Kairalinews

49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ 15 കിലോയുള്ള മു‍ഴ

ഭക്ഷണം ക‍ഴിക്കുമ്പോ‍ഴും നടക്കുമ്പോ‍ഴുമെല്ലാം കടുത്ത വയറുവേദന. ഒടുവില്‍ ചികിത്സ തേടിയെത്തിയപ്പോ‍ഴാണ് സംഭവമെന്തെന്ന് തിരിച്ചറിഞ്ഞത്. 49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍....

കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ

കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂരിലെ വട്ടമൺ റബർ തോട്ടത്തിലാണ് സംഭവം. വെഞ്ചേമ്പ് സ്വദേശി ഷാജഹാനെയാണ് (50)....

പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഉദ്ദേശശുദ്ധി മനസിലാക്കാതെ ചിലര്‍ പ്രചരിപ്പിക്കുന്നു, വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

സൗദി അറേബ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ചിലര്‍ കൃതയമായി മനസിലാക്കാതെ തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി സജി....

ഭൂ പതിവ് നിയമ ഭേദഗതി ബില്‍ ഈ സഭാ സമ്മേളനത്തിൽ; കരട് അംഗീകരിച്ച് മന്ത്രിസഭ

ഭൂ പതിവ് നിയമ ഭേദഗതി ബില്‍ പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കും. കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഭേദഗതി ഭൂ....

ആണ്‍സുഹൃത്തിനോട് പിണങ്ങി 80 അടി ഉയരമുള്ള വൈദ്യുതി ടവറില്‍ കയറി പെണ്‍കുട്ടി, പുറകെ സുഹൃത്തും

ആണ്‍ സുഹൃത്തുമായി ഉണ്ടായ പിണക്കത്തിന്‍റെ ദേഷ്യത്തില്‍ 80 അടി ഉയരത്തിലുള്ള വൈദ്യുത ടവറില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. ഛത്തീസ്ഗഡിലെ മര്‍വാഹി....

രാഹുല്‍ ഗാന്ധി വീണ്ടും എംപി, അംഗത്വം പുനഃസ്ഥാപിച്ചു

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി. ഇനി രാഹുല്‍ ഗാന്ധിക്ക് വീണ്ടും വയനാട് എംപിയായി ലോക്സഭയില്‍....

കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

തൃശൂർ കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം, കാർ കല്ലുകൊണ്ട് അടിച്ചു തകർത്തു. ദേശീയപാത 66-ൽ....

ഉമ്മന്‍ ചാണ്ടിയേയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ച് നിയമസഭ

പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുന്‍ നിയമസഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ....

ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ  ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സേന. ഏറ്റുമുട്ടലിൽ ഒരു....

ലീഗ് പ്രവർത്തകൻ്റെ സെക്സ് റാക്കറ്റ് ഇടപാട്, മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

മുസ്ലിം ലീഗ് പ്രവ്രകത്തകന്‍ ബദറു കൈതപ്പൊയിലിന്‍റെ സെക്സ് റാക്കറ്റ് ഇടപാടില്‍മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകും.....

രാഹുലിന്‍റെ അയോഗ്യത നീക്കുന്ന പ്രഖ്യാപനം വൈകുന്നു, അമര്‍ഷത്തില്‍ ‘ഇന്ത്യ’

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരികെ നൽകുന്നത് സംബന്ധിച്ച് ഇനിയും സ്പീക്കർ തീരൂമാനം എടുക്കാത്തത് പ്രതിപക്ഷത്തെ ഒന്നടങ്കം അമര്‍ഷത്തിലാക്കിയിരിക്കുകയാണ്. സൂറത്ത് കോടതി....

മണിപ്പൂരിൽ നടക്കുന്നത് വംശീയ ഉന്മൂലനം: അരുന്ധതി റോയി

പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന്‌ എഴുത്തുകാരി അരുന്ധതി റോയി.  മണിപ്പൂരിൽ ആഭ്യന്തര....

