Kairalinews

‘ഇന്ത്യ’-4, ബിജെപി-3: ഒരുപടി മുന്നില്‍ പ്രതിപക്ഷ സഖ്യം

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ കാള്‍ ഒരുപടി മുന്നില്‍....

ശക്തമായ മ‍ഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാ‍ഴ്ച പരക്കെ മ‍ഴയ്ക്ക് സാധ്യത. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ അറിയിപ്പ്.....

മറാഠ സംവരണ വിഷയം: പരിഹാരം കാണാനാകാതെ മഹാരാഷ്ട്ര സർക്കാർ

മറാഠ സംവരണ വിഷയത്തിൽ പരിഹാരം കാണാനാകാതെ മഹാരാഷ്ട്ര സർക്കാർ. ജൽനയിൽ പതിനൊന്ന് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന  മനോജ് ജരാംഗെ പാട്ടീലിന്‍റെ ആരോഗ്യ....

ഹെലികോപ്റ്റർ നടുറോഡിൽ; ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക്, ചിത്രം വൈറല്‍

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കുകൾ സർവസാധാരണമാണ്. മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ബെംഗളൂരുകാരുടെ പരാതി പുതുമ അല്ലാതായി മാറിയിരിക്കുന്നു. തിരക്ക്....

ആവേശം നിറഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ജയം. 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

തിരുവനന്തപുരത്ത് സംയുക്ത വാഹന പരിശോധന

തിരുവനന്തപുരത്ത് സംയുക്ത വാഹന പരിശോധന.പൊലീസ്, എക്‌സൈസ്, MVD, GSTതുടങ്ങിയ വകുപ്പുകളുടേതാണ് പരിശോധന.നിയമലംഘനങ്ങള്‍ കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.വിവിധയിടങ്ങളില്‍ പരിശോധന തുടരുന്നു. also....

കൈരളി ന്യൂസ് സംഘത്തിന് നേരെ ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണം, ബ്യൂറോ ചീഫ് വിഷ്ണു തലവൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

കൈരളി ന്യൂസ് സംഘത്തിന് നേരെ ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണം. ദില്ലി ബ്യൂറോ ചീഫ് വിഷ്ണു തലവൂര്‍ എഡിറ്റര്‍ അരുണ്‍ ഓഫിസ്....

പുതുപ്പള്ളി ആര് നേടുമെന്ന് ഇന്നറിയാം, രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ആര് നേടുമെന്നും വികസനമാണോ വികാരമാണോ ജനങ്ങളെ സ്വാധീനിച്ചതെന്നും ഇന്നറിയാം. വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജ്....

ട്രെയിനില്‍ യാത്രചെയ്ത സ്ത്രീ തന്റെ ആടിനും ടിക്കറ്റെടുത്ത് മാതൃകയായി; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ട്രെയിനില്‍ യാത്രചെയ്ത സ്ത്രീ തന്റെ ആടിനും ടിക്കറ്റെടുത്ത് മാതൃകയായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ത്രീയ്ക്കൊപ്പം ആട് മാത്രമല്ല മറ്റൊരു....

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ ഡിജിറ്റൽ രൂപത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പൊലീസ്‌ വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പൊലീസ്‌ വെരിഫിക്കേഷൻ....

എസ് ഐയുടെ കൈ തല്ലിയൊടിച്ച കേസ്, മുസ്ലിംലീഗ് നേതാവിന് ജാമ്യമില്ല

മഞ്ചേശ്വരം എസ്ഐ പി അനൂപിന്‍റെ കൈ തല്ലിയൊടിച്ച കേസിൽ മുസ്ലിം ലീഗ് നേതാവും  ജില്ലാപഞ്ചായത്തംഗവുമായ ഗോൾഡൻ അബ്ദുൾ റഹ്മാന്‍റെ ജാമ്യാപേക്ഷ....

ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി യുവാവ് നല്‍കിയത് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി

വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍ ഭാര്യക്ക് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി സമ്മാനമായി നല്‍കി ഭര്‍ത്താവ്. ബംഗാള്‍ സ്വദേശിയായ സഞ്ജയ്....

എബിവിപിയുടെ ക്രൂരത, ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവശനാക്കി

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി ഗുണ്ടകളുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. ഹോസ്റ്റൽ മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.....

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും.....

ആലുവ പീഡനം: പ്രതിക്ക് വിചിത്ര സ്വഭാവം, 18 വയസു മുതല്‍ മോഷണം, മാനസികാസ്വാസ്ത്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി

ആലുവയില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ വിചിത്ര സ്വഭാവത്തിന് ഉടമയെന്ന് പൊലീസ്. കൊടും....

ആലുവയിലെ പീഡനം; പൊലീസിനെ കണ്ട പ്രതി നദിയില്‍ ചാടി, ഒടുവില്‍ പിടിയില്‍

ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.....

ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതം തരാതെ കേന്ദ്രം വിചിത്ര വാദങ്ങള്‍ ഉന്നയിക്കുന്നു, ഫണ്ട് പ്രതിസന്ധിയില്‍  സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്‍റെ വീഴ്ചയെന്ന് മന്ത്രി വി. ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു....

മോസ്‌കോ കാണാൻ എത്തുന്നവർക്ക് സ്മാർട്ട് കാർഡുമായി റഷ്യ

മോസ്‌കോയിലെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി റഷ്യ. ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കായി ക്യാഷ്‌ലെസ് സ്മാര്‍ട്ട് കാര്‍ഡുമായാണ് റഷ്യ എത്തിയിരിക്കുന്നത്.....

മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് രക്തദാനം: എംഎല്‍എ, എസ് പി, സംവിധായകന്‍ തുടങ്ങി 15,000 പേര്‍ ഇതുവരെ പങ്കാളികളായി

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ  ജന്മദിനം അനുബന്ധിച്ച് നടക്കുന്ന രക്തദാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രമുഖര്‍. സെപ്റ്റംബര്‍ എ‍ഴിനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം. ഇതിനോട്....

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ....

എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമം: സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു

എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമ സംഭവത്തില്‍ പ്രതിയായ സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു എറണാകുളം ജില്ലാ സെഷൻസ് കോടതി.....

മണിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം: എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍

മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത മണിപ്പൂർ സർക്കാരിന്‍റെ നടപടിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. മണിപ്പൂർ സന്ദർശിച്ച്....

ഓണത്തെ ആഘോഷത്തോടെ വരവേറ്റ് ബെല്‍ജിയത്തിലെ മലയാളികള്‍

ഓണം മലയാളിയുടെ സ്വന്തം ആഘോഷമാണ്, എന്നാൽ സ്വപ്രയത്‌നം കൊണ്ട് ലോകം കീഴടക്കി മലയാളിയുള്ളപ്പോൾ അത് ലോകത്തിന്‍റെ ഉത്സവമായി മാറുന്നു. ഇത്തവണയും....

Page 198 of 284 1 195 196 197 198 199 200 201 284