Kairalinews

ശക്തമായ മ‍ഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ശക്തമായ മ‍ഴയുടെ സാധ്യത കണക്കിലെടുത്ത് ഇന്ന് (ഒക്ടോബര്‍ 23) വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....

ഷവര്‍മ്മ ക‍ഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍: കാക്കനാട് ഹോട്ടല്‍ പൂട്ടിച്ചു

എറണാകുളത്ത് കാക്കനാട് സ്വകാര്യ ഹോട്ടലില്‍ നിന്ന് ഭക്ഷണം ക‍ഴിച്ച യുവാവിന് ഭക്ഷ്യ വിഷബാധയെന്ന് പരാതി. ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലാണ്.....

മാത്യു കു‍ഴല്‍നാടന്‍ മറുപടി കിട്ടിയശേഷം തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

മാത്യു കുഴൽനാടന്‍റെ ചോദ്യത്തിനാണ് മറുപടി നൽകിയതെന്നും അത് ലഭിച്ചശേഷം തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമ പ്രകാരം....

കെപിപിഎൽ ഫാക്ടറിയിലെ തീപിടിത്തം; തുടർനടപടി അന്തിമ റിപ്പോർട്ടിന് ശേഷം: മന്ത്രി പി രാജീവ്

കോട്ടയം കെപിപിഎൽ ഫാക്ടറിയിലെ തീപിടുത്ത സംബന്ധിച്ച അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്ന് മന്ത്രി പി രാജീവ്. അന്വേഷണം അവസാന....

രബീന്ദ്രനാഥ് ടാഗോറിനെ ഒഴിവാക്കിയ നടപടി അപലപനീയം, പ്രതിഷേധാര്‍ഹം: വി എം സുധീരന്‍

യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനോടനുബന്ധിച്ച് ശാന്തിനികേതനിലെ വിശ്വാഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽനിന്നും രബീന്ദ്രനാഥ് ടാഗോറിനെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം....

സിഎംആര്‍എല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്തു: മാത്യു കു‍ഴല്‍നാടന്‍

ടി വീണയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ അവര്‍ നികുതിയടച്ച രേഖ പുറത്തുവന്നതോടെ മാധ്യമങ്ങ‍ള്‍ തന്നെ വിചാരണ ചെയ്തുവെന്ന് മാത്യു കു‍ഴല്‍നാടന്‍....

സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയിലേക്ക് പോകും: കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത് ഒരു ട്രെന്‍ഡായി തുടരുന്നതാണ് ക‍ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യം കാണുന്നത്. ഇരു പാര്‍ട്ടികളും....

വിജയ്‌യെ മറികടന്ന് ഷാരൂഖ്, രജനിയെ പിന്തള്ളി സൂര്യ; ജനപ്രിയ നായകന്മാരുടെ പട്ടികയില്‍ അട്ടിമറി

സിനിമാ അഭിനയം അതിലൂടെ ലഭിക്കുന്ന ജനപ്രീതിയും ഏറിയും കുറഞ്ഞുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ ചിലരുടെ കാര്യത്തില്‍ അങ്ങനെയല്ല! അവര്‍ ജനങ്ങളുടെ....

“ബിന്ദു കൃഷ്ണ സൂപ്പര്‍ മാര്‍ക്കറ്റ്”: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പേമെന്‍റ് സീറ്റെന്ന് ആക്ഷേപം; കൊല്ലം ജില്ലയില്‍ പോസ്റ്ററുകള്‍

കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റർ. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുൾപ്പടെയുള്ള വിവിധ....

‘കേരളം ഒഴുക്കിനെതിരെ നീന്തുന്ന സംസ്ഥാനം, എപ്പോ‍ഴും കൈത്താങ്ങ്’: ആര്‍ രാജഗോപാല്‍

വാര്‍ത്താ തലക്കെട്ടുകളിലെ ശക്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാഗഗോപാല്‍. ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവി....

മാസപ്പടി വിവാദമെന്ന ‘ചീട്ടുകൊട്ടാരം’: ടി വീണ നികുതിയടച്ച രേഖയില്‍ കു‍ഴങ്ങി മാത്യുവും മാധ്യമ ജഡ്ജികളും

ടി വീണയുടെ എക്സാലോജിക് എന്ന കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ ആരോപണം വസ്തുതകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. സിഎംആർഎൽ കമ്പനിക്ക്....

കോണ്‍ഗ്രസ് ഭരണസമിതി വെട്ടിച്ചത് കോടികള്‍: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ തെളിവുകള്‍ പുറത്ത്

കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്. ഭരണസമതി 33.4 കോടി രൂപ വെട്ടിച്ചതിന്‍റെ തെളിവുകള്‍....

മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെടട്ടെ, ബാക്കി പിന്നീട് ആലോചിക്കാം: മാത്യു കു‍ഴല്‍നാടന്‍

ടി വീണയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടന്‍ മാപ്പ് പറയണമെന്ന ആ‍വശ്യം ശക്തമാവുകയാണ്.....

ഇടുക്കിയില്‍ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് വന്‍ മോഷണം

ഇടുക്കി നെടുങ്കണ്ടത്ത് ക്ഷേത്രത്തിൽ വൻ മോഷണം. നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.  ശ്രീകോവിൽ കുത്തിത്തുറന്ന്....

‘ബിജെപിയെ ശിക്ഷിക്കൂ, കോര്‍പറേറ്റുകളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’: നിയമസഭാ തെരഞ്ഞെടുപ്പിന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രചാരണം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകരെ വഞ്ചിച്ച കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ....

സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം നേടി ആർ ശ്യാംകൃഷ്ണന്‍ രചിച്ച ‘മീശക്കള്ളൻ’

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം നേടി ആർ ശ്യാംകൃഷ്ണന്‍ രചിച്ച ‘മീശക്കള്ളൻ’ എന്ന ചെറുകഥാ സമാഹാരം. 28,000....

“ബിജെപിയെ തോല്‍പ്പിക്കണം, ഇടതുമുന്നണിക്ക് രാജ്യമെങ്ങും ഒറ്റനിലപാട്”: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ബിജെപിക്കെതിരെ അതിശക്തമായ നിലാപാടാണ് എക്കാലത്തും സിപിഐഎം സ്വീകരിച്ചിട്ടുള്ളതെന്നും ഇടതുമുന്നണിക്ക് രാജ്യത്തെങ്ങും ഒറ്റ നിലപാടെണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

“ഞാന്‍ മുഹമ്മദ് റിയാസാണ്, നിങ്ങള്‍ എ‍ഴുതിയത് സത്യമാണ് അത് തുടരുക”: ഇത്തരം ജനപ്രതിനിധിക‍ളാണ് നാടിന് വേണ്ടതെന്ന് യുവാവ്

ഫേസ്ബുക്കിലൂടെ നല്‍കിയ പരാതിക്ക് ഉടന്‍ പരിഹാരം കണ്ടെത്തി ഫോണില്‍ നേരിട്ട് വിവരമറിയിച്ച മന്ത്രി മുഹമ്മദ് റിയാസ് മാതൃകയാണെന്ന് യുവാവിന്‍റെ കുറിപ്പ്.....

ഒപ്പമിറങ്ങിയ വി എസിന് വിപ്ലവാഭിവാദ്യങ്ങൾ; ആശംസകള്‍ നേര്‍ന്ന് എൻ ശങ്കരയ്യ

സമരോത്സുകതയുടെ പ്രതീകമായ വി എസിന് വിപ്ലവ നായകന്‍ എൻ ശങ്കരയ്യയുടെ ജന്മദിനാശംസ. ‘നൂറ്‌ വയസ്സ്‌ തികയുന്ന സഖാവ്‌ വി എസ്‌....

ഇ ഡിക്ക് തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല: ദില്ലി ഹൈക്കോടതി

കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം എൻഫോ‍‍ഴ്‌സ്മെന്‍റ്  ഡയറക്ടറേറ്റിന് ഒരാളെ അറസ്റ്റ് ചെയ്യാൻ ക‍ഴിയില്ലെന്ന് ദില്ലി ഹൈക്കോടതി.  പി എം....

സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു, ഇടതുപക്ഷം തെറ്റിനെ ന്യായീകരിക്കില്ല: ഇ പി ജയരാജന്‍

സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖല കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ സഹകരണ....

“ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും ആസൂത്രിതം”: വെളിപ്പെടുത്തലുമായി പരഞ്ജോയ് ഗുഹ തക്കൂർത്ത

ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും  മോദി ഭരണകൂടം വളരെ ആസൂത്രിതമായി  നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്ന്....

അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരി

അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. തെളിവ് സഹിതമാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തു വിട്ടതെന്നും ഇനി....

പലസ്തീനിലെ കൂട്ടക്കൊല: പ്രതിഷേധമുയരണമെന്ന് ഐ എൻ എൽ

ഗാസയില്‍  ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ പലസ്തീനീകളെ കൂട്ടക്കൊല ചെയ്ത ഇസ്രയേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐഎന്‍എല്‍.....

Page 185 of 284 1 182 183 184 185 186 187 188 284