Kairalinews

യോഗി ആദിത്യനാഥ് കരഞ്ഞു പോയി; സംഭവം വൈറല്‍

ബോളിവുഡ് താരം കങ്കണ റണൗട്ട് നായികയായ ചിത്രമാണ് തേജസ്. ബോക്‌സ് ഓഫീസില്‍ കിതച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവിലെ....

ഹമാസുമായി ബന്ധപ്പെട്ട ആരും കേരളത്തിലെത്തിയിട്ടില്ല; രാജീവ് ചന്ദ്രശേഖറിന്‍റെ വാദം തെറ്റ്

ഹമാസ് നേതാവ് കേരളത്തിലെത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള സോളിഡാരിറ്റി കേരളത്തിൽ പലസ്തീനിലെ....

സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....

തെലങ്കാന എംപിക്ക് കുത്തേറ്റു; വീഡിയോ

ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംപി കൊത്ത പ്രഭാകര്‍ റെഡ്ഢിക്ക് കുത്തേറ്റു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖറാവുവിന്റെ വിശ്വസ്തനാണ് ഇദ്ദേഹം.....

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 186 കോടികൂടി അനുവദിച്ചു; കെ എന്‍ ബാലഗോപാല്‍

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങൾക്കായി 185.68 കോടി രൂപകൂടി അനുവദിച്ചതായി  മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന....

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല സെക്ഷന്‍ ഓഫീസര്‍ അറസ്റ്റിൽ. അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51)....

വിദ്വേഷ പ്രചാരണം നടത്തിയ രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണം: എം ബി രാജേഷ്

കളമശ്ശേരി സ്‌ഫോടനത്തിന്‍റെ പേരിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം ബി....

‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷ മുന്നണി ഉപയോഗിക്കുന്നത് തടയാനാകില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രതിപക്ഷ മുന്നണി ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ....

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് വെടിവെയ്പ്പ്

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകള്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍....

മുഖ്യമന്ത്രി കളമശ്ശേരിയില്‍; സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു

എറണാകുളം ക‍ളമശ്ശേരിയില്‍ സ്ഫോടനത്തില്‍ പരുക്കേറ്റവരെ  മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കള്‍ കോളേജിലെത്തി സന്ദര്‍ശിക്കുന്നു. സ്ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍....

‘കൈയില്‍ നയാപൈസയില്ല’; പണം കണ്ടെത്താന്‍ അവസാന അടവുമായി കോണ്‍ഗ്രസ്

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം മറികടക്കാന്‍ രാജ്യവ്യാപകമായി ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു.....

കേന്ദ്രമന്ത്രിക്ക് ‘കൃത്യമായ’ വരവേല്‍പ്പ്! ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റിന് വന്‍ പിന്തുണ

കൊച്ചിയിലെ സ്‌ഫോടനത്തെ കുറിച്ച് നേരിട്ടറിയാന്‍ കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥനത്തേക്ക് സ്വാഗതം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപിയുടെ....

കളമശ്ശേരി സ്‌ഫോടനം; ഇടുക്കിയിലെ അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തം

കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ നാല് ചെക്ക്‌പോസ്റ്റുകളിലും പരിശോധന ശക്തമായി തുടരുന്നു. സംസ്ഥാന പോലീസ്....

നോട്ടയില്‍ കൈവയ്ക്കാന്‍ കോണ്‍ഗ്രസ്? ഇനി നോട്ടയില്‍ കുത്തണ്ട?

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്നും നോട്ടാ ഓപ്ഷന്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു....

എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഒടുവില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു....

നിരത്തൊഴിഞ്ഞ് പ്രീമിയര്‍ പദ്മിനി… ഇനി മ്യൂസിയത്തിലേക്കോ… ?

അങ്ങ് ബോംബയില്‍ നിന്നും പി.ധര്‍മേന്ദ്രയുടെ കാര്‍ പിടിച്ച് കൊച്ചിയിലെത്തിയ മണവാളന്‍ ആന്‍ഡ് സണ്‍സ് ഫിനാന്‍സ് ഉടമ മണവാളനെ ഓര്‍മയില്ലേ… കൊച്ചിയെത്തി....

എബിവിപി പ്രവര്‍ത്തകര്‍ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി

നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ ദളിത്‌ വിദ്യാര്‍ഥിക്ക് നേരെ ക്രൂരപീഡനവും റാഗിംഗും അരങ്ങേറിയ സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടികജാതി....

കടുവകളെ വീ‍ഴ്ത്തി നെതര്‍ലന്‍ഡസ്, ജയം 87 റണ്‍സിന്

ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ വീ‍ഴ്ത്തി നെതര്‍ലന്‍ഡസ്. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ഓള്‍....

വെള്ളിത്തിരയിൽ തിളങ്ങാൻ വാവ സുരേഷ്

പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. കാളാമുണ്ടൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ....

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, പാകിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ജമ്മു കശ്മീർ അതിർത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ.  ഇന്ന് നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ആണ് ബിഎസ്എഫ്,....

‘സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം’; കോലം കത്തിച്ച് ഡിവൈഎഫ്ഐ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ ഡിവൈഎഫ്ഐ യുടെ പ്രതിഷേധം. സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം....

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് പ്രവർത്തകന്‍ അറസ്റ്റില്‍.  നെയ്യാറ്റിൻകര സ്വദേശി അലക്സാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിൽ വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കേസിലാണ്....

മാലദ്വീപില്‍ പിടിയിലായ മത്സ്യത്തൊ‍‍ഴിലാളികളെ മോചിപ്പിക്കണം: കേന്ദ്രത്തിന് കത്തയച്ച് സ്റ്റാലിന്‍

മാലദ്വീപില്‍ പിടിയിലായ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഇടപെടല്‍ തേടി കേന്ദ്രത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മാലദ്വീപ് തീരസംരക്ഷണ....

ഡോക്ടര്‍ സ്വന്തം ബീജം തന്നില്‍ കുത്തിവെച്ചു, മകള്‍ക്ക് നാട്ടില്‍ 16 സഹോദരങ്ങള്‍: പരാതിയുമായി 67 കാരി

കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കിടെ ഡോക്ടർ രഹസ്യമായി സ്വന്തം ബീജം തന്നിൽ കുത്തിവച്ചുവെന്ന പരാതിയുമായി 67കാരി.  ഷാരോൺ ഹായേസ് എന്ന സ്ത്രീയാണ്....

Page 183 of 284 1 180 181 182 183 184 185 186 284