സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും ആ നീക്കം കേരളത്തിൽ വിലപ്പോവില്ലെന്ന്....
Kairalinews
മകൻ ബിജെപി നേതാവായതോടെ ആ പാർട്ടിയോടുള്ള എല്ലാ വെറുപ്പും തീർന്നെന്ന് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് . ആന്‍റണിയും....
കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുണ്ടാക്കിയത് പൊതുപ്രവർത്തകരായ വനിതകളെയും സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടെന്ന് കഴിഞ്ഞ....
പഞ്ചാബില്‍ കബഡി താരത്തെ അക്രമികള്‍ വെട്ടിക്കൊന്നു. ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പൂര്‍വവൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിന് കാരണം. അക്രമികളില്‍....
-സാൻ 1963 ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ ചിത്ര തിയേറ്ററിൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയുടെ ആദ്യ ഷോയ്ക്ക് നേരത്തെ തന്നെ....
സംവിധായകന്‍ ആറ്റ്ലിയും നയന്‍താരയും തമ്മില്‍ ജവാന്‍ റിലീസിന് ശേഷം ചില അസ്വാരസ്യങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ നയന്‍താരയെക്കാള്‍ പ്രാധാന്യം ദീപിക....
ഇടുക്കി ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്രമക്കേടുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന. ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850....
മലയാളി നിർമാതാവുമായി വിവാഹിതയാകുന്നുവെന്ന വാർത്തയിൽ പ്രതികരിച്ച് നടി തൃഷ. ‘‘ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം.....
മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി. മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും....
ഇന്ത്യന്‍ വാഹനലോകത്ത് ഇന്ധന ക്ഷമത എന്നത് ഒരു പ്രധാന ഘടമാണ്. വാഹനത്തിന്‍റെ സുരക്ഷയ്ക്കും മുകളിലാണ് ഇന്ധന ക്ഷമതയുടെ വിപണന മൂല്യം.....
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത്....
2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി 10 ദിവസം മാത്രം. സെപ്റ്റംബർ 30 ആണ് അവസാന തീയതി. വിനിമയത്തിനുള്ള 2000....
ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ വേദികളില്‍ അപമാനിക്കപ്പെട്ടവരും അവസരം നഷ്ടപ്പെട്ടവരുമായി നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ടാകാം. ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വരുമെന്നോര്‍ത്ത് ഒഴിഞ്ഞുമാറേണ്ട....
ചിന്നക്കനാല്‍ കടുവാ സങ്കേതത്തില്‍ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന അരിക്കൊമ്പൻ നിലവിൽ കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർകോദയാറിൽ വിഹരിക്കുകയാണ്. ആന കേരളവനാന്തരങ്ങളിലേക്ക്....
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45) കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക്....
സനാതന ധര്‍മ്മത്തെ കുറിച്ചും ജാതി വിവേചനത്തെ കുറിച്ചുമുള്ള ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ ചര്‍ച്ചകളും വിവാദങ്ങളും രാജ്യത്ത് നടക്കുകയാണ്.....
കേരളത്തിനായുള്ള രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനും തിരുവനന്തപുരത്തെത്തി. ബുധന്‍ ഉച്ചയ്ക്ക് 2.45 ഓടെ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍....
വര്‍ഗീയ കലാപം കത്തി നില്‍ക്കുന്ന മണിപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് അഭയം തേടി എത്തിയ കൊഹിനെ ജം വായ്പേയ് എന്ന ജെ....
യു എ ഇ യിൽ തൊഴിൽനഷ്ട ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ മുപ്പതിന് അവസാനിക്കും. ഒക്ടോബർ ഒന്നിനു മുൻപ്....
പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ....
പ്രശസ്ത നാടക നടൻ മരട് ജോസഫ് (93) അന്തരിച്ചു. പി ജെ ആന്‍റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു.....
നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത തമിഴ് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച....
പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മുഴുവന്‍ നേരിട്ട പ്രശ്നമാണെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും....
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെ ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു.....