ഏഷ്യന്‍ ക്രിക്കറ്റിന്‍റെ രാജാക്കന്മാരായി ടീം ഇന്ത്യ. ശ്രീലങ്കയെ അനായാസമായി തകര്‍ത്ത ഇന്ത്യ ഇത് എട്ടാം തവണയാണ് എഷ്യന്‍ കിരീടം ചൂടുന്നത്.....
Kairalinews
നിപ കേസുകളില്‍ ആശ്വാസം. ഇന്ന് പുതിയ നിപ കേസുകള്‍ ഇല്ലെന്നും വെൻ്റിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസുകാരനെ മാറ്റിയെന്നും മന്ത്രി വീണാ....
ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ ബോളര്‍മാര്‍. 50 ഓവര്‍ മത്സരത്തില്‍ 15 ഓവറും....
പുതിപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ ചെറുകുടലിനെ ഒരു ചര്‍ച്ചാ വിഷയമായിരിക്കുന്നത്. സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ്....
സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി നടൻ അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതാണെന്നും മന്ത്രി ജെ....
വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. നിപ വൈറസ് സാന്നിധ്യം....
കേരളത്തിന്‍റെ സമഗ്ര വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. എല്‍ഡിഎഫ്....
മാസങ്ങള്‍ക്ക് ശേഷം തന്‍റെ ഉറ്റ സുഹൃത്ത് മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെയ്ച്ചിരിക്കുകയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍. ‘നേര്’....
ലോകേഷ് കനകരാജ് – വിജയ് ചിത്രം ലിയോയുടെ ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യുകയാണെന്ന് നടന്‍ മീശ രാജേന്ദ്രന്‍. ജയിലര്‍ സിനിമയുടെ....
വയനാട്ടില്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. അരിമുള ചിറകോണത്ത് സ്വദേശി അജയ്‌രാജ് ആണ് മരിച്ചത്. അരിമുള എസ്റ്റേറ്റിലാണ്....
ഇടുക്കി ചിന്നക്കനാലിൽ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന ‘അരിക്കൊമ്പ’നെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തുണ്ട്. അരിക്കൊമ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളും ജയിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. 20 സീറ്റും ജയിക്കുമെന്ന് പറയുന്ന....
ബാങ്ക് ഭാരവാഹി തെരെഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ തീരുമാനം അട്ടിമറിച്ച് നേതാക്കൾ. വയനാട് ബത്തേരി....
തന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരമാണ് തനിക്കെതിരെയുള്ള പീഡന പരാതിയെന്ന് മല്ലു ട്രാവലറിന്‍റെ പ്രതികരണം. എന്‍റെ പേരിൽ ഒരു....
രാജ്യത്തിന്റെ സമ്പദ്‌ഘടന അപകടത്തിലാണെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണമെന്നും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനും ധനമന്ത്രി നിർമല സീതാരാമന്റെ പങ്കാളിയുമായ....
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍....
ഇലോണ്‍ മസ്കും മാര്‍ക്ക് സുക്കര്‍ബര്‍ഗും സമൂഹ മാധ്യമങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള കിടമത്സരത്തിലാണ്. ട്വിറ്റര്‍ വാങ്ങി എക്സ് എന്ന് പേരും....
മലയാളി വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ പീഡന പരാതിയുമായി സൗദി അറേബ്യന്‍ യുവതി. ഇന്‍റര്‍വ്യു ചെയ്യാനെത്തിയ സമയത്ത്....
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി. നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി നൽകി. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്.....
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ വിവാദ പരാമര്‍ശങ്ങളുമായി നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലന്‍സിയറിന്‍റെ ഒരു പരാമര്‍ശം.....
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയില്‍ പത്തനംതിട്ട 110 കെ.വി.സബ്‌സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെ.വി. സബ് സ്റ്റേഷന്‍....
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉയര്‍ന്ന് വന്ന ആരോപണങ്ങളിലടക്കം പ്രതികരിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സോളാർ....
രാജ്യത്ത് ഏകപക്ഷീയമായി ബിജെപിക്ക് അനൂകൂലമായി വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’. ഇത്തരത്തില്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു....
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി കെ....