ശോഭാ സുരേന്ദ്രന്‍റെ പുതിയ ചുമതല: ഔദ്യോഗിക പക്ഷത്തിന്‍റെ തന്ത്രമെന്ന് വിലയിരുത്തല്‍

ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‌ കോഴിക്കോടിന്‍റെ ചുമതല നൽകി ബിജെപി ഔദ്യോഗിക പക്ഷത്തിന്‍റെ പുതിയ തന്ത്രം. പി....

മണിപ്പൂർ കേസ് തിങ്കളാ‍ഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും

മണിപ്പൂർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.....

പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് തിങ്കളാ‍ഴ്ച തുടക്കമാകും

പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം....

വയനാട് മരം മുറിക്കുന്നതിനിടെ അപകടം, ഒരു മരണം

വയനാട് കൽപ്പറ്റയിൽ  മരം മുറിക്കുന്നതിനിടെയുണ്ടായ  അപകടത്തിൽ ഒരാൾ മരിച്ചു. ശ്രീമന്ദര വർമ ജെയിൻ്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിലാണ്‌ അപകടമുണ്ടായത്‌.കർണാടക സ്വദേശി....

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം: സീതാറാം യെച്ചൂരി

ഹരിയാനയില്‍ വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാരിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’. നൂഹ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി വീടുകളും വ്യാപാര....

പച്ചക്കറി വിലക്കയറ്റത്തിന് ശാശ്വത പരിഹാരം സ്വയംപര്യാപ്തത: മന്ത്രി പി പ്രസാദ്

പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചാലേ വിലക്കയറ്റം തടയാനാകൂവെന്ന് കൃഷി മന്ത്രി പി പ്രസാദ്. തൃശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തിൽ....

ലീഗ് പ്രവര്‍ത്തകന്‍റെ പെൺവാണിഭ റാക്കറ്റ്: വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് മടി, “കൈരളിക്ക് ഹൃദയാഭിവാദ്യങ്ങൾ”: പ്രവാസിയുടെ പ്രതികരണം

സെക്സ് റാക്കറ്റിലെ പ്രധാനിയായ മുസ്ലിം ലീഗ് നേതാവിനെതിരെ വാര്‍ത്ത നല്‍കിയ മലയാളത്തിലെ ഒരേയൊരു മാധ്യമമായ കൈരളിയെ അഭിനന്ദിച്ച് പ്രവാസി. വാര്‍ത്ത....

ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്‍റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍

പാലക്കാട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്‍റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു....

മൈലേജ് ഒരു വിഷയമാണോ? എങ്കില്‍ ഈ ഡീസല്‍ എസ്.യു.വികള്‍ പരിഗണിക്കാം

ഭൂരിഭാഗം ഇന്ത്യക്കാരും വാഹനം തെരഞ്ഞെടുക്കുമ്പോ‍ള്‍ പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യമാണ് മൈലേജ്. ഇന്ധന വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുമ്പോ‍ള്‍ മൈലേജ് ഒരു....

ഹരിയാന വര്‍ഗീയ കലാപം: ദുരിതത്തിലായി മലയാളി വിദ്യാര്‍ത്ഥികള്‍

ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപം വ്യാപിക്കുമ്പോള്‍ ദുരിതത്തിലായി മലയാളികളും. നൂഹ് മെഡിക്കള്‍ കോളേജില്‍ 15ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഭക്ഷണത്തിനും....

പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍വര്‍ധന

പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍.  ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍വര്‍ധന. നിലവിലെ നിരക്കുകളില്‍  നിന്ന് ആറിരട്ടിയോളമാണ് വിമാന കമ്പനികള്‍....

ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിനായി കടത്തുന്ന റാക്കറ്റിന്‍റെ കണ്ണിയായി ലീഗ് പ്രവർത്തകൻ. ദുബായില്‍ ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി ബദറു കൈതപ്പൊയിൽ....

Page 192 of 266 1 189 190 191 192 193 194 195 266