാവിലെ 6.30 ന് തന്നെ....

പുതുപ്പള്ളിയില്‍ മോക്ക് പോളിംഗ് ആരംഭിച്ചു, രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും

പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി മണ്ഡലത്തിലെ 182 ബൂത്തുകളും സജ്ജം. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ....

ഉപതെരഞ്ഞെടുപ്പിന് പുതുപ്പള്ളി സജ്ജം; ഒരുക്കങ്ങൾ പൂർത്തീകരിച്ചു

സെപ്റ്റംബർ അഞ്ചിനുനടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ്....

2023 ഓണം വാരോഘോഷം സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം

ഓണം വാരോഘോഷത്തിൻറെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുമായി....

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; കേരളത്തിൽ സെപ്റ്റംബർ 1 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമായേക്കും. സംസ്ഥാനത്ത് സെപ്റ്റംബർ 1 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത.....

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പന നടുത്തുന്നവർക്കെതിരെ തുടർച്ചയായ കാമ്പയ്‌നിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരവധിപേരെ അറസ്റ്റ് ചെയ്‌തതായി പ്രാദേശിക....

പുതിയ ഓൺലൈൻ പോർട്ടലുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് മുനിസിപ്പാലിറ്റി പുതിയ ഓൺലൈൻ പോർട്ടൽ തുടങ്ങി. ഭൂസ്വത്തുള്ള ഉടമകൾക്ക് നിർമ്മാണ ലൈസൻസുകളും, നിർമാണം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ എളുപ്പത്തിൽ....

നമ്മൾ ചന്ദ്രനിലെത്തിയെങ്കിലും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

കാലത്തെയും ലോകത്തെയും ഒരുപോലെ പുതുക്കി പണിതയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒന്നായിരിക്കണമെന്ന ഗുരുചിന്ത ചിലരെങ്കിലും മറന്നുപോകുന്നുണ്ടോ എന്നത്....

“കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?”, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍

ഉത്തര്‍പ്രദേശില്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ  മുഖത്ത് മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍.....

അന്‍റാര്‍ട്ടിക്കയിലെ അത്തപ്പൂക്കളം, ഇന്ത്യക്കാരുടെ ഓണാഘോഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

അന്‍റാര്‍ട്ടിക്കയിലെ -25 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും തണുത്തുറഞ്ഞ പ്രതലത്തില്‍ പൂക്കളില്ലാതെ അത്തക്കളമൊരുക്കി ഇന്ത്യന്‍ യുവാക്കള്‍. ഐസ് പ്രതലത്തില്‍ ചുറ്റികയും ആണിയും....

മണിപ്പൂരിലെ സംഘർഷം തുടരുന്നു, രണ്ട് ദിവസത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ബിഷ്ണുപൂർ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപെട്ടു. ഇതോടെ ജില്ലയിൽ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ....

തൃശൂര്‍ കണിമംഗലം കൊലപാതകം: പിന്നില്‍ പൂര്‍വ വൈരാഗ്യം

തൃശൂര്‍ കണിമംഗലം കൊലപാതകത്തിലെ പ്രതി അറസ്റ്റിലായി. കൊല്ലപ്പെട്ട കരുണാമയന്‍റെ സുഹൃത്ത് റിജിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വൈരാഗ്യമാണ് പ്രതിയെ....

കേന്ദ്രം നല്‍കാനുള്ള തുക തനിക്കറിയേണ്ട, കേന്ദ്ര സർക്കാരിനെ വെളള പൂശി ക്യഷ്ണപ്രസാദ്

നെല്‍ കര്‍ഷകര്‍ക്ക് പണം കിട്ടുന്നില്ലെന്ന് ആരോപിച്ച മാസങ്ങള്‍ക്ക് മുമ്പ് തന്നെ പണം വാങ്ങിയ നടന്‍ കൃഷ്ണപ്രസാദ് കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശി....

എക്സിലും ഇനി ഓഡിയോ വീഡിയോ കോളുകള്‍: ഫോണ്‍ നമ്പര്‍ വേണ്ട 

ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് നമ്പര്‍ ഉപയോഗിക്കാതെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാനുള്ള ഫീച്ചറുമായി എക്‌സ്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് എന്നിവയിലെല്ലാം പുതി....

വിവാഹവാർഷിക സമ്മാനമായി ഭാര്യയ്ക്ക് എ കെ 47 ; വിവാദത്തിലായി തൃണമൂൽ കോൺഗ്രസ് നേതാവ്

വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് എ കെ 47 തോക്ക് സമ്മാനിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് വിവാദത്തിൽ.കൊൽക്കത്തയിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ്....

തൃശ്ശൂരിനെ നടുക്കി രണ്ടു കൊലപാതകങ്ങൾ

തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടത്തായി രണ്ട് കൊലപാതകങ്ങൾ.മൂർക്കനിക്കര ദേശകുമ്മാട്ടിക്കിടെ കത്തി കുത്തേറ്റ് ഒരാൾ മരിച്ചു. മുളയം സ്വദേശി അഖിൽ ആണ് മരിച്ചത്.....

നരേന്ദ്രമോദി ടെര്‍മിനേറ്ററെന്ന് ബിജെപി, ആര്‍ണോള്‍ഡിന്‍റെ തല മാറ്റി, കയ്യില്‍ താമര

നരേന്ദ്രമോദിയെ ടെര്‍മിനേറ്ററെന്ന് വിശേഷിപ്പിച്ച് ബിജെപി. ബിജെപിയുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പ്രചാരണം. ദി ടെര്‍മിനേറ്ററെന്ന ഹോളിവുഡ് ഫ്രാഞ്ചൈസിയുടെ പോസ്റ്ററിലാണ് നരേന്ദ്രമോദിയുടെ....

എൻഐഎയുടെ ചോദ്യം ചെയ്യല്‍; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി വരലക്ഷ്മി ശരത്കുമാർ

എൻ ഐ എ ചോദ്യം ചെയ്യാൻ വിളിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് നടി വരലക്ഷ്മി ശരത്കുമാർ.....

കേന്ദ്രം നൽകുന്ന സഹായം ഔദാര്യം അല്ല അവകാശം, ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷം തയ്യാറാവുന്നില്ല: മുഖ്യമന്ത്രി

കേന്ദ്രം നൽകുന്ന സഹായം ഔദാര്യമല്ല അവകാശമാണെന്നും  അർഹതപ്പെട്ടത് മാത്രമാണ് കേരളം ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനർഹമായ ഒന്നും കേരളം....

കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണി, പ്രതിസന്ധിയിൽ ജനങ്ങളെ കയ്യൊഴിയില്ല: മുഖ്യമന്ത്രി

കേരളം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയാണെന്നും  പ്രതിസന്ധിയിൽ ജനങ്ങളെ കയ്യൊഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വറുതിയുടെ ഓണമായിരിക്കും ഇത്തവണയെന്ന്....

തൃശൂരില്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

തൃശ്ശൂർ ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടൽ ഭിത്തിക്കിടയിലാണ് പുരുഷന്‍റെ....

Page 182 of 266 1 179 180 181 182 183 184 185 266