Kairalinews

മദ്യപിക്കാന്‍ വിളിച്ചിട്ട് പോയില്ല, യുവാവിന് മര്‍ദനം: രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ ചെല്ലാതിരുന്നതിന് യുവാവിന് മര്‍ദനം. തിരുവനന്തപുരം വെള്ളാറില്‍ സെപ്തംബര്‍ 9ന് നടന്ന സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.....

ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്: മന്ത്രി വി ശിവൻകുട്ടി

ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം....

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല: മന്ത്രി വി എന്‍ വാസവന്‍

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്നും ഇത്തരം നീക്കങ്ങളെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സഹകരണ വകുപ്പുമന്ത്രി വിഎന്‍....

കേരളത്തെ സിനിമാ നിർമാണ കേന്ദ്രമാക്കി മാറ്റും: മന്ത്രി സജി ചെറിയാൻ

കേരളത്തെ സിനിമാ നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന ചലച്ചിത്ര വികസന....

ആനത്തലവട്ടം ആനന്ദന്‍റെ വേര്‍പാട് പാര്‍ട്ടിക്കും ട്രേഡ് യൂണിയനും ഇടതുപക്ഷത്തിനും നികത്താനാവാത്ത നഷ്ടം: പാര്‍ട്ടി സംസ്ഥാന കമ്മിറ്റി

സമുന്നത നേതാവായ ആനത്തലവട്ടം ആനന്ദന്‍റെ വേര്‍പാടിലൂടെ സിപിഐഎമ്മിനും സംസ്ഥാനത്തെ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിനു, ഇടതുപക്ഷത്തിനും നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന....

സംവിധായകൻ രാജസേനന്‍റെ മാതാവ് ഡി രാധാമണിയമ്മ നിര്യാതയായി

സംവിധായകൻ രാജസേനന്‍റെ മാതാവ് ഡി രാധാമണി അമ്മ (85) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വ്യാ‍ഴാ‍ഴ്ച വൈകിട്ട് നാല്....

എസ്എഫ്ഐ യുടെ ചരിത്ര മുന്നേറ്റം: എം ജി സർവ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 112 കലാലയങ്ങളില്‍ വിജയം

എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര മുന്നേറ്റം. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്....

നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളികാണാന്‍ ആളില്ല, ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കാലിയായ ഗാലറി: വിമര്‍ശനം

2011 ശേഷം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഗാലറി കാലി. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ....

2030 ലോകകപ്പ് : പോര്‍ച്ചുഗല്‍ ഉൾപ്പെടെ 6 രാജ്യങ്ങൾ ആതിഥേയർ

ഫുട്ബോൾ ലോകകപ്പിന്‍റെ  നൂറാം വാർഷികമാ‌യ 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി നടത്തുമെന്ന് ഫിഫ. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ....

‘ലിയോ’; കൊലമാസ് ട്രെയിലര്‍ പുറത്ത് , രോമാഞ്ചിഫിക്കേഷന്‍: വീഡിയോ

ദളപതി വിജയിയെ  നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍  ചിത്രം ‘ലിയോ’യുടെ കൊലമാസ് ട്രെയിലർ പുറത്ത്. പ്രക്ഷകരെ....

ക്രിക്കറ്റ് ലോകകപ്പ്: ന്യൂസിലന്‍ഡ് അടി തുടങ്ങി, ഒരു വിക്കറ്റ് നഷ്‌ടം

ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 283 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡ് പതി തുടങ്ങിയെങ്കിലും പവര്‍പ്ലേ ക‍ഴിഞ്ഞതോടെ അടി തുടങ്ങിയിരിക്കുകയാണ്....

“അമിത് ഷാ നികൃഷ്‌ടനായ രാഷ്‌ട്രീയ നേതാവ്”; ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം. ന്യൂയോര്‍ക്ക് ടൈംസിന്‍റെ കെട്ടിടത്തിനു മുന്നിലാണ്....

ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരിന്നു അന്ത്യം. 2009....

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; ഡിവൈഎഫ് പ്രതിഷേധം ഉയര്‍ത്തുമെന്ന് എ എ റഹീം എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാധ്യമ വേട്ട നടക്കുന്നതായും തങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും എ എ റഹീം എംപി. അസാധാരണ....

സംസ്ഥാനത്ത് തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍: ഭൂപേഷ് ബാഗല്‍

സംസ്ഥാനത്ത് തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ജയിലില്‍ പോകുന്നവര്‍ക്ക്....

ആന്‍ഡ്രോയ്ഡ് 14 എത്തുന്നു, നിരവധി പുതിയ ഫീച്ചറുകള്‍

വമ്പന്‍ ഫീച്ചേഴ്‌സുമായി ആന്‍ഡ്രോയ്ഡ് 14 എത്തുന്നു. ഒക്ടോബര്‍ നാല് ബുധനാ‍ഴ്ച ലോഞ്ച് ചെയ്യും.  ബാറ്ററി ലൈഫ്, ഫീച്ചറുകള്‍, പ്രൈവസി, സെക്യൂരിറ്റി,....

ആംആദ്മി എംപി സഞ്ജയ് സിംഗിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍ പക്ഷത്തെ ഇ ഡിയെ ഉപയോഗിച്ച് പിടിച്ചുകെട്ടാനുള്ള കേന്ദ്ര നീക്കം ചടുലമാവുകയാണ്. ആംആദ്മി എംപി സഞ്ജയ്....

കറണ്ട് പോയപ്പോള്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈനില്‍ തട്ടി: അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു

മ‍ഴയത്ത് കറണ്ട് പോയപ്പോള്‍ സര്‍വീസ് ലൈനില്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് തട്ടിയ മകനും രക്ഷിക്കാന്‍ ചെന്ന സഹോദരിക്കും അമ്മയ്ക്കും ദാരുണാന്ത്യം.....

ചന്ദ്രനില്‍ വീണ്ടും രാവ് എത്തി, ആദ്യ രാത്രിയിലുറങ്ങിയ ചന്ദ്രയാനെ ഉണര്‍ത്താന്‍ ശ്രമം തുടരും

ചന്ദ്രനില്‍ ചാന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ശേഷമുള്ള രണ്ടാമത്തെ രാത്രിയും എത്തി. ഭൂമിയിലെ 14 ദിവസങ്ങളുടെ ദൈര്‍ഘ്യമാണ് ചന്ദ്രനിലെ ഒരു രാത്രിക്ക്.....

ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശ നാളുകള്‍ക്ക് വ്യാ‍ഴാ‍ഴ്ച തുടക്കം

ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. ആവേശനാളുകള്‍ നാളെ മുതല്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും....

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലും കോട്ടയം നഗരസഭിയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി; പിഎസ് സി കായികക്ഷമതാ പരീക്ഷ മാറ്റി

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധന്‍) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ....

ബൈക്കിലിരുന്ന് വിസ്കി കുടിക്കാന്‍ കുരങ്ങന്‍റെ ശ്രമം, സംഭവം കമ്മിഷണര്‍ ഓഫിസിന് മുന്നില്‍: വീഡിയോ

കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ഫുള്‍ ബോട്ടില്‍ വിസ്കി അകത്താക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്‍റെ വീഡിയോ ശ്രദ്ധനേടുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. ഓഫിസിനു....

തട്ടുകടയില്‍ ചമ്മന്തി തീര്‍ന്നു, പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം ഇടുക്കിയില്‍

ഇടുക്കി കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയില്‍ ക‍ഴിഞ്ഞ....

Page 189 of 284 1 186 187 188 189 190 191 192 284